തിരുവനന്തപുരം: മുന്‍മന്ത്രി ഏ.കെ ശശീന്ദ്രനെതിരെ പുറത്തുവന്ന ലൈംഗിക സംഭാഷണ ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആരാണ് കേസന്വേഷിക്കുക എന്ന കാര്യം അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശശീന്ദ്രന് കുറ്റമേറ്റല്ല...
തിരുവനന്തപുരം: മുന്‍ മന്ത്രി ഏ.കെ ശശീന്ദ്രനുനേരെ ഉയര്‍ന്നുവന്ന ലൈംഗിക സംഭാഷണ ആരോപണം പുറത്തുവിട്ട മംഗളം ചാനല്‍ ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ. ശശീന്ദ്രനെതിരെ വന്ന ആരോപണം സംബന്ധിച്ച് ഇന്നലെ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോഴാണ്...
ധര്‍മശാല: മൂന്നാം ദിവസം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 19 റണ്‍സ് എന്ന ഭേദപ്പെട്ട നിലയില്‍. 137 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇന്ത്യയുടെ മുരളി വിജയി(6)യും ലോകേഷ് രാഹുലു(13)മാണ് ക്രീസിലുള്ളത്. കളി ജയിക്കാന്‍ ഇനി ഇന്ത്യക്ക്...
ന്യൂഡല്‍ഹി: ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമില്ലെന്ന് സുപ്രീം കോടതി. സര്‍ക്കാറിന്റെ ക്ഷേമപദ്ധതികള്‍ ലഭ്യമാക്കുന്നതിന് ആധാര്‍ നിര്‍ബന്ധമല്ലെന്ന് നിരീക്ഷിച്ച സുപ്രീം കോടതി ഇന്‍കം ടാക്സ്, ബാങ്ക് അക്കൗണ്ട് തുടങ്ങുക മുതലായ ഇടപാടുകള്‍ക്ക് ആധാര്‍ ഒഴിവാക്കാനാവില്ലെന്ന് വ്യക്തമാക്കി. ആധാര്‍ സംബന്ധിച്ച...
കാസര്‍കോഡ്: കാസര്‍കോഡ് മദ്രസാ അധ്യാപകന് റിയാസ് മൗലവി കൊല്ലപ്പെട്ട സംഭവത്തില്‍ ബി.ജെ.പി എം.പിക്കെതിരെ പോലീസ് അന്വേഷണം. മംഗളൂരുവിലെ ബി.ജെ.പി എം.പി നളീന്‍കുമാര്‍ കട്ടീലിനെതിരെയാണ് അന്വേഷണം നടക്കുന്നത്. കൊലക്ക് എം.പി ആഹ്വാനം ചെയ്തുവെന്നാണ് ആരോപണം. കൊലപാതകത്തിന് രണ്ടുദിവസം...
മംഗളം ചാനല്‍ പുറത്തുവിട്ട വാര്‍ത്തയെ വിമര്‍ശിക്കാന്‍ മറ്റു മാധ്യമങ്ങള്‍ക്ക് യോഗ്യതയില്ലെന്ന് നടന് സന്തോഷ് പണ്ഡിറ്റ്. ‘മംഗളത്തിന്റെ റിപ്പോര്‍ട്ടിങ്ങിനോട് അഭിപ്രായം പറയാന്‍ ഒരു കൂതറ മാധ്യമങ്ങള്‍ക്കും യോഗ്യതയില്ല. എക്സ്ക്ലൂസീവ് വാര്‍ത്തകള്‍ കിട്ടാന്‍ നിങ്ങള്‍ കാണിച്ചു കൊടുത്ത അതേ...
ലക്നൗ: ഉത്തര്‍പ്രദേശില്‍ അറവുശാലകള്‍ അടച്ചുപൂട്ടിയതിനെതിരെ ഇറച്ചിവില്‍പ്പനക്കാര്‍ അനിശ്ചിതകാല സമരം തുടങ്ങി. സംസ്ഥാനത്തെ ഇറച്ചിവില്പ്പനക്കാര്ക്കൊപ്പം മത്സ്യവില്‍പ്പനക്കാരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സമരത്തിന്റെ ഭാഗമായി ഇന്ന് മുതല്‍ മാട്-കോഴി തുടങ്ങിയ ഇറച്ചിവില്‍പ്പനശാലകളെല്ലാം അടിച്ചിടും. യു.പിയില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിന്...
തൃശൂര്‍: എരുമപ്പെട്ടിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയില്‍. കൂട്ടിപ്പറമ്പില്‍ സുരേഷ്, ഭാര്യ ധന്യ, മക്കളായ വൈശാലി, വൈഗ എന്നിവരെയാണ് വീടിന്റെ പരിസരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ രക്ഷിച്ച ഒരു കുട്ടി അതീവ ഗുരുതരാവസ്ഥയില്‍...
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ലൈംഗികാരോപണത്തില്‍ കുടുങ്ങി മന്ത്രിസഭയില്‍ നിന്ന് എ.കെ ശശീന്ദ്രന് പുറത്തേക്ക് പോയത് പിണറായി വിജയന് സര്‍ക്കാരിന് നേരിടേണ്ടിവന്ന അപ്രതീക്ഷിത പ്രഹരമായി. അടിക്കടിയുണ്ടാകുന്ന വീഴ്ചകളില്‍ നിന്ന് കരകയറാനാകാതെ ധര്‍മസങ്കടത്തിലായിരിക്കെയാണ് മന്ത്രിസഭയിലെ ഒരു വമ്പന്‍ കൂടി...
ധര്‍മ്മശാല: നിര്‍ണ്ണായകമായ നാലാം ടെസ്റ്റില്‍ ഇന്ത്യയും ഓസ്ട്രേലിയയും ഒന്നാം ഇന്നിംഗ്സില്‍ ലീഡിനായി പോരുതുന്നു. രണ്ടാം ദിവസം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റിന് 248 റണ്‍സ് എന്ന നിലയിലാണ്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 300 റണ്‍സിനൊപ്പമെത്താന്‍...