തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മ മഹിജക്കുനേരെയുള്ള പോലീസ് അതിക്രമം സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് ബെഹ്റ പറഞ്ഞു. എന്നാല്‍ ഇതിനു പിന്നില്‍ ബാഹ്യ ഇടപെടല്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആറുപേരാണ് സമരത്തിനെത്തിയിരിക്കുന്നതെന്ന്...
കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ക്കും ബന്ധുക്കും നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനു നേരെ ലാത്തിചാര്‍ജ്ജ്. മാധ്യമപ്രവര്‍ത്തകരടക്കം ആറു പേര്‍ക്ക് പരിക്കേറ്റു.
തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മാതാപിതാക്കള്‍ക്കു നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. നേരത്തെ തിരുവനന്തപുരത്തും...
കോഴിക്കോട്: ജിഷ്ണുവിന്റെ അമ്മ മഹിജക്കെതിരായ പോലീസ് നടപടിയില്‍ ന്യായീകരണവുമായി എ.എന്‍ ഷംസീര്‍ എം.എല്‍.എ. മഹിജക്കെതിരായ പോലീസ് അതിക്രമം സ്വാഭാവികമാണെന്ന് ഷംസീര്‍ എം.എല്‍.എ പറഞ്ഞു. മാതൃഭൂമി ചാനലിനോട് സംസാരിക്കുമ്പോഴായിരുന്നു ഷംസീര്‍ എം.എല്‍.എ പോലീസിന്റെ നടപടിയെ ന്യായീകരിച്ച് രംഗത്തെത്തിയത്....
കോഴിക്കോട്: നെഹ്റു പാമ്പാടി കോളജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മാതാപിതാക്കള്‍ക്കു നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്തും കോഴിക്കോട്ടും പ്രതിപക്ഷ പാര്‍ട്ടികള്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
കോണ്‍ഗ്രസ് അഖിലേന്ത്യാ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെക്കുറിച്ച് നജീബ് കാന്തപുരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ഇന്ത്യയിൽ ഇപ്പോഴും ഇത്തരത്തിലൊരാൾ ജീവിച്ചിരിക്കുന്നുവെന്നത് തന്നെയാണ് ഏറ്റവും വലിയ ആശ്വാസം. രാഹുൽ ഗാന്ധിയുടെ വീട്ടിൽ നിന്നിറങ്ങിയപ്പോൾ മനസിൽ തോന്നിയ ഒരു വികാരമാണിത്. യു.പി തെരെഞ്ഞെടുപ്പിനു...
തിരുവനന്തപുരം: ജിഷ്ണുവിന്റെ മാതാപിതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നേരെയുണ്ടായ പൊലീസ് നടപടിയില്‍ ഡിജിപി ലോക്നാഥ് ബഹ്റക്ക് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ് അച്ചുതാനന്ദന്റെ ശകാരം. ബെഹ്റയെ നേരിട്ട് ഫോണില്‍ വിളിച്ചാണ് രൂക്ഷമായ രീതിയില്‍ വിഎസ് ശകാരിച്ചത്. ജിഷ്ണുവിന്റെ ബന്ധുക്കളെ...
തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ ദുരൂഹമരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട്് സമരം നടത്താനെത്തിയ കുടുംബാംഗങ്ങള്‍ക്കു നേരെ പൊലീസ് നടപടി ന്യായീകരണമില്ലാത്തതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജിഷ്ണുവിന്റെ മാതാപിതാക്കളെ വലിച്ചിഴച്ച് അറസ്റ്റു ചെയ്ത് നീക്കിയത്...
തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ദൂരുഹ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നിരാഹാര സമരം നടത്താനെത്തിയ മാതാപിതാക്കള്‍ക്കു നേരെ പൊലീസിന്റെ തെരുവുയുദ്ധം. ജിഷ്ണുവിന്റെ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ ക്രൂരമായി വലിച്ചിഴച്ച് സംഭവസ്ഥലത്തു നിന്ന് പൊലീസ്...
തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ദൂരുഹ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് മഹിജ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിനെതിരെ പൊലീസിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം ഡിജിപി ഓഫീസിനു മുന്നില്‍ സമരം നടത്തുകയാണെങ്കില്‍ അറസ്റ്റു...