ബാംഗ്ലൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പത്താം സീസണിലെ ബാംഗ്ലൂരും ഡല്‍ഹിയും തമ്മിലുള്ള മത്സരത്തില്‍ ജയം ബാംഗ്ലൂരിന്. 15 റണ്‍സിനാണ് വാട്സണ് നായകനായ ടീം വിജയിച്ചത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം കീഴടക്കാന്‍ സഹീര്‍...
മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ടീം ഒരുക്കുന്ന പുത്തന്‍പണത്തിന്റെ ട്രെയിലര്‍ എത്തി. സസ്പന്‍സും ആക്ഷനും നിറഞ്ഞ കിടിലന്‍ ഡയലോഗുകളോടെ ത്രസിപ്പിക്കുന്ന ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്. നിത്യാനന്ദ ഷേണായി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കാസര്‍കോടന്‍ ഭാഷാ ശൈലിയുമായി മമ്മൂട്ടി...
മമ്മൂട്ടി നായകനായ പുതിയ ചിത്രം ഗ്രേറ്റ് ഫാദറിന്റ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍. തമിഴ് റോക്കേഴ്സിന്റെ സൈറ്റിലാണ് ചിത്രത്തിന്റെ വ്യാജന് പ്രചരിക്കുന്നത്. ഒരാഴ്ച മുന്‍പാണ് ചിത്രം റിലീസ് ചെയ്തത്. 2017ല്‍ പുതിയതായി റിലീസ് ചെയ്ത പല തമിഴ്,...
കോഴിക്കോട്: ജിഷ്ണുവിന്റെ അമ്മ മഹിജയെ കാണാന്‍ കൂട്ടാക്കില്ല എന്ന നിലപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉറച്ചുനില്‍ക്കുന്നത് കുറ്റബോധം കൊണ്ടാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജിഷ്ണു വിഷയത്തില്‍ സര്‍ക്കാര്‍ പത്രപ്പരസ്യം നല്‍കിയത് ഉത്തമബോധ്യത്തോടെ ആണെങ്കില്‍ പിന്നെ എന്തുകൊണ്ട് അത്...
ന്യൂഡല്‍ഹി: മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ സുരഭി ലക്ഷ്മിയോട് അവസാന റൗണ്ടില്‍ മത്സരിച്ചത് ബോളിവുഡ് താരം ഐശ്വര്യറായി ബച്ചന്. സരബ്ജിത് എന്ന സിനിമയില്‍ ഐശ്വര്യറായിക്ക് അവാര്‍ഡ് നല്‍കണമെന്ന് ജൂറി അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായമുയര്‍ന്നിരുന്നു. എന്നാല്‍...
മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വിലയിരുത്തലാവണമെന്ന് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന്. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പല വിഷയത്തിലും ഇടതു സര്‍ക്കാറിനെതിരെ രംഗത്തുവന്ന വി.എസ്...
ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് മലയാളികള്‍ ഉള്‍പ്പെടെ പതിനാറ് പേര്‍ക്ക് പരുക്ക്. ആറ് പേരുടെ നില ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ ഹിമാചലിലെ മണ്ഡിയിലാണ് സംഭവം. ഡല്‍ഹിയില്‍നിന്നു മണാലിയിലേക്കു പോകുകയായിരുന്ന ട്രാവലര്‍ രാവിലെ...
ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ മദ്യശാലങ്ങള് നിരോധിച്ച സുപ്രീംകോടതി ഉത്തരവിനെ വിമര്‍ശിച്ച് ഗതാഗതി മന്ത്രി തോമസ് ചാണ്ടി രംഗത്ത്. ഏതു മണ്ടന്‍ പറഞ്ഞിട്ടാണ് പാതയോരത്തെ മദ്യശാലകള്‍ നിരോധിക്കാന്‍ സുപ്രീംകോടതിയെ പ്രേരിപ്പിച്ചതെന്ന് തോമസ് ചാണ്ടി ചോദിച്ചു. സുപ്രീംകോടതിയുടെ വിധി...
ലക്നോ: ഗോസംരക്ഷണത്തിന്റെ പേരില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്നതിനിടെ ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ പട്ടിണി മൂലം 152 പശുക്കള്‍ ചത്തതായി കണ്ടെത്തല്‍. കോടികള്‍ ആസ്തിയുള്ള ഗോശാലകളിലാണ് പശുക്കള്‍ പട്ടിണിയെത്തുടര്‍ന്ന് ചത്തു വീണത്. ആഴ്ചകളായി പശുക്കള്‍ക്ക് ആഹാരം ലഭിച്ചിരുന്നില്ലെന്ന് പോസ്റ്റുമോര്‍ട്ടം...
തിരുവനന്തപുരം: ആറ്റിങ്ങലില്‍ വൃദ്ധനെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്നു. ആറ്റിങ്ങല്‍ കാട്ടിന്‍പുറം സ്വദേശി കുഞ്ഞികൃഷ്ണനാണ്(86) തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയായത്. ഇന്നലെ രാത്രിയാണ് സംഭവം. കുഞ്ഞികൃഷ്ണന്റെ കൈകളും മുഖവും പൂര്‍ണമായും നായ്ക്കള്‍ കടിച്ചെടുത്ത നിലയിലായിരുന്നു. തോളിലും കഴുത്തിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്....