തിരുവനന്തപുരം: ലൈംഗിക ചുവയുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്ന സാഹചര്യത്തില്‍ ഗതാഗത വകുപ്പ്മന്ത്രി എ.കെ ശശീന്ദ്രന് രാജിവെക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് രാജി സന്നദ്ധത അറിയിച്ചതായാണ് വിവരം. തനിക്കെതിരായ ആരോപണത്തില്‍ സര്‍ക്കാറിനും പാര്‍ട്ടിക്കും ക്ഷീണമുണ്ടാക്കില്ലെന്ന് ശശീന്ദ്രന്...
തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി ഏ.കെ ശശീന്ദ്രന്റെ ലൈംഗിക വൈകൃത സംഭാഷണം പുറത്തുവിട്ടെന്ന് ‘മംഗളം’ ചാനല്‍. പരാതിക്കാരിയായ സ്ത്രീയോട് മോശമായി പെരുമായിരിക്കുന്ന ഓഡിയോ ക്ലിപ്പാണ് മംഗളം പുറത്തുവിട്ടിരിക്കുന്നത്. സംഭവം ഇതിനോടകം വിവാദമായിക്കഴിഞ്ഞു. സംഭവത്തെക്കുറിച്ച് പഠിച്ചിട്ട് പ്രതികരിക്കാമെന്നാണ്...
തിരുവനന്തപുരം: മന്ത്രി ഏ.കെ ശശീന്ദ്രന്റെ ലൈംഗിക സംഭാഷണ വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ശശീന്ദ്രനെതിരെയുള്ള ആരോപണം ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരാതിയുമായെത്തിയ സ്ത്രീയോടാണ് മന്ത്രി ലൈംഗിക വൈകൃത സംഭാഷണം നടത്തിയതെന്നാണ് ചാനലില്‍ പറയുന്നത്....
പശുക്കളെ കൊന്നാല്‍ കയ്യും കാലും തല്ലിയൊടിക്കുമെന്ന ഭീഷണിയുമായി ഉത്തര്‍പ്രദേശ് ബി.ജെ.പി എം.എല്‍.എ വിക്രം സൈനി. മുസഫര്‍നഗര്‍ കലാപ കേസില്‍ പ്രതിയാണ് വിക്രംസൈനി. മറ്റൊരു എം.എല്‍.എയെ ആദരിക്കുന്ന ചടങ്ങിലാണ് എം.എല്‍.എയുടെ പശുവിനോടുള്ള സ്നേഹം പുറത്തുവന്നത്. വന്ദേ മാതരം...
ധര്‍മശാല: ഓസ്ട്രേലിയക്കെതിരെ നിര്‍ണായകമായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം. 11 റണ്‍സെടുത്ത ഓപ്പണര്‍ മുരളി വിജയാണ് പുറത്തായത്. ജോഷ് ഹെയ്സല്‍വുഡിനാണ് വിക്കറ്റ്. ഓസിസിന്റെ ഒന്നാംമിന്നിങ്സ് സ്കോറായ 300നെതിരെ ബാറ്റിങിനിറങ്ങിയ ഇന്ത്യ 36...
കോഴിക്കോട്: എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കിയ പശ്ചാത്തലത്തില്‍ പിണറായി സര്‍ക്കാറിനെയും യുവജന സംഘടനകളെയും വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പി.കെ അബ്ദുറബ്ബ്. വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്ത് തന്നെ കുറ്റം പറഞ്ഞവര്‍ ഇപ്പോള്‍ മിണ്ടാത്തത് എന്തുകൊണ്ടാണെന്ന്...
ജയ്പൂര്‍: രാജസ്ഥാനില്‍ 13കാരിയെ എട്ട് അധ്യാപകര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. ബിഖേനേര് നോഖയില്‍ സ്കൂളിലെ അധ്യാപകരാണ് പെണ്‍കുട്ടിയെ ഒരു വര്‍ഷത്തോളം പീഢനത്തിന് ഇരയാക്കിയതെന്ന് പിതാവ് പോലീസില്‍ പരാതി നല്കി. 2015-ലാണ് സംഭവം. പെണ്‍കുട്ടിയെ സ്പെഷ്യല്‍ ക്ലാസുകളുള്ള...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും അപകീര്‍ത്തികരമായ രീതിയില്‍ ഫേസ്ബുക്ക് ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട സംഭവത്തില്‍ 17കാരനെ പൊലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം വിതുര സ്വദേശിയാണ് അറസ്റ്റിലായത്. സ്ത്രീകള്‍ക്കു നേരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കെതിരെ ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ്...
തിരുവനന്തപുരം:പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെട്ട കേസിലെ അന്വേഷണം തുടക്കം മുതല്‍ പാളിയെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. ഇപ്പോഴുള്ള തെളിവുകള്‍ കോടതിയില്‍ നിലനില്‍ക്കില്ലെന്നും വിലയിരുത്തലുള്ള വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്ബ് തോമസിന്റെ റിപ്പോര്‍ട്ട് ആഭ്യന്തരസെക്രട്ടറി ഡി.ജി.പിക്കു നല്കി. ശാസ്ത്രീയ തെളിവുകള്‍...
തിരുവനന്തപുരം: വിവാദമായതിനെത്തുടര്‍ന്ന് ഈ വര്‍ഷത്തെ എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി. സമാന ചോദ്യപേപ്പര്‍ സ്വകാര്യ സ്ഥാപനം പുറത്തിറക്കിയതിനെത്തുടര്‍ന്നാണ് നടപടി. ഈ മാസം 30ന് പരീക്ഷ വീണ്ടും നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു. സംഭവത്തില്‍...