ന്യൂഡല്‍ഹി: ഗോവധ നിരോധന നിലപാടില്‍ ബിജെപിക്കെതിരെ വിമര്‍ശനവുമായി ഓള് ഇന്ത്യാ മജ്ലിസെ ഇത്തിഹാദുല്‍ മുസ്്ലിമീന് നേതാവ് അസദുദിന്‍ ഉവൈസി. യുപിയില്‍ ബിജെപിക്ക് പശു മമ്മിയാണെങ്കില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അത് യമ്മിയാണ് (രുചിയുള്ള) പശുവിറച്ചി ബിജെപിയെ സംബന്ധിച്ച്...
ബാംഗ്ലൂര്‍: മോഹന്‍ ഭഗവതിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പ്രസ്താവനയുമായി പ്രധാനമന്ത്രിക്ക് കര്‍ണാടക കോണ്‍ഗ്രസ് നേതാവിന്റെ കത്ത്. മുന്‍ റെയില്‍വെ സഹമന്ത്രിയും കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജാഫര്‍ ശരീഫാണ് മോഹന്‍ ഭഗവതിന്റെ...
കൈറോ: വാഷിങ്ണില്‍ നടക്കാനിരിക്കുന്ന ഈജിപ്ത്-അമേരിക്ക ഉച്ചകോടിയില്‍ ഫലസ്തീന് പ്രശ്നം മുഖ്യവിഷയമായി ചര്‍ച്ചക്കെടുക്കുമെന്ന് അനുബന്ധ വൃത്തങ്ങള്‍ അറിയിച്ചു. ശനിയാഴ്ച വാഷിങ്ടണിലെത്തുന്ന ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് അല്‍സീസി ഫലസ്തീന് വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി തിങ്കളാഴ്ച...
മധ്യപ്രദേശ് തെരഞ്ഞെടുപ്പിനായി സജ്ജീകരിച്ച വോട്ടിംഗ് മെഷീനില്‍ വ്യാപക ക്രമക്കേട്. ഏത് ബട്ടണില്‍ അമര്‍ത്തിയാലും ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് വോട്ട് പോകുന്നതായാണ് വോട്ടിംഗ് മെഷീനില്‍ കാണുന്നത്. മധ്യപ്രദേശ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സലിന സിംഗിന്റെ നേതൃത്വത്തില്‍ വി.വി.പി.എ.ടി മെഷീന്...
തിരുവനന്തപുരം: ജേക്കബ്ബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയ സര്‍ക്കാര്‍ നടപടിയില്‍ നിഗൂഢതയെന്ന് പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല. എന്തുകൊണ്ടാണ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ജേക്കബ്ബ് തോമസിനെ മാറ്റിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. വിജിലന്‍സ് ഡയറക്ടറെ ഹൈക്കോടതി...
റാംപൂര്‍: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നിസ്ക്കരിക്കാന്‍ വെല്ലുവിളിച്ച് സമാജ് വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് അസംഖാന്. സൂര്യനമസ്ക്കാരത്തെ നിസ്ക്കാരത്തോട് ഉപമിച്ച പശ്ചാത്തലത്തിലാണ് അസംഖാന്റെ വെല്ലുവിളി. മുസ്ലിംകളുടെ പ്രാര്‍ത്ഥനയെ സൂര്യനെ വന്ദിക്കുന്നതുമായി താരതമ്യം ചെയ്യുന്നതിന്റെ ഉദ്ദേശശുദ്ധി...
മുംബൈ: റിലയന്‍സ് ജിയോയുടെ പ്രൈം അംഗത്വം നേടുന്നതിനുള്ള കാലാവധി നീട്ടി. പ്രൈം അംഗത്വം നേടുന്നതിനുള്ള കാലാവധി വെള്ളിയാഴ്ച്ച അര്‍ധരാത്രി അവസാനിക്കാനിരിക്കുമ്പോഴാണ് തിയ്യതി നീട്ടിക്കൊണ്ടുള്ള അറിയിപ്പ് എത്തിയത്. ഏപ്രില്‍ 15വരെയാണ് തിയ്യതി നീട്ടിയിരിക്കുന്നത്. ഏപ്രില്‍ 15ന് മുമ്പ്...
ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ നടപടി നേരിടുന്ന കല്‍ക്കട്ട ഹൈക്കോടതിയിലെ വിവാദ ജഡ്ജ് ജസ്റ്റിസ് കര്ണന് സുപ്രീംകോടതിയില്‍ ഹാജരായി. 20 ജഡ്ജുമാര്‍ക്കെതിരെ ഉന്നയിച്ച ആരോപണത്തില്‍ മാപ്പു പറയില്ലെന്ന് ആവര്‍ത്തിച്ച അദ്ദേഹം ധൈര്യമുണ്ടെങ്കില്‍ തന്നെ അറസ്റ്റു ചെയ്ത് ജയിലിലടക്കൂ എന്നും...
ലണ്ടന്‍: ഇസ്ലാം ചാനല്‍ സ്്ഥാപകന്‍ മുഹമ്മദലി ഹര്‍റാത്തിനെ ഭീകരവാദിയെന്ന് മുദ്രകുത്തിയ ഇസ്രയേല്‍ അനുകൂല സംഘടന 140,000 ബ്രിട്ടീഷ് പൗണ്ട് നഷ്ടപരിഹാരം നല്‍കണമെന്ന് ബ്രീട്ടിഷ് ഹൈക്കോടതി വിധി. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടി.വി സ്റ്റേഷന് മേധാവി മുഹമ്മദലി...
1958 നവംബര്‍ 28ന് സി.എച്ച്. മുഹമ്മദ്കോയ കേരള നിയമസഭയില്‍ നടത്തിയ ഒരു പ്രസംഗമുണ്ട്. കേരള വിദ്യാഭ്യാസ ബില്ലിന്റെ മൂന്നാം വായനാസമയത്ത് സി.എച്ച്. സഭയില്‍ പറഞ്ഞ വാക്കുകള്‍ പിന്നീട് കേരളത്തിലെ പ്രാസംഗികരുടെ സ്ഥിരം ഉദ്ധരണിയായി മാറി. ”വാസ്തവത്തില്‍...