വാസ്കോ: സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനല്‍ റൗണ്ടില്‍ മുന്‍ ചാമ്പ്യമാരായ മിസോറാമിനെ 4-1 ന് തകര്‍ത്ത് കേരളം സെമി ഉറപ്പിച്ചു. മിസോറാമിനെ തോല്‍പ്പിച്ച കേരളത്തിന്റെ ചുണക്കുട്ടികള്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി മുന്നേറിയാണ് സെമി പ്രവേശനം നേടിയത്. കേരളക്കായി...
മുബൈ: ലോകത്തെ ഏറ്റവും ഭാരം കൂടിയ യുവതി ഇമാന് അഹ്മ്മദി(36)ന്റെ ഭാരം ആഞ്ച് ആഴ്ച കൊണ്ട് കുറഞ്ഞത് 140 ലേറെ കിലോ. ഭാരം കുറയ്ക്കല്‍ ശസ്ത്രക്രിയക്കായി മുംബൈ സൈഫി ആസ്പത്രിയല്‍ എത്തിച്ച ലോകത്തെ ഏറ്റവും ഭാരം...
കൊല്ലം: കുണ്ടറയില്‍ 10വയസ്സുകാരിയുടെ ദുരൂഹമരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. പെണ്‍കുട്ടിയെ പീഢിപ്പിച്ചത് കുട്ടിയുടെ മുത്തച്ഛനാണെന്ന് പോലീസ് പറഞ്ഞു. മുത്തച്ഛന് വിക്ടറിന്റെ വഴിവിട്ട പെരുമാറ്റത്തെക്കുറിച്ച് മകളും പേരക്കുട്ടിയും പലവട്ടം പരാതിപ്പെട്ടിരുന്നുവെന്നും മുത്തശ്ശി വെളിപ്പെടുത്തി. ഇയാളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ്...
റാഞ്ചി: ഓസ്ട്രേലിയെ വെള്ളം കുടിപ്പിച്ച മൂന്നാം ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി കരസ്ഥമാക്കിയ ചേതേശ്വര്‍ പൂജാര തകര്‍ത്തത് ഇന്ത്യന്‍ വന്മതില് രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡ്. ടെസ്റ്റ് മത്സരങ്ങളില്‍ ബാറ്റ്സമാന്റെ വിശേഷ കഴിവായ കാണുന്ന തുഴച്ചിലില്‍ പേരുകേട്ട സാക്ഷാല്‍...
ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ, കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, രാജ്നാഥ് സിങ് എന്നിവരും എല്‍.കെ അദ്വാനി, മുരളി മനോഹര്‍...
ലക്നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്ന യോഗി ആദിത്യനാഥിനും അപരന്. ഹോളിവുഡ് താരം വിന് ഡീസലാണ് യോഗിയുടെ അപരനായി സമൂഹമാധ്യമങ്ങളില്‍ താരമാകുന്നത്. വേഷം കാവിയല്ലെങ്കിലും ലുക്ക് പൂര്‍ണമായും യോഗിയെ പോലെ തന്നെ. ക്ലീന്‍ വേഷവും മൊട്ടത്തലയുമാണ് ഇരുവരുടെയും...
ആരാധകനോട് ദേഷ്യപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് സിനിമാതാരം ടോവിനോ തോമസ്. തന്റെ ഫേസ്ബുക്കിലൂടെയാണ് താരം ക്ഷമാപണവുമായി എത്തിയിരിക്കുന്നത്. അടുത്തിടെ ആരാധകരിലൊരാള്‍ ടോവിനോയോട് മോശമായി പെരുമാറിയിരുന്നു. തുടര്‍ന്ന് താരം ദേഷ്യപ്പെട്ടിരുന്നു. ഈ സംഭവത്തിന്റെ വീഡിയോ അടക്കം സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയും...
മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പിച്ചാണ് എല്‍ഡിഎഫ് മുന്നോട്ട് നീങ്ങുന്നതെന്ന് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി. ജയിക്കില്ലെന്ന് എല്‍ഡിഎഫിനു തന്നെ അറിയാം. ആരോഗ്യകരമായ മത്സരം നടക്കുകയാണ് വേണ്ടത്. കഴിഞ്ഞ തവണയേക്കാള്‍ ഭൂരിപക്ഷം ഉയര്‍ത്താന്‍ മുസ്ലിംലീഗിന്...
പ്യോങ്യാങ്: ദക്ഷിണകൊറിയക്കും അമേരിക്കക്കും ഭീഷണിയായി ഉത്തരകൊറിയ റോക്കറ്റ് എഞ്ചിന് പരീക്ഷിച്ചു. പുതിയ എഞ്ചിന് രാജ്യത്തിന്റെ ഉപഗ്രഹവിക്ഷേപണത്തിലും ബഹിരാകാശ ദൗത്യങ്ങള്‍ക്കും ഉപയോഗിക്കാനാണ് ഉത്തരകൊറിയന്‍ നീക്കം. രാജ്യത്തിന്റെ സുരക്ഷക്കും ബാഹ്യഇടപെടല്‍ ഇല്ലാതാക്കാനും ലക്ഷ്യമിട്ടാണ് ഉത്തരകൊറിയയുടെ റോക്കറ്റ് എഞ്ചിന് വിക്ഷേപണം....
ലക്നൗ: ഉത്തര്‍പ്രദേശ് നിയുക്ത മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ശിവസേന രംഗത്ത്. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് വിവാദ പ്രസ്താവനകള്‍ വേണ്ടെന്നാണ് ശിവസേന യോഗി ആദിത്യനാഥിനെ ഉപദേശിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. അധികാരത്തില്‍ ഇരുന്ന് വിവാദ പ്രസ്താവനകള്‍...