ലക്നൗ: നിയമത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇവിടെ ജീവിക്കാമെന്നും അല്ലാത്തവര്‍ ഉത്തര്‍പ്രദേശ് വിടണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സമവായത്തിലൂടെ രാമക്ഷേത്രം നിര്‍മ്മിക്കുമെന്നും യോഗി പറഞ്ഞു. ഉത്തര്‍പ്രദേശിന്റെ വികസനം മാത്രമാണ് ലക്ഷ്യം.അറവുശാലകള്‍ സംസ്ഥാനത്ത് മലിനീകരണത്തിന് കാരണമാവുകയാണ്. സംസ്ഥാനത്തെ അറവുശാലകള്‍ എല്ലാം...
കൊച്ചി: യുവതിക്കു നേരെ ആക്രമണം നടത്തിയെന്ന കേസില്‍ തിരക്കഥാകൃത്തിന് മൂന്നരവര്‍ഷം തടവ്. മലപ്പുറം സ്വദേശി മുഹമ്മദ് ഹാഷിറിനെയാണ് എറണാംകുളം അഡീഷ്നല് സെഷന്‍സ് കോടതി വിവിധ വകുപ്പുകളിലായി മൂന്നരവര്‍ഷം തടവുശിക്ഷയും 40,000 രൂപ പിഴയും വിധിച്ചത്. കൊച്ചിയിലെ...
തിരുവനന്തപുരം: മന്ത്രിയാകാന്‍ കഴിവുള്ളവര്‍ പാര്‍ട്ടിയിലുണ്ടെന്ന് എന്‍.സി.പി എം.എല്‍.എ തോമസ് ചാണ്ടി. ലൈംഗിക സംഭാഷണ വിവാദത്തില്‍പെട്ട് ഏ.കെ ശശീന്ദ്രന് രാജിവെച്ചൊഴിഞ്ഞ മന്ത്രിസ്ഥാനം നോട്ടമിട്ടാണ് തോമസ്ചാണ്ടി രംഗത്തെത്തിയിരിക്കുന്നത്. വിദേശത്തുനിന്ന് തിരുവനന്തപുരത്തെത്തിയ തോമസ് ചാണ്ടി തനിക്ക് മന്ത്രിയാകുന്നതിന് കഴിവുണ്ടെന്ന് മാധ്യമങ്ങളോട്...
തെറ്റുകള്‍ വരുത്താത്ത രാഷ്ട്രീയ നീക്കം. അതാണ് ഉത്തര്‍പ്രദേശിലെ ബി.ജെ.പി വിജയത്തെ വിശേഷിപ്പിക്കാന്‍ സാധിക്കുക. 25 വര്‍ഷത്തിനിടയില്‍ ഇത്തരത്തിലൊരു അപ്രമാദിത്യം ബി.ജെ.പിക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ലഭിച്ചിട്ടില്ലെന്നതാണ് സത്യം. രാജ്യത്തെ ജനസംഖ്യയില്‍ 200 ദശലക്ഷത്തെ ഭരിക്കാന്‍ കഴിയുന്നത് അത്ര...
ഇത്തവണത്തെ വിദ്യാലയ പരീക്ഷകളില്‍ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുകയും ചോദ്യപേപ്പര്‍ ചോരുകയും എസ്.എസ്.എല്‍.സിയില്‍ ഒരു പരീക്ഷ റദ്ദാക്കി വീണ്ടും നടത്തേണ്ടി വരികയും ചെയ്തിരിക്കുന്നു. കഴിഞ്ഞ 20ന് നടന്ന കണക്കു പരീക്ഷക്കു പകരമായി 30ന് വീണ്ടും അതേ പരീക്ഷ മറ്റൊരു...
ഉത്തര കൊറിയ സഹോദര രാജ്യമായ ചൈനക്കും ശത്രു പക്ഷത്തുള്ള അമേരിക്കക്കും ഒരുപോലെ തലവേദന സൃഷ്ടിക്കുന്നു. തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ് ചൈന. സൈനിക ഭീഷണി മുഴക്കി അമേരിക്കയും ഉത്തര കൊറിയക്ക് ചുറ്റും വട്ടമിടുന്നു. മിസൈല്‍, ആണവ...
അഹമ്മദാബാദ്: ഗുജറാത്തിലെ പത്താന് ജില്ലയിലുള്ള വാഗിപര ഗ്രാമവാസികളുടെ മുഖത്ത് ഭീതിയുടെ നിഴല്‍പ്പാടുകള്‍ ഇനിയും മാഞ്ഞിട്ടില്ല. അപ്രതീക്ഷിതമായുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ നാടു മുഴുവന്‍ കലാപഭൂമിയായി മാറിയപ്പോള്‍ നിസ്സഹായരായി നോക്കിനില്ക്കാനും നിലവിളിക്കാനും മാത്രമേ പലര്‍ക്കും കഴിഞ്ഞുള്ളൂ. കൊലവിളികളുമായി അക്രമികള്‍...
പുതുതായി നിലവില്‍ വന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിലെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമടക്കെം അഞ്ച് മന്ത്രിമാര്‍ സംസ്ഥാന നിയമ നിര്‍മാണ സഭകളില്‍ അംഗമാകാന്‍ ഉപതിരഞ്ഞെടുപ്പ നേരിടേണ്ടി വരും. ഈ ഉപതിരഞ്ഞെടുപ്പുകളില്‍ വിശാല മതേതര സംഖ്യത്തെ പ്രതീക്ഷിക്കാനാകുമോ എന്നാണ് രാജ്യം ഉറ്റു...
ഗുവഹാട്ടി: ബി.ജെ.പിയെ ജയിപ്പിച്ച് അധികാരത്തിലെത്തിച്ചാല്‍ ബീഫ് നിരോധിക്കില്ലെന്ന മുന്‍കൂര്‍ ജാമ്യം നല്കി പാര്‍ട്ടിയുടെ പുതിയ തന്ത്രം. ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തിയ ഉടന്‍ അറവുശാലകള്‍ പൂട്ടാന്‍ ഉത്തരവിറക്കിയ ബി.ജെ.പിയുടെ നിലപാട് വിവാദമായ സന്ദര്‍ഭത്തിലാണ് കൗതുകമുണര്‍ത്തുന്ന വാഗ്ദാനവുമായി മേഘാലയ ബി.ജെ.പി...
കോഴിക്കോട് :എസ്.എസ്.എല്‍.സി പരീക്ഷ വീണ്ടും നടത്താന്‍ തീരുമാനിച്ച സര്‍ക്കാര്‍ നടപടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യഭ്യാസ മന്ത്രി രാജി വെക്കുക, ചോദ്യപേപ്പര്‍ ചോര്‍ന്നത് വിജിലന്‍സ് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വിവിധ ഭരണസിരാകേന്ദ്രങ്ങളലേക്ക് എം.എസ്.എഫ് നടത്തിയ മാര്‍ച്ചില്‍ പോലീസ്...