റാഞ്ചി: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്കോര്‍ 400 കടന്നു. ലഞ്ചിനു പിരിയുമ്പോള്‍ ഏഴു വിക്കറ്റിന് 401 ശക്തമായ നിലയിലാണ് സന്ദര്‍ശകര്‍. 153 റണ്‍സുമായി ക്യാപ്ടന് സ്റ്റീവ് സ്മിത്ത് ക്രീസിലുണ്ട്. ഇന്നലെ 82...
ന്യൂഡല്‍ഹി: പാക്കിസ്താനിലേക്ക് പോയ ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദ്ദീന്‍ ദര്‍ഗ്ഗയിലെ രണ്ട് മതപണ്ഡിതന്മാരെ കാണാതായി. സയ്യിദ് ആസിഫ് അലി നിസാമി(80), നസീം നിസാമി(60) എന്നിവരെയാണ് കാണാതായത്. ഇവരെ കണ്ടെത്തുന്നതിനുള്ള ശ്രമം നടത്തുമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു....
ന്യൂഡല്‍ഹി: അസമിലെ കൗമാര ഗായിക നഹീദ് ആഫ്രിനെതിരെ മുസ്ലിം പണ്ഡിതന്മാര് മതവിധി (ഫത്വ) പുറപ്പെടുവിച്ചുവെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രമുഖ ടെലിവിഷന്‍ ചാനലായ എന്‍.ഡി.ടി.വി മാപ്പു ചോദിച്ചു. ബോളിവുഡ് സിനിമയിലടക്കം പാടി കഴിവു തെളിയിച്ച അഫ്രിനെതിരെ 46...
ലക്നോ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ വിജയിക്കാനായതോടെ വര്‍ഗീയ മുഖം കടുപ്പിച്ച് ബിജെപി. മുസ്ലിം നവോത്ഥാന ചരിത്രമുള്ള ദയൂബന്ദിന്റെ പേരുമാറ്റുമെന്നാണ് ഈ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി എം.എല്‍.എ ബ്രിജേഷ് സിങ് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ഇസ്ലാമിക ചരിത്രത്തില്‍ നിര്‍ണായക...
ജാര്‍ഖണ്ഡ് വിജയ്ഹസാരെ ട്രോഫിയുടെ സെമിഫൈനലിന് ഗുജറാത്തിലെ ദ്വാരകയിലെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ്താരം മഹേന്ദ്രസിംഗ് ധോണിയും സംഘാംഗങ്ങളും ഹോട്ടലിലെ തീപിടുത്തത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. ദ്വാരക ഹോട്ടല്‍ കോംപ്ലക്സിലാണ് തീപിടുത്തമുണ്ടായത്. എല്ലാവരും സുരക്ഷിതരാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. വിജയ്ഹസാരെ ട്രോഫിയിയുടെ...
തിരുവനന്തപുരം: മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയം ഇന്ന്. തിരുവനന്തപുരത്ത് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും. രാവിലെ പത്തു മണിക്ക് എകെജി സെന്ററിലാണ് യോഗം. ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് അഡ്വ. മുഹമ്മദ്...
ന്യൂഡല്‍ഹി: അന്തര്‍ദേശീയ തലത്തില്‍ ഫലസ്തീനികളുടെ ലക്ഷ്യത്തിനായി പോരാടിയ നേതാവായിരുന്നു ഇ.അഹമ്മദെന്ന് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി അനുസ്മരിച്ചു. കെ.എം.സി.സി ഡല്‍ഹി ഘടകം സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നയതന്ത്ര തലത്തില്‍ ഉന്നതങ്ങളില്‍ ചെന്ന് ഇടപെടല്‍ നടത്താന്‍...
ന്യൂഡല്‍ഹി: ദേശീയ ആരോഗ്യനയം എല്ലാവര്ക്കും ആരോഗ്യസേവനവും സൗജന്യ മരുന്നും ഉറപ്പാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ശ്രീ.ജെ.പി നദ്ദ. ദേശീയ ആരോഗ്യ നയം രോഗീകേന്ദ്രീകൃതമാണെന്നും അദ്ദേഹം ന്യൂഡല്‍ഹിയില്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. ആരോഗ്യമേഖലയില്‍ അടിസ്ഥാനസൗകര്യ വികസനത്തിനും നൈപുണ്യ വികസനത്തിനും പൊതു-സ്വകാര്യ...
പാരിസ്: അന്താരാഷ്ട്ര നാണയ നിധി(ഐ.എം.എഫ്) ഓഫീസിലുണ്ടായ ലെറ്റര്‍ ബോംബ് സ്ഫോടനത്തിനുശേഷം ഫ്രാന്‍സിനെ ഞെട്ടിച്ച് ഹൈസ്കൂളില്‍ വെടിവെപ്പ്. തെക്കന്‍ ഫ്രാന്‍സിലെ ഗ്രാസെ നഗരത്തില്‍ ഹൈസ്കൂളിലൂണ്ടായ വെടിവെപ്പില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് പതിനേഴ് വയസുള്ള വിദ്യാര്‍ത്ഥിയെ പൊലീസ്...
ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം രാജ്യത്തിന് ആപത് സൂചന നല്‍കുന്നതാണെന്ന് ഡല്‍ഹിയില്‍ നടന്ന ഇന്ത്യന്‍ യൂണിയന് മുസ്്ലിം ലീഗ് ദേശീയ സെക്രട്ടേറിയേറ്റ് അഭിപ്രായപ്പെട്ടു. ബി.ജെ.പി സൃഷ്ടിക്കുന്ന ഭീഷണി നേരിടാന്‍ രാജ്യത്തെ മതേതര...