അലിഗഢ്: അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയിലെ ഭക്ഷണമെനുവില്‍ നിന്നും മാംസവിഭവങ്ങളെ നീക്കം ചെയ്തു. എല്ലാ വിദ്യാര്‍ത്ഥികളും ഇനിമുതല്‍ വെജിറ്റബിള്‍ ഭക്ഷണം മാത്രം കഴിച്ചാല്‍ മതിയെന്നാണ് അധികൃതരുടെ നിര്‍ദ്ദേശം. ഉത്തര്‍പ്രദേശില്‍ വ്യാപകമായി അറവുശാലകള്‍ അടച്ചുപൂട്ടുന്നതിന് പിന്നാലെയാണിത്. ആഴ്ച്ചയില്‍ രണ്ട്...
മംഗളം ചാനലില്‍ നിന്ന് ജീവനക്കാരന് നിതിന്‍ അംബുജന് രാജിവെച്ചു. ചാനല്‍ പുറത്തുവിട്ട ബ്രൈക്കിംഗ് ന്യൂസിന്റെ ധാര്‍മ്മികത ചോദ്യം ചെയ്തുകൊണ്ടുതന്നെയാണ് തൃശൂര്‍ റിപ്പോര്‍ട്ടറായ നിതിനും രാജിയിലേക്കെത്തിയിരിക്കുന്നത്. വിവാദങ്ങള്‍ക്ക് രണ്ടുദിവസത്തിനകം ചാനല്‍ മറുപടി നല്‍കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ദിവസങ്ങള്‍...
തിരുവനന്തപുരം: മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങളുടെ പേരില്‍ ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദനും വൈദ്യുതിമന്ത്രി എം.എം മണിയും തമ്മില്‍ ആരംഭിച്ച വാക്പോര് മുറുകുന്നു. തന്നെ കയ്യേറ്റമാഫിയയുടെ ആളായി ചിത്രീകരിച്ച അച്യുതാനന്ദനെതിരെ ആഞ്ഞടിച്ച് മന്ത്രി എം.എം മണി...
സംസ്ഥാനത്ത് നാളെ മോട്ടാര്‍ വാഹനങ്ങള്‍ പണിമുടക്ക് നടത്തുമ്പോള്‍ കെ.എസ്.ആര്.ടി.സി ബസ്സുകള്‍ സര്‍വ്വീസ് നടത്തും. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയെ കുത്തനെ വര്‍ദ്ധിപ്പിച്ചതിലും മോട്ടോര്‍ വാഹനനിയമഭേദഗതി നടപ്പാക്കാനൊരുങ്ങുന്നതിലും പ്രതിഷേധിച്ചാണ് സംസ്ഥാനത്ത് നാളെ മോട്ടോര്‍ വാഹനത്തൊഴിലാളികള്‍ പണിമുടക്കുന്നത്. ബി.എം.എസ്...
തിരുവനന്തപുരം: ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ലെന്ന് ഏ.കെ ശശീന്ദ്രന് എം.എല്‍.എ. മംഗളം ടി.വി പുറത്തുവിട്ട സംഭാഷണ ശകലങ്ങളില്‍ വ്യക്തയില്ലെന്നും അദ്ദേഹം പറഞ്ഞു. മീഡിയാ വണ്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഫോണ്‍ സംഭാഷണത്തില്‍ വിശദീകരണം നല്കി എം.എല്‍.എ...
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അമല്‍ നീരദ് ടീം ഒരുക്കുന്ന പുതിയ സിനിമ സിഐഎ (കോമ്രെയ്ഡ് ഇന്‍ അമേരിക്ക)യുടെ ടീസര്‍ പുറത്തിറങ്ങി. മെക്സിക്കന്‍ അപാരതയ്ക്കു ശേഷം എറണാകുളം മഹാരാജാസ് കോളജ് വീണ്ടും ക്യാമ്പസ് രാഷ്ട്രീയത്തിന് വീറേകുന്ന തരത്തിലാണ്...
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് വിഷയത്തില്‍ മലക്കം മറിഞ്ഞ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലി. മന്മോഹന് സിങിന്റെ നേതൃത്വത്തില്‍ യുപിഎ സര്ക്കാന് നടപ്പിലാക്കിയ ആധാര്‍ കാര്‍ഡ് സംവിധാനത്തെ വാനോളം പുകഴ്ത്തിയ ബിജെപി മന്ത്രി, കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ...
തിരുവനന്തപുരം: വീട്ടാവശ്യത്തിനുള്ള വൈദ്യുതിക്ക് യൂണിറ്റിന് 30 പൈസ കൂട്ടുന്നു. ഏപ്രില്‍ മുതല്‍ നിലവില്‍ വരുന്ന പുതിയ നിരക്ക് റെഗുലേറ്ററി കമ്മിഷന് ഉടന്‍ പ്രഖ്യാപിക്കും. അതേസമയം വ്യവസായ-വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള നിരക്ക് കൂട്ടില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ ആറായിരത്തിലേറെപ്പേര്‍ക്ക് സൗദന്യ...
കേരള ഹൈക്കോടതി തുറന്നാല്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഒരു വിമര്‍ശനമെങ്കിലുമില്ലാതെ അന്നന്നത്തെ നടപടികള്‍ അവസാനിപ്പിക്കാനാവില്ലെന്നായിരിക്കുന്നു. കേരള പൊലീസ് മുതല്‍ വിജിലന്‍സ് വരെ നീതിപീഠത്തിന്റെ വിമര്‍ശനക്കൂരമ്പുകളില്‍ ദിനംപ്രതി അലിഞ്ഞില്ലാതാവുകയാണ്. കഴിഞ്ഞ പത്തു മാസത്തിനകം ഒരു ഡസനിലധികം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മുസ്ലിംകള് കഴിയുന്നത് ഭീതിയോടെയെന്ന് ഡല്‍ഹി ജുമാ മസ്ജിദ് ഇമാം സയ്യിദ് അഹമ്മദ് ബുഖാരി. യു.പിയിലെ ഭീതിദമായ ചുറ്റുപാടുകളെ വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ച കത്തിലാണ് ഇമാം സയ്യിദ് ബുഖാരി ആശങ്കകള്‍ അറിയിച്ചത്. യു.പിയിലെ ചരിത്ര...