ബാംബോലിം: എഴുപത്തിയൊന്നാമത് സന്തോഷ് ട്രോഫി ഫുട്ബോള്‍ കിരീടം ബംഗാളിന്. ഗോവയ്ക്കെതിരെ എക്സ്ട്രാ ടൈമിന്റെ അവസാന മിനിറ്റില്‍ നേടിയ ഒരു ഗോളിനാണ് ബംഗാളിന്റെ വിജയം. മന്‍വീര്‍ സിങ്ങാണ് ബംഗാളിനായി വിജയഗോള്‍ നേടിയത്. എട്ടുവര്‍ഷത്തിനു ശേഷം കിരീടം നേടിയ...
തിരുവനന്തപുരം: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ കേസ് അന്വേഷിച്ച പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസിന്റെ റിപ്പോര്‍ട്ട്. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതില്‍ ഗുരുതര വീഴ്ചയുണ്ടായെന്നും കേസ് കോടതിയില്‍ നിലനില്‍ക്കില്ലെന്നും ഡയരക്ടര്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട്...
മലപ്പുറം: മുസ്്ലിംലീഗിന്റെ മതേതരത്വ നിലപാടിനുള്ള അംഗീകാരമാണ് തങ്ങളുടെ പിന്തുണയെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെ.എം മാണി. മലപ്പുറം നഗരസഭാ ടൗണ്‍ഹാളിലെ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കിയാണ് മാണി പി.കെ കുഞ്ഞാലിക്കുട്ടിക്കുള്ള പിന്തുണ ആവര്‍ത്തിച്ചത്. ഉപതെരഞ്ഞെടുപ്പില്‍ മുസ്്ലിംലീഗ്...
ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ മനുഷ്യക്കടത്ത് കേസ് രജിസ്റ്റര്‍ ചെയ്തത് പശ്ചിമ ബംഗാളിലെന്ന് റിപ്പോര്‍ട്ട്. രാജസ്ഥാനാണ് രണ്ടാംസ്ഥാനത്ത്. ബംഗാളില്‍ 3576 കേസുകളും രാജസ്ഥാനില്‍ 1422 കേസുകളും 2016ല്‍ രജിസ്റ്റര്‍ ചെയ്തു. തൊട്ടടുത്ത സ്ഥാനങ്ങളിലുള്ള ഗുജറാത്തില്‍...
ചെന്നൈ: നോട്ടു നിരോധനത്തിന് ശേഷം തമിഴ്നാട്ടില്‍ ഒരാള്‍ തന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചത് 246 കോടി രൂപ. നാമക്കല്ലിലെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലാണ് ഇയാള്‍ ഇത്രയും തുക നിക്ഷേപിച്ചത്. എന്നാല്‍ നിക്ഷേപം നടത്തിയ വ്യക്തിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല....
കന്‍സാസ്: വംശീയ അതിക്രമത്തില്‍ നിന്നും ജീവന് പണയം വെച്ച് ഇന്ത്യക്കാരനെ രക്ഷിക്കാന്‍ ശ്രമിച്ച ഇയാന്‍ ഗ്രില്ല്യോട്ടിന് അമേരിക്കന്‍ ഇന്ത്യക്കാരുടെ സ്നേഹാദരം. തങ്ങളുടെ രാജ്യത്ത് നിന്ന് കടന്നു പോ എന്ന് ആക്രോശിച്ചുകൊണ്ട് ശ്രീനിവാസ് കുച്ചിബോട്ലയെന്ന ഇന്ത്യക്കാരനെ അമേരിക്കക്കാരനായ...
ന്യൂഡല്‍ഹി: മോട്ടോര്‍ വാഹനങ്ങളുടെ വര്‍ധിപ്പിച്ച ഇന്‍ഷൂറന്‍സ് പ്രീമിയം ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ആയിരം സിസി മുതല്‍ ആയിരത്തി അഞ്ഞൂറ് സിസി വരെയുള്ള വാഹനങ്ങളുടെ ഇന്‍ഷൂറന്‍സ് പ്രീമിയം 50 ശതമാനമായാണ് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്....
കൊച്ചി: ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രനെതിരായ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന് .ഫോണിലൂടെ ലൈംഗികച്ചുവയുള്ള സംഭാഷണം നടത്തിയെന്ന ആരോപണത്തെത്തുടര്ന്നു മന്ത്രിസ്ഥാനം സ്ഥാനം രാജിവച്ചെങ്കിലും ശശീന്ദ്രനൊപ്പം പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു....
കോഴിക്കോട്: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ അധികാരത്തിലേറി പത്തുമാസത്തിനിടെ രാജിവെക്കുന്നത് രണ്ടാമത്തെ മന്ത്രി. ഗതാഗത വകുപ്പ് മന്ത്രി ഏ.കെ ശശീന്ദ്രനാണ് സ്ത്രീയോട് ലൈംഗികച്ചുവയുള്ള സംസാരം നടത്തിയെന്നതിന്റെ പേരില്‍ രാജിവെക്കുന്നത്. മംഗളം ചാനലാണ് ഇതു സംബന്ധിച്ചുള്ള...
സ്വന്തം ലേഖകന്‍ കോഴിക്കോട്: സഹായം തേടിയെത്തിയ സ്ത്രീയോട് ടെലിഫോണില്‍ അശ്ലീല സംഭാഷണം നടത്തിയതിന്റെ പേരില്‍ ആരോപണവിധേയനായ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് രാജിവെച്ചു. ഇന്നലെ രാവിലെ മുതല്‍ ‘മംഗളം’ ചാനലിലാണ് ഇതുമായി ബന്ധപ്പെട്ട ശബ്ദരേഖ പുറത്തുവന്നത്....