മുസഫര്‍നഗര്‍: നഗ്നരാക്കി നിര്‍ത്തി ആര്‍ത്തവ രക്തപരിശോധന നടത്തിയെന്ന് വിദ്യാര്‍ഥിനികളുടെ പരാതി. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലുള്ള റസിഡന്‍ഷ്യല്‍ സ്കൂളിലെ വിദ്യാര്‍ഥിനികളാണ് വാര്‍ഡനെതിരെ ഗുരുതരമായ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പരാതിയെത്തുടര്‍ന്ന് വാര്‍ഡനെ സസ്പെന്റ് ചെയ്തതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ബാത്റൂമില്‍...
സംരക്ഷകനായ മുഖ്യമന്ത്രി പിണറായി വിജയന് കൈവിട്ടതോടെ വിജിലന്‍സ് ഡയരക്ടര്‍ സ്ഥാനത്ത് നിന്നും ജേക്കബ് തോമസ് പുറത്ത്. ഹൈക്കോടതിയില്‍ നിന്ന് നിരന്തരമുണ്ടായ വിമര്‍ശനങ്ങളും ജിഷവധക്കേസില്‍ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന റിപ്പോര്‍ട്ട് നല്‍കിയതുമാണ് ജേക്കബ് തോമസിന് പുറത്തേക്കുള്ള വാതില്‍...
ലൈംഗിക സംഭാഷണം പുറത്തുവന്നതോടെ രാജിവെച്ചൊഴിഞ്ഞ മന്ത്രിസ്ഥാനത്തേക്ക് മന്ത്രിയായി എത്തുന്നത് കിളിരൂര്‍ കേസിലെ ആരോപണ വിധേയന് തോമസ് ചാണ്ടി. ഒരു സ്ത്രീയുമായുള്ള ഫോണ്‍ സംഭാഷണമാണ് ശശീന്ദ്രന്റെ രാജിയിലേക്കെത്തിച്ചതെങ്കില് പകരം മന്ത്രിയായി എത്തുന്നത് കിളിരൂര്‍ കേസിലെ ആരോപണ വിധേയനാണെന്നതാണ്...
ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ സുപ്രീംകോടതിക്കു മുന്നില്‍ ഹാജരായ കൊല്‍ക്കത്ത ഹൈക്കോടതി ചീഫ്ജസ്റ്റിസ് സി.എസ് കര്ണന് കോടതിയുടെ വിമര്‍ശനം. കര്ണന് അനുസരണക്കേട് കാണിച്ചെന്ന് കോടതി പറഞ്ഞു. നോട്ടീസ് അയച്ചിട്ടും എന്തുകൊണ്ട് ഹാജരായില്ലന്നും കോടതി ചോദിച്ചു. എന്നാല്‍ സുപ്രീം കോടതി...
കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസ അധ്യാപകനും പള്ളി മുഅദ്ദിനുമായ മടിക്കേരിയിലെ റിയാസ് മൗലവി (30)യെ പള്ളിയില്‍വെച്ച് ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിലെ മൂന്നു പ്രതികളെ അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഒന്നാം പ്രതി കേളുഗുഡ്ഡെ അയ്യപ്പനഗര്‍...
തിരുവനന്തപുരം: ഗതാഗത മന്ത്രിയായി തോമസ് ചാണ്ടി നാളെ ചുമതലയേല്‍ക്കും. നാളെ നാലമുണിക്കാണ് സത്യപ്രതിജ്ഞ നടക്കുന്നത്. ഏ.കെ ശശീന്ദ്രന് രാജിവെച്ചൊഴിഞ്ഞ മന്ത്രിസ്ഥാനത്തേക്കാണ് തോമസ് ചാണ്ടി മന്ത്രിയായി എത്തുന്നത്. ശശീന്ദ്രന്റെ ലൈംഗിക സംഭാഷണം പുറത്തുവിട്ട ചാനല്‍ മേധാവി ഖേദം...
വ്യാജമുട്ട ലഭിച്ചെന്ന രീതിയില്‍ കുറച്ചുമാസങ്ങള്‍ക്കു മുമ്പ് വ്യാപകമായി പ്രചാരണമുണ്ടായിരുന്നു. ഇത് കുറച്ചൊന്നുമല്ല ആളുകളെ തെറ്റിദ്ധരിപ്പിച്ചത്. പലരും വ്യാജമുട്ടയെ പേടിച്ച് മുട്ട തന്നെ വാങ്ങാന്‍ മടികാണിച്ചിരുന്നു. എന്നാല്‍ വ്യാജമുട്ടയെന്ന പ്രചാരണം വ്യാജമായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ സാക്ഷാല്‍...
തിരുവനന്തപുരം: ലൈംഗിക സംഭാഷണ വിവാദത്തില്‍പെട്ട് മന്ത്രിസ്ഥാനം രാജിവെച്ച ഏ.കെ ശശീന്ദ്രന് തിരികെയെത്തുന്നതിന് സാധ്യത. സംഭാഷണം പുറത്തുവിട്ട ചാനല്‍ സി.ഇ.ഒ ഇന്നലെ ഖേദപ്രകടനം നടത്തിയ സാഹചര്യത്തിലാണ് മന്ത്രിസ്ഥാനത്തേക്ക് തിരികെയെത്തുന്നതിനുള്ള ചര്‍ച്ചകള്‍ ഉടലെടുത്തത്. പാര്‍ട്ടിയിലെ ഒരു വിഭാഗം ശശീന്ദ്രനെ...
മീററ്റ്: നഗരസഭാംഗങ്ങള്‍ പങ്കെടുക്കുന്ന എല്ലാ യോഗങ്ങളിലും വന്ദേമാതരം നിര്‍ബന്ധമായും ആലപിക്കണമെന്ന് യു.പി മേയറുടെ നിര്‍ദേശം. സംസ്ഥാനത്ത് വന്‍ ഭൂരിപക്ഷത്തില്‍ ബി.ജെ.പി അധികാരത്തില്‍ എത്തിയതിനുപിന്നാലെ മീററ്റ് മേയര്‍ ഹരികാന്ത് ആലുവാലിയയാണ് വിവാദ നിര്‍ദേശവുമായി രംഗത്തെത്തിയത്. ചൊവ്വാഴ്ച മീററ്റ്...
ന്യൂഡല്‍ഹി: ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ അടച്ചുപൂട്ടുന്നത് സംബന്ധിച്ച കേസ് സുപ്രീംകോടതി വിധി പറയാന്‍ മാറ്റി. അവസാന നിമിഷം ഹര്‍ജിയുമായി വന്ന ബിവറേജസ് കോര്‍പ്പറേഷനെ രൂക്ഷമായ ഭാഷയില്‍ കോടതി വിമര്‍ശിക്കുകയും ചെയ്തു. ഡിസംബര്‍ 15നാണ് മദ്യശാലകള്‍...