സൂറിച്ച്: 2018ല്‍ റഷ്യ ആതിഥ്യം വഹിക്കുന്ന ലോകകപ്പിനുള്ള അര്‍ജന്റീനയുടെ സാധ്യത പരുങ്ങലില്‍. ലോകകപ്പ് യോഗ്യതാ റൗണ്ട് മല്‍സരത്തില്‍ ബൊളീവിയക്കെതിരെ ഏറ്റ കനത്ത പരാജയവും ക്യാപ്റ്റന്‍ ലയണല്‍ മെസ്സിക്ക് ഫിഫ നാല് ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ വിലക്ക്...
ചൈന സൂപ്പര്‍ ലീഗ് ക്ലബ്ബ് ആയ ഷാങ്ഹായി ഷെന്ഹുവാ യുടെ ഹോങ്കോ സ്റ്റേഡിയത്തിന് തീ പിടിച്ചു. കത്തിയമര്‍ന്നത്. 33,.060 ആളുകളെ ഉള്‍ക്കൊള്ളാവുന്ന സ്റ്റേഡിയമാണിത്. എന്നാല്‍ അത്യാഹിതങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.കാര്‍ലോസ് ടെവസ്, ഫ്രഡി ഗുറിന്‍, ഒബഫെമി മാര്‍ട്ടിന്‍സ്...
ന്യൂഡല്‍ഹി: മുത്തലാഖ് മുസ്ലിം വ്യക്തിനിയമത്തില്‍പ്പെട്ടതാണെന്നും അതിന് ഭരണഘടനാപരമായ സംരക്ഷണം ഉണ്ടെന്നും അഖിലേന്ത്യാ മുസ്്ലിം വ്യക്തിനിയമ ബോര്‍ഡ് സുപ്രീംകോടതിയില്‍. വ്യക്തിനിയമങ്ങള്‍ ഭരണഘടനയുടെ ഏതെങ്കിലും വകുപ്പു വെച്ച് പരിശോധിക്കേണ്ടതില്ലെന്നും ബോര്‍ഡ് കോടതിയില്‍ വ്യക്തമാക്കി. മുത്തലാഖ് വിഷയത്തില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ്...
സ്വന്തം കഴിവുകളെ റെക്കോര്‍ഡുകളാക്കി സമൂഹത്തില്‍ മാതൃകയാകുന്ന വ്യക്തികള്‍ ഇന്ന് രാജ്യത്ത് അവഗണന നേരിടുന്നു. ജീവിതം തന്നെ പണയംവെച്ചു നേടുന്ന ദേശീയ, അന്തര്‍ ദേശീയ റെക്കോര്‍ഡുകള്‍ ജന പിന്തുണ ഏറെ യുള്ള പുസ്തകങ്ങളില്‍ കുറിക്കപ്പെടുമ്പോള്‍ അവ കണ്ടില്ലെന്നു...
സ്വന്തം കഴിവുകളെ റെക്കോര്‍ഡുകളാക്കി സമൂഹത്തില്‍ മാതൃകയാകുന്ന വ്യക്തികള്‍ ഇന്ന് രാജ്യത്ത് അവഗണന നേരിടുന്നു. ജീവിതം തന്നെ പണയംവെച്ചു നേടുന്ന ദേശീയ, അന്തര്‍ ദേശീയ റെക്കോര്‍ഡുകള്‍ ജന പിന്തുണ ഏറെ യുള്ള പുസ്തകങ്ങളില്‍ കുറിക്കപ്പെടുമ്പോള്‍ അവ കണ്ടില്ലെന്നു...
ജനസംഖ്യയില്‍ രണ്ടാമതും ന്യൂനപക്ഷ വിഭാഗങ്ങളില്‍ പ്രബലവുമാണ് ഇന്ത്യയില്‍ മുസ്ലിംകള്. ദേശീയ പ്രസ്ഥാനത്തിന് ഈ വിഭാഗം കനപ്പെട്ട സംഭാവനയേകിയിട്ടുണ്ട്. രാജ്യത്തിന്റെ ഭൂതകാലത്തിലേക്കിറങ്ങിചെല്ലുമ്പോള്‍ നൂറ്റാണ്ടുകളോളം ഭരണ ചെങ്കോലേന്തിയവരെന്ന ഖ്യാതിയുമുണ്ട് അവകാശപ്പെടാന്‍. ഇതിന്റെ ജീവിക്കുന്ന തെളിവുകളാണ് കുത്തബ്മിനാറും ചെങ്കോട്ടയും താജ്മഹലും...
വടകര: മൂന്നാര്‍ വിഷയത്തില്‍ അഭിപ്രായം പറയുന്നവര്‍ വിവരമില്ലാത്തവരാണെന്ന് വൈദ്യുതി മന്ത്രി എം.എം മണി. വടകരയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. എസ് രാജേന്ദ്രന് മൂന്നാറില്‍ എട്ടുസെന്റ് ഭൂമി മാത്രമേയുള്ളു. അദ്ദേഹം അവിടെ പിറന്നു...
തിരുവനന്തപുരം: മൂന്നാര്‍ ഭൂമി കയ്യേറ്റ വിഷയത്തില്‍ സി.പി.എമ്മുകാരായ മന്ത്രി എം.എം മണിക്കും എസ്. രാജേന്ദ്രന് എം.എല്‍.എക്കുമെതിരെ മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്. എം.എം മണിയും എസ്. രാജേന്ദ്രനും ഭൂമാഫിയയുടെ ആളുകളാണെന്ന കാര്യത്തില്‍ സംശയംവല്ലതുമുണ്ടോയെന്നും ഇരുവരുടെയും പേര്...
സൂറിച്ച്: അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയെ നാല് ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ നിന്ന് വിലക്കി ഫിഫയുടെ ഉത്തരവ്. ചിലിക്ക് എതിരായ യോഗ്യതാ മത്സരത്തില്‍ അസിസ്റ്റന്റ് റഫറിയെ അസഭ്യം പറഞ്ഞതിനാണ് വിലക്ക്. മത്സരത്തിനിടെ മെസ്സിക്കെതിരായി ഫൗള്‍ വിളിച്ചതാണ്...
ശ്രീനഗര്‍: കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് തദ്ദേശീയരായ മൂന്ന് യുവാക്കള്‍ കൊല്ലപ്പെട്ടു. ഒരു സൈനികനടക്കം 19 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്. ചദൂരാ മേഖലയില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. സഹീദ്...