ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തന്റെ ഫീസടയ്ക്കാന്‍ പണമില്ലെങ്കില്‍ സൗജന്യമായി വാദിക്കാമെന്ന് പ്രമുഖ സുപ്രീംകോടതി അഭിഭാഷകന് രാം ജത്മലാനി. ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി നല്കിയ ക്രിമിനല്‍, സിവില്‍ മാനനഷ്ട കേസുകള്‍ വാദിക്കുന്നതിന് ചിലവായ ഫീസ്...
തൃശൂര്‍: ബീഫ്, ഗോവധ നിരോധനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാറിന്റെ ഇരട്ടത്താപ്പ് നയം വീണ്ടും പുറത്ത്. തൃശൂരില്‍ ഇറച്ചി സഹകരണ സംഘത്തിന്റെ പ്രസിഡന്റായി ബിജെപി ജില്ലാ പ്രസിഡന്റ് എ.നാഗേഷ് ചുമതല ഏറ്റെടുത്തതോടെയാണ് പാര്‍ട്ടിയുടെ ഇരട്ട...
മലപ്പുറത്ത് ഗുണനിലവാരമുള്ള ബീഫ് വിതരണം ചെയ്യുമെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി പറഞ്ഞ വിവാദത്തില്‍ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന് രംഗത്ത്. ജയിച്ചാല്‍ ബൂത്തുകള്‍ തോറും ഓരോ ബീഫ് കട എന്നാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ പ്രഖ്യാപനം....
കണ്ണൂര്‍: കണ്ണൂര്‍ മുഴക്കുന്നില്‍ വയോധികയെ പീഡിപ്പിച്ച സംഭവത്തില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍. ആറളം പന്നിമൂലയില്‍ മാവില വീട്ടില്‍ പി.എം രാജീവാണ് അറസ്റ്റിലായത്. പേരാവൂര്‍ സിഐ എന്‍.സുനില്‍കുമാര്‍, എസ്ഐ പി.രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്...
കൊച്ചി: സംസ്ഥാന വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ തല്‍സ്ഥാനത്തു നിന്ന് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് ഹൈക്കോടതി. സര്‍ക്കാരിന്റെ അവകാശത്തില്‍ വിജിലന്‍സ് അമിതാധികാരം കാണിക്കേണ്ടതില്ല. ഈ അമിതാധികാരം എന്തുകൊണ്ടാണ് സര്‍ക്കാര്‍ നിയന്ത്രിക്കാത്തത് എന്ന് മാത്രമാണ് കോടതി ചോദിച്ചതെന്നും...
കൊച്ചി: തലശ്ശേരി ഫസല്‍ വധക്കേസില്‍ സിബിഐ അന്വേഷണ സംഘത്തിന് ഹൈക്കോടതി നോട്ടീസ്. വധത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഫസലിന്റെ സഹോദരന് നല്കിയ ഹര്‍ജിയിലാണ് നോട്ടീസ്. മറ്റൊരു കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ്...
തിരുവനന്തപുരം: മന്ത്രി എ.കെ ശശീന്ദ്രന്റെ രാജിക്ക് വഴിയൊരുക്കിയ ഫോണ്‍ വിവാദത്തില്‍, ചാനല്‍ മേധാവി അജിത്ത് കുമാറും സംഘവും പൊലീസിനു മുമ്പാകെ കീഴടങ്ങി. ഇന്നലെ ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചിരുന്നു. ഇതിനു പിന്നാലെ ഇന്നു...
മുംബൈ: പുതിയ 500, 2000 രൂപ നോട്ടുകള്‍ പുറത്തിറങ്ങിയതിന്റെ തുടര്‍ച്ചയായി രാജ്യത്ത് 200 രൂപ നോട്ടുകളും നിലവില്‍ വരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബോര്‍ഡ് യോഗം പുതിയ 200 രൂപ നോട്ടുകള്‍ പുറത്തിറക്കാന്‍ നിര്‍ദേശം...
കോഴിക്കോട്: ചേമഞ്ചേരിയില്‍ ഗുഡ്സ് ട്രെയിന്‍ പാളംതെറ്റി. ഇന്നു പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു തീവണ്ടിയുടെ രണ്ട് ചക്രങ്ങള്‍ പാളം തെറ്റിയത്. റെയില്‍പാത വൈദ്യുതീകരണത്തിനുള്ള ഉപകരണങ്ങള്‍ സര്‍വീസ് നടത്തുന്ന ഗുഡ്സ് ട്രെയില്‍ ചെന്നൈക്ക് മടങ്ങുമ്പോഴാണ് പാളംതെറ്റിയത്. പുലര്‍ച്ചെ രണ്ട് മണിയോടെ...
കരിമ്പട്ടികയുമായി വൈറ്റ്ഹൗസും തെഹ്റാനും വാക്പോരില്‍ ഏര്‍പ്പെടുന്നത് കൗതുകത്തോടെയും അതിലേറെ ആശങ്കയോടെയുമാണ് ലോക സമൂഹം വീക്ഷിക്കുന്നത്. നാല് പതിറ്റാണ്ടോളമെത്തി നില്ക്കുന്ന അമേരിക്ക-ഇറാന് സംഘര്‍ഷം ഒരു വര്‍ഷത്തെ ശാന്തതക്ക് ശേഷം പതിന്മടങ്ങ് ശക്തിയില്‍ ആളിക്കത്തുമോ എന്ന ഉത്കണ്ഠ പരക്കെയുണ്ട്....