കൊച്ചി മേയര്‍ സൗമിനി ജെയിന്റെ പരാതിയില്‍ കഴിഞ്ഞ ദിവസം സംവിധായകന് ജൂഢ് ആന്റണി അറസ്റ്റിലായ സംഭവത്തില്‍ വിശദീകരണവുമായി ജൂഢ്ആന്റണി രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലാണ് സംഭവിച്ചതെന്തെന്ന് ജൂഢ് ആന്റണി വെളിപ്പെടുത്തുന്നത്. ചങ്ക് തകര്‍ന്നാണ് താനീ കുറിപ്പെഴുതുന്നതെന്ന് തുടങ്ങുന്ന...
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ആര്‍എസ്എസ് വിട്ട പ്ലസ്ടു വിദ്യാര്‍ത്ഥിയെ ഒരു സംഘമാളുകള്‍ മര്‍ദിച്ചു കൊലപ്പെടുത്തി. പട്ടണക്കാട് അശോകന്റെ മകന് അനന്ദു അശോകനാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിക്കായിരുന്നു സംഭവം. അനന്ദു അശോകന്റെ മരണത്തില്‍ പ്രതിഷേധിച്ച്...
മലപ്പുറം: കേരളത്തില്‍ പശുവിനെ കൊല്ലാന്‍ അനുവദിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി് കെ. സുരേന്ദ്രന്. മനോരമ ന്യൂസിന്റെ മലപ്പുറം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രത്യേക പരിപാടിയായ ‘കൊടിപ്പട’യിലാണ് കെ. സുരേന്ദ്രന്റെ പ്രകോപനപരമായ പരാമര്‍ശം. കേരളത്തില്‍ പശുവിനെ കൊല്ലാന്‍...
തിരുവനന്തപുരം: പോലീസ് അത്രിക്രമത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജിഷ്ണുവിന്റെ അമ്മ മഹിജയെ സന്ദര്‍ശിക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് വി.ടി ബല്‍റാം എം.എല്‍.എ. രാഷ്ട്രീയപരമായി അല്ല ഈ വിമര്‍ശനം എന്ന് പറഞ്ഞാണ് ബല്‍റാമിന്റെ...
കണ്ണൂര്‍: ദുരൂഹ സാഹചര്യത്തില്‍ മരിച്ച പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജക്കെതിരെ മന്ത്രി എംഎം മണി രംഗത്ത്. പൊലീസ് നടപടിയെ ന്യായീകരിച്ച മന്ത്രി മഹിജയും കുടുംബവും യുഡിഎഫിന്റെയും ആര്‍എസ്എസിന്റെയും കൈയിലാണെന്ന് ആരോപിച്ചു....
ദമസ്കസ്: പ്രസിഡന്റ് ബഷാറുല്‍ അസദിനെ അധികാരഭ്രഷ്ടനാക്കുന്നതിന് സിറിയന്‍ മണ്ണില്‍ തുടരുന്ന ആഭ്യന്തരയുദ്ധത്തിന് ഇനിയും അറുതിയായിട്ടില്ല. രക്തച്ചൊരിച്ചിലുകളുടെ നീണ്ട ആറു വര്‍ഷം ലോകത്തിന് എന്തു ബാക്കിയാക്കി എന്ന ചോദ്യത്തിന് ഹൃദയഭേദകമായ ചില ചിത്രങ്ങള്‍ മാത്രമാണ് ഉത്തരം. രാസായുധ...
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്ക് പോലീസ് മര്‍ദനമേറ്റ സംഭവത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശവുമായി സിപിഐ സംസ്ഥാന ജന.സെക്രട്ടറി കാനം രാജേന്ദ്രന്. മഹിജയുടെ നേരെ നടത്തിയ പൊലീസ് നടപടി തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ മുതലെടുപ്പിന് പ്രതിപക്ഷത്തിന് ഒരു...
തിരുവനന്തപുരം: ജിഷ്ണുവിന് നീതി ലഭിക്കും വരെ സമരം തുടരുമെന്ന് അമ്മ മഹിജ. തന്റെ സമരം സര്‍ക്കാരിനെതിരെയല്ലെന്നും പോലീസിനെതിരെയാണെന്നും മഹിജ അറിയിച്ചു. ഇന്നലെ തിരുവനന്തപുരത്ത് നടന്ന പോലീസ് നടപടിക്കിടെ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയില്‍...
തിരുവനന്തപുരം: പാമ്പാടി നെഹ്റു എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് മരിച്ച കേസില്‍ പ്രതികളുടെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രതിഷേധിക്കാനെത്തിയ ജിഷ്ണുവിന്റെ അമ്മക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ ആദ്യമണിക്കൂറുകളില്‍ പൂര്‍ണം. യുഡിഎഫും ബിജെപിയും സംസ്ഥാനത്തു...
മകന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടതിന് ഒരമ്മയും പത്തോളം ബന്ധുക്കളും നടുറോഡിലിട്ട് ചവിട്ടേല്‍ക്കേണ്ടിവരിക. പരിക്കേറ്റ് മെഡിക്കല്‍കോളജ് ആസ്പത്രിയിലാകുക. ഏതെങ്കിലും അധോലോകത്തല്ല ഇത് സംഭവിച്ചത്. തിരുവനന്തപുരത്തെ അധികാരികളുടെ മൂക്കിനു മുന്നില്‍ നടന്ന, കേരളത്തിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത സംഭവം സംസ്ഥാനത്തെ...