തിരുവനന്തപുരം: കാസര്‍കോഡ് മദ്രസാധ്യാപകന്റെ കൊലപാതകത്തില്‍ മുഖ്യമന്ത്രിയേയും ആഭ്യന്തര വകുപ്പിനേയും രൂക്ഷമായി വിമര്‍ശിച്ച് കെ.എം ഷാജി എം.എല്‍.എ. കേരളത്തിലും വ്യാപകമായി ഫാസിസം പിടിമുറുക്കിയിരിക്കുന്നുവെന്നും കേരളത്തില്‍ നിന്നും ഗുജറാത്തിലേക്ക് തീരെ അകലമില്ലെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോഡ് കൊലപാതകത്തില്‍ അന്വേഷണം...
മാണിയെ യു.ഡി.എഫിലേക്ക് കൊണ്ടുവരാന്‍ മുമ്പും മുസ്ലിംലീഗ് ശ്രമിച്ചിട്ടുണ്ടെന്ന് മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി. ഈ അഭിപ്രായം നേരത്തേയും പറഞ്ഞിട്ടുണ്ട്. ഇതൊരു പുതിയ കാര്യമല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കെ.എം മാണിയെ മുന്നണിയില്‍ എത്തിക്കാനായി മുന്‍കൈ...
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ് സ്ഥാനത്തു നിന്ന് സി.ആര് മഹേഷ് രാജിവെച്ചു. മറ്റു പാര്‍ട്ടിയിലേക്ക് പോകില്ലെന്നും കോണ്‍ഗ്രസ് അനുഭാവിയായി തുടരുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാഹുല്‍ഗാന്ധിക്കും എ.കെ ആന്റണിക്കുമെതിരെ ഫേസ്ബുക്കിലൂടെ വിമര്‍ശനമുന്നയിച്ചത് വിവാദമായിരുന്നു. രാഹുല്‍ ഗാന്ധി...
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തിന്റെ ഗൂഡാലോചന സംബന്ധിച്ച കേസില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റി. അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. 1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട കേസില്‍...
തൃശൂര്‍: ലക്കിടി നെഹ്റു ലോ കോളജിലെ വിദ്യാര്‍ത്ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദിച്ച കേസില്‍ നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി.കൃഷ്ണദാസ് ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു. വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിയാണ് മൂവരുടെയും ജാമ്യാപേക്ഷ തള്ളിയത്. പാമ്പാടി...
ലക്നൗ: ഉത്തര്‍പ്രദേശില്‍ അറവുശാലകള്‍ക്ക് ഗോസംരക്ഷണ പ്രവര്‍ത്തകര്‍ തീയിട്ടു. ഹത്രാസ് ജില്ലയിലെ മൂന്ന് അറവുശാലകളാണ് ഇന്നലെ രാത്രി ഗോസംരക്ഷകര്‍ തീയിട്ട് നശിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് അധികാരമേറ്റ് ദിവസങ്ങള്‍ക്കുള്ളിലാണ് സംഭവം. സ്ഥലത്ത് പോലീസ്...
മുഖ്യമന്ത്രി പിണറായി വിജയനെ കേരളത്തിന് പുറത്ത് തടയുന്നതുമായി ബന്ധപ്പെട്ട് ആര്.എസ്.എസില്‍ ഭിന്നത. കേരളത്തില്‍ ആര്.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകരെ സി.പി.എം കൊലപ്പെടുത്തുകയാണെന്ന് കാണിച്ചാണ് മുഖ്യമന്ത്രിയെ കേരളത്തിന് പുറത്തുള്ള പരിപാടികളില്‍ ആര്.എസ്.എസ് തടഞ്ഞിരുന്ന്. എന്നാല്‍ ഇത് സി.പി.എമ്മിന് ശക്തിയില്ലാത്ത പ്രദേശത്തും...
ലക്നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ ഫേസ്ബുക്ക് പോസ്റ്റിട്ട യുവതിക്കെതിരെ കേസ്. ബംഗളൂരു സ്വദേശിനി പ്രഭ എന്‍ ബെലവംഗ്ലക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ് ആക്ഷേപകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നാണ് യുവതിക്കെതിരെ കേസെടുത്തതെന്ന് ബംഗളൂരു...
വേങ്ങര: കേരള രാഷ്ട്രീയത്തിലെ തിരക്കേറിയ നേതാക്കളില്‍ ഒരാളാണ് പി.കെ.കുഞ്ഞാലിക്കുട്ടി. മലപ്പുറം മണ്ഡലത്തില്‍ ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് പാര്‍ട്ടി പുതിയ ദൗത്യം കൂടി ഏല്‍പ്പിച്ച തോടെ തിരക്കോട് തിരക്ക്. 20ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതോടെ ഇനി മണ്ഡലം...
കൊല്ലം: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് സീരിയല്‍ ബാലതാരത്തെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തില്‍ കൊല്ലത്തെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന് പോലീസ് കസ്റ്റഡിയിലായി. ഒരുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് 14കാരിയെ...