കേരള ഹൈക്കോടതി തുറന്നാല്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഒരു വിമര്‍ശനമെങ്കിലുമില്ലാതെ അന്നന്നത്തെ നടപടികള്‍ അവസാനിപ്പിക്കാനാവില്ലെന്നായിരിക്കുന്നു. കേരള പൊലീസ് മുതല്‍ വിജിലന്‍സ് വരെ നീതിപീഠത്തിന്റെ വിമര്‍ശനക്കൂരമ്പുകളില്‍ ദിനംപ്രതി അലിഞ്ഞില്ലാതാവുകയാണ്. കഴിഞ്ഞ പത്തു മാസത്തിനകം ഒരു ഡസനിലധികം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മുസ്ലിംകള് കഴിയുന്നത് ഭീതിയോടെയെന്ന് ഡല്‍ഹി ജുമാ മസ്ജിദ് ഇമാം സയ്യിദ് അഹമ്മദ് ബുഖാരി. യു.പിയിലെ ഭീതിദമായ ചുറ്റുപാടുകളെ വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ച കത്തിലാണ് ഇമാം സയ്യിദ് ബുഖാരി ആശങ്കകള്‍ അറിയിച്ചത്. യു.പിയിലെ ചരിത്ര...
ലഖ്നൗ: സൂര്യനമസ്കാരത്തിലെ ആസനകള്‍ നിസ്കാരത്തിലെ കര്മങ്ങളോട് സമാനമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖ്നൗവിലെ യോഗമഹോത്സവത്തോടനുബന്ധിച്ച് ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് ഇസ്ലാം മതത്തിലെ കര്‍മാനുഷ്ഠാനമായ നിസ്കാരത്തെയും സൂര്യനമസ്കാരത്തെയും സാമ്യപ്പെടുത്തിക്കൊണ്ട് സംസാരിച്ചത്. സൂര്യനമസ്കാരത്തിലെയും പ്രാണയാമയിലെയും എല്ലാ ആസനകളും...
ന്യൂഡല്‍ഹി: ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര വേണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഭീകരാക്രമണങ്ങള്‍ തുടരെത്തുടരെ ഇന്ത്യക്ക് തലവേദന സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ പാകിസ്താനുമായി പരമ്പര നടപ്പില്ലെന്ന് മന്ത്രാലയം അറിയിച്ചു. ദുബൈയില്‍ മത്സരം നടത്താന്‍ അനുമതി തേടിയ ബി.സി.സി.ഐക്ക് നല്കിയ...
തിരുവനന്തപുരം: മൂന്നാര്‍ വിഷയത്തില്‍ മന്ത്രി എം.എം മണിയെ വിമര്‍ശിച്ച് ഭരണപരിഷ്ക്കരണ ചെയര്മാന് വി.എസ് അച്ചുതാനന്ദന് രംഗത്ത്. ഇന്നലെ വി.എസിനെ എം.എം മണി വിമര്‍ശിച്ചിരുന്നു. അതിന് മറുപടിയായാണ് വി.എസ് രംഗത്തെത്തിയത്. കാര്യങ്ങള്‍ പഠിക്കാത്തത് ആരാണെന്ന് ജനങ്ങള്‍ക്കറിയാം. മൂന്നാറില്‍...
തിരുവനന്തപുരം: മംഗളം ചാനല്‍ നടത്തിയ അധാര്‍മിക മാധ്യമ പ്രവര്‍ത്തനത്തില്‍ പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തക അല്‍ നീമ അഷ്റഫ് രാജി വെച്ചു. തന്റെ ഫെയ്സ്ബുക്ക് പേജിലാണ് രാജി സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. താന്‍ മനസ്സിലാക്കിയ മാധ്യമപ്രവര്‍ത്തനത്തോട് നിരക്കുന്നതല്ല...
തമിഴ് സിനിമാതാരം സൂര്യ ഇസ്ലാം മതം സ്വീകരിച്ചുവെന്ന രീതിയില്‍ കഴിഞ്ഞ ദിവസങ്ങളിലായി പ്രചാരണമുണ്ടായിരുന്നു. തലയില്‍ തൊപ്പിവെച്ച സൂര്യയുടെ വീഡിയോ ആണ് ഇസ്ലാം മതം സ്വീകരിച്ചുവെന്ന രീതിയില്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ സൂര്യ മതം മാറിയതല്ലെന്ന് വ്യക്തമാക്കി സൂര്യയുടെ...
കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ വിഷയത്തില്‍ സര്‍ക്കാറിനെതിരെ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ സ്ഥാനത്തുനിന്ന് മാറ്റാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച് കോടതി സംസ്ഥാനത്ത് വിജിലന്‍സ് അമിതാധികാര പ്രവര്‍ത്തനം നടത്തുകയാണെന്നും പറഞ്ഞു. അനാവശ്യ ഇടപടലുകളുമായി പോകുന്ന...
വനിതാ മാധ്യമപ്രവര്‍ത്തകക്ക് അഭിമുഖം നല്‍കില്ലെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് ടി.കെ ഹംസ. എന്തിനാണ് അഭിമുഖം?ശശീന്ദ്രനാക്കാനല്ലേ എന്ന് ന്യൂസ് 18റിപ്പോര്‍ട്ടര്‍ സുവി വിശ്വനാഥനോട് ടി.കെ ഹംസ ചോദിച്ചതായി മാധ്യമ പ്രവര്‍ത്തക പറഞ്ഞു. മാധ്യമപ്രവര്‍ത്തകയാണ് സംഭവം ഫേസ്ബുക്കിലൂടെ അറിയിച്ചത്....
യു.പിയില്‍ വ്യാപകമായി അറവുശാലകള്‍ നിരോധിക്കുമ്പോള്‍ ബംഗാളില്‍ വീടിനുമുമ്പില്‍ ബീഫെത്തിക്കുന്ന ‘മീറ്റ് ഓണ്‍ വീല്‍സ്’ പദ്ധതിയുമായി മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്. കൊല്‍ക്കത്തയിലെ കന്നുകാലി കോര്‍പ്പറേഷനാണ് മാംസാഹാരം എത്തിക്കുന്ന പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി സ്വാപന്‍...