മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയുടെ നാമനിര്‍ദേശ പത്രികയില്‍ പിഴവുണ്ടെന്ന സിപിഎം-ബിജെപി വാദം കഴമ്പില്ലാത്ത കാര്യമാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍. മലപ്പുറത്ത് പ്രചാരണത്തിനിടെയാണ് മന്ത്രി സ്വന്തം പാര്‍ട്ടി നിലപാടിന് വിരുദ്ധമായി...
മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെയും സിപിഎമ്മിന്റെയും സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക അപൂര്‍ണമാണെന്ന് കണ്ടെത്തല്‍. ബിജെപി സ്ഥാനാര്‍ത്ഥി എന്‍.ശ്രീപ്രകാശിന്റെയും സിപിഎം സ്ഥാനാര്‍ത്ഥി അഡ്വ.എം.ബി ഫൈസലിന്റെയും പത്രികകളില്‍ വിദ്യാഭ്യാസ യോഗ്യതയുടെ കോളത്തില്‍ ക്രമ നമ്പര്‍ അപൂര്‍ണമായാണ് നല്‍കിയിരിക്കുന്നത്....
പാലക്കാട്: പാമ്പാടി നെഹ്റു കോളജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച നിര്‍ണായക തെളിവുകള്‍ പുറത്ത്. പരീക്ഷ മാറ്റിവെക്കുന്നതിന് കോളജിലെ വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കുന്നതിന് ജിഷ്ണു പ്രണോയി ശ്രമിച്ചതായി സൂചിപ്പിക്കുന്ന വാട്സ്ആപ്പ് സന്ദേശങ്ങളും ശബ്ദരേഖയും പൊലീസിന് ലഭിച്ചു....
വാഷിങ്ടണ്‍: ഉത്തരകൊറിയക്കു മുന്നറിയിപ്പുമായി വീണ്ടും അമേരിക്ക രംഗത്ത്. ഉത്തരകൊറിയയുടെ ആണവപദ്ധതികള്‍ക്കും തുടര്‍ച്ചയായ മിസൈല്‍ പരീക്ഷണങ്ങള്‍ക്കുമെതിരെ ഒറ്റക്കു പോരാടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഉത്തരകൊറിയയെ നിലക്കു നിര്‍ത്താന്‍ അമേരിക്കക്കു ഒറ്റക്കു സാധിക്കും. കൊറിയക്കെതിരെ കര്‍ശന...
ന്യൂഡല്‍ഹി: ഒളിമ്പിക് ഫൈനലിലേറ്റ പരാജയത്തോട് മധുരപ്രതികാരമായി സിന്ധുവിന് ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റന്‍ കിരീടം. ലോക ഒന്നാംമ്പര്‍ താരം കരോളിന മരിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് പിവി സിന്ധു ഒളിമ്പികിസിലേറ്റ തോല്‍വിക്ക് പകരംവീട്ടിയത്. ഇഞ്ചോടിഞ്ച്...
ഭഗവാന് ശ്രീകൃഷ്ണനെക്കുറിച്ച് പൂവാലനെന്ന് പരാമര്‍ശിക്കുന്ന പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ് വിവാദമായി. ഉത്തര്‍പ്രദേശില്‍ ആന്റി-റോമിയോ സ്ക്വാഡിന്റെ ശിക്ഷാനടപടിക്കിരയായ നിരപരാധിയായ യുവാവിന്റെ വീഡിയോ പുറത്ത് വന്ന സാഹചര്യത്തില്‍ ചെയ്ത ട്വീറ്റാണ് വിവാദമായത്. സ്്ത്രീകളെ ബുദ്ധിമുട്ടിക്കുന്ന യഥാര്‍ഥ പൂവാലന്മാരെ പിടികൂടുന്നതിന്...
ന്യൂഡല്‍ഹി: മോദീ മന്ത്രം വിശപ്പ് കുറക്കില്ലെന്ന് ഡല്‍ഹി മുഖമന്ത്രി അരവിന്ദ് കെജ്രിവാള്. ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ദിവസം ആം ആദ്മി പാര്‍ട്ടി സംഘടിപ്പിച്ച റാലയിലാണ് മോദി ഭക്തക്കെതിരെ കെജ്രിവാള് ആഞ്ഞടിച്ചത്. മോദി അനുകൂല...
ബെംഗളൂരു: ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ ഇന്ത്യക്കാരിയായ യുവതിയെ സുരക്ഷയുടെ ഭാഗമായി ഉദ്യോഗസ്ഥര്‍ വസ്ത്രമഴിച്ച് പരിശോധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് റിപ്പോര്‍ട്ട് തേടി. ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ രവീഷ് കുമാറിനോടാണ്...
ആലുവ: മൂന്നാറിലെ ഭൂമി കയ്യേറ്റ വിഷയം പഠിച്ചശേഷം ആവശ്യമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്. ഭൂമി കയ്യേറ്റം തടയാന്‍ കേന്ദ്ര ദുരന്തനിവാരണ അതോറിറ്റി ഇടപെടണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നല്കിയ...
കൊച്ചിയില്‍ യുവനടിയെ തട്ടികൊണ്ടുപോയി കാറില്‍ ആക്രമിച്ച സംഭവത്തില്‍ പ്രതികരിച്ച് നടന് ദിലീപ്. സംഭവത്തില്‍ തനിക്കെതിരെ ഗൂഢാലോചന നടന്നതായി ദിലീപ് ആരോപിച്ചു. പുതിയ ചിത്രമായ ജോര്‍ജ്ജേട്ടന്‍സ് പൂരത്തിന്റെ ഓഡിയോ റിലീസിനിടെയാണ് ദിലീപ് വികാരാധീനനായത്. തനിക്കെതിരെ പ്രേക്ഷകരുടെ മനസ്സില്‍...