തിരുവനന്തരപുരം: ജിഷ്ണു കേസില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ നല്കിയ പത്രപരസ്യം അതീവ വേദനാജനകമാണെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ. പരസ്യത്തില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന വിശദീകരണം വസ്തുതാ വിരുദ്ധമാമെന്ന് മഹിജ പ്രതികരിച്ചു....
രാജ്കോട്ട്: ഗുജറാത്ത് ലയണ്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് പത്ത് വിക്കറ്റിന്റെ പത്തരമാറ്റ് വിജയം. ഗുജറാത്ത് ലയണ്‍സ് ഉയര്‍ത്തിയ 184 റണ്‍സ് വിജയലക്ഷ്യം 14.5 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഗംഭീറിന്റെ ടീം മറികടന്നു. ഓപണര്‍മാരായ നായകന് ഗംഭീറും...
സ്റ്റോക്ക്ഹോം: സ്റ്റോക്ക്ഹോമിലെ തിരക്കുള്ള നഗരത്തില്‍ വ്യാപാരസ്ഥാപനത്തിലേക്ക് ട്രക്ക് ഇടിച്ചുകയറി മൂന്ന് പേര് മരിച്ചു. സ്വീഡന് മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികളാണ് ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്. തീവ്രവാദ ആക്രമണമെന്നാണ് സൂചനകളില്‍ നിന്ന് മനസ്സിലാവുന്നത് എന്ന്് സ്വീഡന് പ്രധാനമന്ത്രി...
പൂനെ: ഐപിഎല്‍ കോഡ് ഓഫ് കോണ്ടക്ട് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി എംഎസ് ധോനിക്ക് കര്‍ശന താക്കീത്. ഐപിഎല്‍ മത്സരത്തിനിടെ തമാശക്കായി ധോനി കാട്ടിയ ഒരു ആംഗ്യമാണ് ശിക്ഷ വാങ്ങിക്കൊടുത്തത്. പത്താം ഐപിഎല്ലിലെ പൂനെയുടെ ആദ്യമത്സരത്തിനിടെയായിരുന്നു സംഭവം. ഐപിഎല്ലില്‍...
മലപ്പുറം: കൊല്ലപ്പെട്ട എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ പരിഹസിച്ച് മന്ത്രി എം.എം മണി. മലപ്പുറത്ത് പൊതുയോഗത്തില്‍ സംസാരിക്കവെയാണ് മന്ത്രി മകന്റെ മരണത്തിന് നീതി ലഭിക്കാനായി സമരം ചെയ്യുന്ന അമ്മയെ പരിഹസിച്ചത്. ജിഷ്ണിവിന്റെ വീട്...
ന്യൂഡല്‍ഹി: പ്രവാസികളുടേതടക്കം രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രശ്നങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന സുഷമ സ്വരാജിനെ കേന്ദ്ര വിദേശകാര്യമന്ത്രി സ്ഥാനത്തു നിന്ന് നരേന്ദ്രമോദി സര്‍ക്കാര്‍ നീക്കിയേക്കും. അടുത്ത പാര്‍ലമെന്റ് സെക്ഷന്‍ കഴിഞ്ഞാലുടന്‍ സുഷമ സ്വരാജില്‍ നിന്ന് വകുപ്പ് തിരിച്ചുവാങ്ങി...
കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ കുടുംബത്തെ സമരത്തില്‍ നിന്നും പിന്‍വലിക്കാനായി സര്‍ക്കാര്‍ തലത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. മന്ത്രി കടകംപള്ളി സുരേന്ദ്രന് അനുനയശ്രമത്തിന് മുന്നിട്ടിറങ്ങിയത്. എന്നാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആസ്പത്രിയിലെത്തി ജിഷ്ണുവിന്റെ അമ്മ മഹിജയെ കണ്ടെങ്കിലും...
പ്ലസ്ടു വിദ്യാര്‍ത്ഥിയെ ചവിട്ടികൊന്ന കേസില്‍ ആര്.എസ്.എസ് മണ്ഡലം ശാരീരിക് ശിക്ഷക് പ്രമുഖ് ഉള്‍പ്പെടെ 16 പേര് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ ഏഴുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. പട്ടണക്കാട് പഞ്ചായത്ത് 10-ാം വാര്‍ഡില്‍ കളപ്പുരയ്ക്കല്‍ നികര്‍ത്തില്‍ അശോകന്-നിര്‍മല ദമ്പതികളുടെ...
ന്യൂഡല്‍ഹി: ഗോസംരക്ഷണമെന്ന പേരില്‍ മനുഷ്യരെ കൊല്ലുന്ന നടപടികള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിന് സുപ്രീംകോടതിയുടെ നോട്ടീസ്. രാജസ്ഥാനത്തില്‍ പശുക്കളെ കടത്തിയെന്നാരോപിച്ച് ഗോരക്ഷാ സേന മുസ്ലിം യുവാവിനെ കൊലപ്പെടുത്തിയ പശ്ചാത്തലത്തിലാണ് നടപടി. രാജസ്ഥാനടക്കം ആറു സംസ്ഥാനങ്ങള്‍ക്കും...
ന്യൂഡല്‍ഹി: 64-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മിന്നാമിനുങ്ങ് എന്ന മലയാള ചിത്രത്തിലെ അഭിനയത്തിന് സുരഭിക്കാണ് മികച്ച നടിക്കുള്ള പുരസ്കാരം. അക്ഷയ്കുമാറാണ് മികച്ച നടന്. നടന് മോഹന്‍ലാല്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായി. മുന്തിരി വള്ളികള്‍...