വേങ്ങര: കേരള രാഷ്ട്രീയത്തിലെ തിരക്കേറിയ നേതാക്കളില്‍ ഒരാളാണ് പി.കെ.കുഞ്ഞാലിക്കുട്ടി. മലപ്പുറം മണ്ഡലത്തില്‍ ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് പാര്‍ട്ടി പുതിയ ദൗത്യം കൂടി ഏല്‍പ്പിച്ച തോടെ തിരക്കോട് തിരക്ക്. 20ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതോടെ ഇനി മണ്ഡലം...
കൊല്ലം: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് സീരിയല്‍ ബാലതാരത്തെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തില്‍ കൊല്ലത്തെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന് പോലീസ് കസ്റ്റഡിയിലായി. ഒരുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് 14കാരിയെ...
ന്യൂഡല്‍ഹി: കേന്ദ്ര ധനബില്ലിനു കീഴില്‍ ഒറ്റയടിക്ക് നാല്പതോളം ഭേദഗതികള്‍ ലോക്സഭയില്‍ അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. നികുതി നിര്‍ദേശങ്ങളുമായി ബന്ധമില്ലാത്ത നിയമങ്ങളാണ് ഭരണപ്രതിപക്ഷ അംഗങ്ങളെ അമ്പരിപ്പിച്ച് ധനമന്ത്രി സഭയില്‍ അവതരിപ്പിച്ചത്. പി.എഫ്, കോപ്പി റൈറ്റ്,...
ന്യൂഡല്‍ഹി: പണമായി ഇടപാടു നടത്താവുന്ന തുകയുടെ പരിധി വീണ്ടും വെട്ടികുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. മൂന്നു ലക്ഷത്തില്‍ നിന്ന് രണ്ടു ലക്ഷം രൂപയായാണ് വെട്ടികുറക്കുക. ധനബില്ലില്‍ ഇതുസംബന്ധിച്ച ഭേദഗതി കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി ലോകസഭയില്‍...
തൃക്കാക്കര: ഫ്ളാറ്റില്‍ അഭ്യസ്ത വിദ്യാരായ പെണ്‍കുട്ടികളെ വശീകരിച്ചു അടിമകളാക്കിയശേഷം പൂജയുടെയും ജോലിയുടെയും മറ്റു പേരില്‍ പണം തട്ടിച്ചും ലൈംഗികമായി ഉപയോഗിച്ചും കഴിഞ്ഞിരുന്നയാളെ ഇന്‍ഫോപാര്‍ക്ക് പോലീസ് അറസ്റ്റു ചെയ്തു. തൃശ്ശൂര്‍ എങ്ങണ്ടിയൂര്‍ എം.എ. ആശുപത്രിക്ക് സമീപം താമസിക്കുന്ന...
കോഴിക്കോട്: കാസര്‍കോഡ് പഴയ ചൂരിയില്‍ ഉറങ്ങികിടന്ന മദ്രസ്സ അധ്യാപകന് കുടക് റിയാസ് മുസ്ലിയാരെ വെട്ടിക്കൊന്ന കേസ്സ് പ്രത്യേക ഉന്നതതല പൊലീസ് സംഘം രൂപീകരിച്ച് അന്വേഷിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്....
അയോധ്യയിലെ ബാബരി മസ്ജിദ്-രാമജന്മ ഭൂമി തര്‍ക്ക വിഷയത്തില്‍ കോടതിക്ക് പുറത്ത് മധ്യസ്ഥതയ്ക്ക് തയാറാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. രാമക്ഷേത്രം, ബാബറി മസ്ദിജ് കേസുകള്‍ പരിഗണിക്കവേയാണ് കോടതി മധ്യസ്ഥതയ്ക്ക് തയാറാണോ എന്ന് ആരാഞ്ഞത്. ‘വിഷയം മതപരവും വൈകാരികവുമാണ്....
തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിയെക്കുറിച്ചുള്ള വൈദ്യുതി മന്ത്രി എം.എം മണിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ സി.പി.ഐ രംഗത്ത്. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന പദ്ധതിക്ക് വേണ്ടി ആരും ഹാലിളക്കേണ്ടെന്ന് സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു പറഞ്ഞു. അതിരപ്പിള്ളി നടപ്പാക്കാന്‍...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കിയ 1000, 500 രൂപ നോട്ടുകള്‍ മാറ്റി എടുക്കാന്‍ ഇനിയൊരു അവസരം കൂടി ജനങ്ങള്‍ക്ക് നല്‍കുമോയെന്ന കാര്യത്തില്‍ രണ്ടാഴ്ച്ചക്കുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം അറിയിക്കണമെന്ന് സുപ്രീംകോടതി. ഡിസംബറിമന് ശേഷം പഴയ നോട്ടുകള്‍ മാറ്റി...
തിരുവനന്തപുരം: ലോ അക്കാദമിക്ക് സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഭൂമിയില്‍ വിദ്യാഭ്യാസ ആവശ്യത്തിനായി ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി വിജിലന്‍സ് പ്രത്യേക കോടതി തള്ളി. സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കിയതിനെ ചോദ്യം ചെയ്തും സര്‍ക്കാറിന് നഷ്ടമായ കോടിക്കണക്കിന്...