കാസര്‍കോട്: കാഞ്ഞങ്ങാട്ന് സമീപം ചിത്താരിയില്‍ റെയില്‍വെ ട്രാക്കില്‍ കുഴി പ്രത്യക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. കാഞ്ഞങ്ങാടിനും ബേക്കല്‍ സ്റ്റേഷനുമിടയില്‍ ചിത്താരി ആമത്തോട് എന്ന സ്ഥലത്താണ് ട്രാക്കില്‍ മണ്ണ് താഴ്ന്നു ഒരു മീറ്ററോളും ആഴമുള്ള കുഴി...
തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മ മഹിജയേയും ബന്ധുക്കളേയും പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് കോഴിക്കോട് നാദാപുരത്തെ വീട്ടില്‍ നിരാഹാരമിരിക്കുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയെ അറസ്റ്റു ചെയ്തു ആസ്പത്രിയിലേക്ക് മാറ്റും. നിരാഹാരം മൂന്നാംദിവസത്തിലേക്ക് കടന്നപ്പോള്‍ അവിഷ്ണയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ്...
കൊല്‍ക്കത്ത: ബീഫ് നിരോധനത്തിനു പിന്നാലെ മീനിനും വിലക്കേര്‍പ്പെടുത്തി സംഘപരിവാര്‍. പശു ഗോമാതാവ് ആണെങ്കില്‍ മത്സ്യം മഹാവിഷ്ണുവിന്റെ അവതാരമാണെന്നാണ് സംഘപരിവാറിന്റെ അവകാശവാദം. ഫേസ്ബുക്ക് ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളിലൂടെ ഇത് പ്രചരിപ്പിക്കാനും ആരംഭിച്ചിട്ടുണ്ട്. ഹൈന്ദവ വിശ്വാസമനുസരിച്ച് മത്സ്യം മഹാവിഷ്ണുവിന്റെ പത്ത്...
നടന് പൃഥ്വിരാജിന്റെ ഇംഗ്ലീഷിനെ ട്രോളുന്നത് കാലങ്ങളായുള്ള ഒരു കലാപരിപാടിയാണ്. ഫേസ്ബുക്കിലെ പോസ്റ്റാണെങ്കിലും അതിന് താഴെ മലയാളത്തില്‍ ട്രോളുകള്‍ പതിവാണ്. എന്നാല്‍ ഫേസ്ബുക്കില്‍ ഇംഗ്ലീഷില്‍ പോസ്റ്റിടുന്നതിനെക്കുറിച്ച് വിശദീകരിക്കുകയാണ് താരം. മനോരമക്ക് നല്കിയ അഭിമുഖത്തിലാണ് ഇംഗ്ലീഷിനെക്കുറിച്ചും തനിക്കെതിരെ വരുന്ന...
ചെന്നൈ: തെന്നിന്ത്യന്‍ താരം ശരത്കുമാറിന്റെയും തമിഴ്നാട് ആരോഗ്യമന്ത്രി സി.വിജയ് ഭാസ്കറിന്റെയും വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ഇന്നു രാവിലെ ആറു മണിയോടെയാണ് ആദായ നികുതി വകുപ്പ് ഇരുവരുടെയും വീടുകളില്‍ പരിശോധന ആരംഭിച്ചത്. ആര്‍കെ നഗര്‍...
ന്യൂയോര്‍ക്ക്: സിറിയയില്‍ ഷായരാത് വ്യോമതാവളത്തിന് നേരെ അമേരിക്കയുടെ ആക്രമണം. വ്യോമതാവളത്തിലേക്ക് അറുപതോളം ടോമോഹാക് മിസൈലുകള്‍ ഉപയോഗിച്ചാണ് അമേരിക്ക ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം വിമത മേഖലകളില്‍ സിറിയന്‍ സര്‍ക്കാര്‍ രാസായുധ ആക്രമണം നടത്തിയതിനു പിന്നാലെയാണ് അമേരിക്കയുടെ...
54 ബോളില്‍ 84 റണ്‍സ് നേടി റൈസിംഗ് പൂനെ സൂപ്പര്ജിയന്റിന്റെ സ്റ്റീവ്സ സ്മിത്ത് മിന്നും പ്രകടനം കാഴ്ചവെച്ചതോടെ മൂബൈ ഇന്ത്യന്‍സിനെതിരായ കളിയില്‍ 184 റണ്‍സിന്റെ വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നേടി പൂനെ വിജയിച്ചു.
‘കേരളത്തില്‍ ഒരു പശുവിനെപ്പോലും കൊല്ലാന്‍ അനുവദിക്കില്ല; മലപ്പുറത്താണെങ്കിലും. പശുവിനെ കൊല്ലാന്‍ ധൈര്യമുള്ളവരെ വെല്ലുവിളിക്കുന്നു’. ഇന്നലെ മലപ്പുറത്ത് സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് സംവാദത്തില്‍ ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്റെ വാക്കുകളാണിത്. മലപ്പുറം തെരഞ്ഞെടുപ്പില്‍ പശുരാഷ്ട്രീയത്തിന്റെ മസാല...
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍ കെ അദ്വാനി ഉള്‍പ്പെടെയുള്ളവരെ വിചാരണ ചെയ്യണമെന്ന് സി.ബി.ഐ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. പ്രതികളുടെ വിചാരണ ലക്നൗ കോടതിയില്‍ നടത്തണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടു. സി.ബി.ഐയുടെ ആവശ്യത്തില്‍ വിധി...
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി എ.ഐ.സി.സി അധ്യക്ഷനാകുമെന്ന് പി.സി ചാക്കോ. ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പ്രഖ്യാപനം ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ഗാന്ധിയെ അധ്യക്ഷനായി ഉടന്‍ തന്നെ പ്രഖ്യാപിക്കും. പ്രവര്‍ത്തക സമിതി ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. രാഹുല്‍ അധ്യക്ഷ...