തിരുവനന്തപുരം: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയേയും ഏ.കെ ആന്റണിയേയും വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സി.ആര് മഹേഷ് രംഗത്ത്. പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കാന്‍ കഴിയില്ലെങ്കില്‍ രാഹുല്‍ഗാന്ധിയോട് പദവി ഒഴിയണമെന്നും ഏ.കെ ആന്റണി മൗനിബാബയായി തുടരുകയാണെന്നും മഹേഷ്...
മലപ്പുറം: കേരളകോണ്‍ഗ്രസ് യു.ഡി.എഫിലേക്ക് മടങ്ങിവരണമെന്ന ആവശ്യവുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തലയും രംഗത്ത്. മാണി മടങ്ങിവരണമെന്നാണ് ആഗ്രഹമെന്ന് മനോരമ ന്യൂസ് ചാനലിന് നല്കിയ അഭിമുഖത്തില്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പറഞ്ഞു. കേരള കോണ്‍ഗ്രസ് യു.ഡി.എഫിന്റെ അവിഭാജ്യഘടകമാണ്.യു.ഡി.എഫിനൊപ്പം...
ചെന്നൈ: തമിഴ് താരം ധനുഷ് മകനാണെന്ന വാദവുമായി എത്തിയ കേസ് പുതിയ വഴിത്തിരിവിലേക്ക്. ധനുഷിന്റെ ശരീരത്തിലുള്ള അടയാളങ്ങള്‍ കണ്ടെത്താന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ശരീരത്തിലെ മറുക് ലേസര്‍ ചികിത്സയിലൂടെ മായ്ക്കാന്‍ ശ്രമിച്ചതായി കണ്ടെത്തി. ധനുഷ് തങ്ങളുടെ...
കാസര്‍കോഡ്: കാസര്‍കോഡ് ചുരിയില്‍ മദ്രസ അധ്യാപകനെ വെട്ടിക്കൊന്നു. കുടക് സ്വദേശി റിയാസ്(30)ആണ് കൊല്ലപ്പെട്ടത്. രാത്രി ഒരു മണിയോടെയാണ് സംഭവം. ചൂരി പഴയ പള്ളിയോട് ചേര്‍ന്നുള്ള പള്ളിയില്‍ കിടന്നുറങ്ങുകയായിരുന്ന റിയാസിനെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊല്ലുകയായിരുന്നു. അടുത്തുള്ളവര്‍ ബഹളം...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തീവ്ര മുസ്ലിം വിരുദ്ധനെന്ന് വിദേശ മാധ്യമങ്ങള്‍. ദ ഗാര്ഡിയന്, ന്യുയോര്‍ക്ക് ടൈംസ് എന്നീ മാധ്യമങ്ങളാണ് ആദിത്യനാഥിനെ വിമര്‍ശിച്ച് ലേഖനങ്ങളെഴുതിയത്. ഏഴു രാജ്യങ്ങളിലെ മുസ്ലീംകളുടെ യാത്ര നിരോധിച്ച യുഎസ് പ്രസിഡന്റ്...
ന്യൂഡല്‍ഹി: ഫ്രഞ്ച് തത്വചിന്തകന്‍ നോസ്ട്രഡാമസ് പ്രവചിച്ച നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന വാദവുമായി ബി.ജെ.പി ലോക്സഭാംഗം കിരിത് സോമയ്യ. ലോക്സഭയിലാണ് അദ്ദേഹം വിചിത്ര വാദമുന്നയിച്ചെന്നതാണ് ഏറെ ശ്രദ്ധേയം. ‘കിഴക്കു നിന്നൊരു നേതാവ് ഉദയം ചെയ്യുമെന്നും അദ്ദേഹം...
ന്യൂഡല്‍ഹി: പാകിസ്താനിനെ ലാഹോറില്‍ വെച്ച് . ഡല്‍ഹി ഹസ്റാത് നിസാമുദ്ദീന്‍ ദര്‍ഗയിലെ പുരോഹിരായ സൈദ് ആസിഫ് അലി നിസാമി മരുമകന് നിസാം അലി നിലാമി എന്നിവര്‍ ഇന്ന് രാവിലെയാണ് ഡല്‍ഹിയില്‍ തിരിച്ചെത്തിയത്. മാര്‍ച്ച് 8ന് പാക്കിസ്താനിലേക്ക്...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ വഴി കൃത്രിമത്വം നടത്തിയെന്ന ആരോപണത്തെ വിടാതെ ബി.എസ്.പി. വിഷയം കോടതിയിലേക്ക് എത്തിക്കാനുള്ള തീരുമാനവുമായി ബഹുജന്‍ സമാജ്വാദി പാര്‍ട്ടി മുന്നോട്ട് പോകുന്നത്. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. വിജയിച്ചത് വോട്ടിങ് മെഷീനില്‍...
ലക്നൗ: ഉത്തര്‍പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ചോദ്യം പോസ്റ്ററായി രംഗത്ത്. യു.പിയില്‍ കോണ്‍ഗ്രസിനുവേണ്ടി അണിയറയില്‍ ചുക്കാന്‍ പിടിച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിനെ കാണാനില്ലെന്ന ചോദ്യമാണ്...
തൃശൂര്‍: ലക്കിടി കോളേജിലെ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി.കൃഷ്ണദാസ് അറസ്റ്റിലായി. നെഹ്റു ഗ്രൂപ്പിന്റെ കീഴിലുള്ള ലക്കിടി ജവഹര്‍ലാല്‍ കോളേജിലെ വിദ്യാര്‍ത്ഥി ഷൗക്കത്തലിയെ മര്‍ദ്ദിച്ച കേസിലാണ് നടപടി. തൃശൂര്‍ റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള...