മലപ്പുറം: മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. ഏഴ് പേരുടെ നാമനിര്‍ദ്ദേശ പത്രികകള്‍ സൂക്ഷ്മപരിശോധനയില്‍ തള്ളി. മൊത്തം 16 സ്ഥാനാര്‍ത്ഥികളാണ് പത്രിക നല്‍കിയത്. പത്രിക സമര്‍പ്പണത്തിന്റെ അവസാന ദിവസമായ ഇന്നലെ ഒന്‍പത്...
ലക്നൗ: ബിജെപി അധികാരത്തില്‍ എത്തിയ ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കര്‍ശന നടപടികള്‍ നടപ്പിലായി തുടങ്ങി. യുപിയില്‍ ക്രമസമാധാന പാലനം ശക്തമാക്കാനുള്ള ആദിത്യനാഥിന്റെ നിര്‍ദേശത്തിനു പിന്നാലെ സംസ്ഥാനത്തെ നൂറില്‍ അധികം പൊലീസുകാര്‍ക്ക് സസ്പെന്ഷന് കിട്ടി. ക്രമസമാധാന...
ലക്നൗ: അനധികൃത അറവുശാലകള്‍ പൂട്ടിയതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ മൃഗശാലയിലെ മൃഗങ്ങള്‍ പട്ടിണിയിലായി. മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ചുമതലയേറ്റതിന് പിന്നാലെയാണ് സംസ്ഥാനത്ത അനധികൃത അറവുശാലകള്‍ പൂട്ടുന്നതിന് തീരുമാനമായത്. എന്നാല്‍ അറവുശാലകള്‍ മൊത്തമായും പൂട്ടുന്ന സാഹചര്യം വന്നതോടെ മൃഗങ്ങളും...
കോഴിക്കോട്: വര്‍ഗ്ഗീയ സംഘര്‍ഷം ഒഴിവാക്കുന്നതിനാണ് കുപ്പുദേവരാജിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുന്നതിന് അനുമതി നിഷേധിച്ചതെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് പോലീസിനോട് വിശദീകരണം ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് പോലീസ് ഇങ്ങനെ വിശദീകരണം നല്‍കിയത്. കുപ്പുദേവരാജിന്റെ സംസ്ക്കാര...
ദോഹ: രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതക്കെതിരെ പ്രതികരണവുമായി വീണ്ടും നടന് അലന്‍സിയര്‍ രംഗത്ത്. ഭാരതത്തില്‍ ഏതെങ്കിലുമൊരു കൂട്ടര് മാത്രം മതിയെന്ന ചിന്ത അംഗീകരിക്കാനാവില്ലെന്ന് അലന്‍സിയര്‍ പറഞ്ഞു. അസഹിഷ്ണുതയുടെ ഫാസിസ്റ്റ് രീതികളെ തിരുത്താനുള്ള കരുത്ത് ഭാരതീയര്‍ക്കുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു....
പഴയചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്രസയിലെ അധ്യാപകനും പള്ളി മുഅദ്ദിനുമായ മടിക്കേരി കുട്ടംപടി സ്വദേശി മുഹമ്മദ് റിയാസ് മൗലവി(30)യെ പള്ളിയോടനുബന്ധിച്ചുള്ള മുറിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്നു പ്രതികളെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. കാസര്‍കോട് കേളുഗുഡ്ഡയിലെ...
കൊല്ലം: കുണ്ടറയില്‍ പത്തുവയസ്സുകാരിയുടെ ദുരൂഹമരണത്തില്‍ പെണ്‍കുട്ടിയുടെ മുത്തശ്ശി ലതാമേരിയേയും അറസ്റ്റു ചെയ്യും. പെണ്‍കുട്ടിയെ പീഢിപ്പിക്കാന്‍ മുത്തച്ഛന് മുത്തശ്ശി ലത ഒത്താശ ചെയ്തുവെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് ലതയുടെ അറസ്റ്റ്. ഇന്നലെ വൈകുന്നേരം പോലീസ് കസ്റ്റഡിയിലെടുത്ത ഇവരെ ചോദ്യം...
ന്യൂഡല്‍ഹി: അമേരിക്കയില്‍ ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്ത്യയില്‍ തിരിച്ചെത്തി. കെപിസിസി പ്രസിഡന്റ് സംബന്ധിച്ച് ഉടന്‍ തീരുമാനമായേക്കും. താല്‍ക്കാലിക പ്രസിഡന്റിനെ നിയമിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. ഇതുസംബന്ധിച്ച് കേരളത്തിന്റെ ചുമതലയുള്ള എഐഎസിസി ജനറല്‍ സെക്രട്ടറി മുകുള്‍...
തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പുകളിലെ അഴിമതി വ്യാപ്തി പരിശോധിക്കുന്നതിന് വിജിലന്‍സ് നടത്തിയ സര്‍വേയില്‍ മന്ത്രി കെ.ടി ജലീലിന്റെ തദ്ദേശഭരണ വകുപ്പ് മുന്നിലാണെന്ന് റിപ്പോര്‍ട്ട്. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. സംസ്ഥാനത്തെ മൊത്തം...
മലപ്പുറം: മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് രാവിലെ നടക്കും. പത്രിക സമര്‍പ്പണത്തിന്റെ അവസാന ദിവസമായ ഇന്നലെ ഒന്‍പത് പേര് പത്രിക നല്കി. മൊത്തം 16 സ്ഥാനാര്‍ത്ഥികളാണ് പത്രിക നല്‍കിയത്. യു.ഡി.എഫ്....