പഞ്ചാബ് മുഖ്യമന്ത്രിയായി അധികാരമേറ്റ അമീന്ദര്‍ സിങിന് ഭരണം അത്ര ആയാസമാവില്ല. കോണ്‍ഗ്രസ്സിനെ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതിനേക്കാള് വലിയ വെല്ലുവിളികളാണ് സംസ്ഥാനത്തിനു മുന്നിലുള്ളത്. സംസ്ഥാനത്ത് അമീന്ദര്‍ സിങി് മുഖ്യമന്ത്രിയായി പ്രതിജ്ഞ ചെയ്തതോടെ പത്തു വര്‍ഷമായി നഷ്ടപ്പെട്ട അധികാരത്തിലേക്ക് തിരിച്ചെത്താന്‍...
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി സംഘടിപ്പിക്കുന്ന ചിന്തന്‍ ബൈഠക് ഏപ്രിലില്‍ ഗോവയില്‍ നടക്കും. ദേശീയ തലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനാവശ്യമായ കര്‍മ്മ പദ്ധതികള്‍ക്ക് ചിന്തന്‍ ബൈഠകില്‍ രൂപം നല്‍കും. രാജ്യം നേരിടുന്ന ഫാസിസ്റ്റ് ഭീഷണകള്ക്കെതിരില്...
കോഴിക്കോട് ജില്ലയിലെ വെസ്റ്റ് ഹില്‍ എഞ്ചിനിയര്‍ കോളേജില്‍ എസ്. എഫ്. ഐ പ്രവര്ത്തക്# ക്ലാസില്‍ കയറി മര്‍ദ്ദിച്ചതായി വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു. എസ് എഫ് ഐ പ്രവര്‍ത്തകരുടെ അക്രമത്തില്‍ പരിക്കേറ്റ മുന്ന് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ...
മലപ്പുറത്ത് ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി സംവിധായകന് കമല്‍ മത്സരിക്കുമെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഇതിനോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കമല്‍. മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കമല്‍ പറഞ്ഞു. മലപ്പുറത്ത് മത്സരിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല. പാര്‍ട്ടിയുടേയോ എല്‍.ഡി.എഫിന്റേയോ ഭാഗത്തുനിന്ന്...
മലപ്പുറം: അരീക്കോട് ഉത്സവം കാണാനെത്തിയ യുവാക്കളെ കള്ളന്മാരെന്നാരോപിച്ച് സദാചാരഗുണ്ടകള്‍ മര്‍ദ്ദിച്ചു. ഇവര്‍ സഞ്ചരിച്ച വാഹനവും അക്രമികള്‍ തല്ലിത്തകര്‍ത്തു. മുബഷിര്‍, സെയ്ഫുദ്ദീന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. തടയാനെത്തിയ അഡീഷ്ണല്‍ എസ്.ഐക്കും,സി.പി.ഒക്കും മര്‍ദ്ദനമേറ്റു. വിദേശത്തുനിന്ന് അവധിക്കു നാട്ടിലെത്തിയ മുബഷിര്‍ സുഹൃത്തുക്കളുടെ...
ബറേലി:ഉത്തര്‍പ്രദേശില്‍ മുസ്ലിംങ്ങളായ പ്രദേശവാസികള്‍ നാടുവിട്ടുപോകണമെന്നാവശ്യപ്പെട്ട് പോസ്റ്ററുകള്‍. ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും മുസ്ലിംങ്ങള്‍ നാടുവിടണമെന്ന് പോസ്റ്ററുകളില്‍ പറയുന്നു. ബി.ജെ.പിയുടെ വിജയത്തിന് ശേഷമാണ് മുസ്ലിംങ്ങള്ക്കുനേരെയുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ജിയാനാഗ്ല എന്ന ഗ്രാമത്തിലാണ് പോസ്റ്ററുകള്‍ കൂടുതലായും കണ്ടത്. ബറേലിയില്‍ നിന്നും...
റാഞ്ചി: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയ നാലു വിക്കറ്റിന് 142 എന്ന നിലയില്‍. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്ട്രേലിയക്ക് മാറ്റ് റെന്ഷഷോ (44), ഡേവിഡ് വാര്‍ണര്‍ (19), ഷോണ്‍ മാര്‍ഷ് (2), പീറ്റര്‍ ഹാന്‍ഡ്സ്കോംബ്...
പനാജി: ഗോവ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ച് ബിജെപി സര്‍ക്കാര്‍. സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് പരീക്കര്‍ സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടിയത്. മനോഹര്‍ പരീക്കര്‍ സര്‍ക്കാരിന് 22 അംഗങ്ങളുടെ...
കൊല്ലം: കുണ്ടറയില്‍ പത്തുവയസ്സുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയും ഉറ്റബന്ധുക്കളുമുള്‍പ്പെടെ ഒന്പതുപേര് പോലീസ് കസ്റ്റഡിയില്‍. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണെന്ന് കൊല്ലം റൂറല്‍ എസ്.പി പറഞ്ഞു. കുട്ടിയുടെ അമ്മയും അവരുടെ ഉറ്റബന്ധുക്കളടക്കമാണ് പോലീസ്...
മലപ്പുറം: മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. വിജ്ഞാപനം പുറത്തുവന്ന ഇന്നു മുതല്‍ ഉപതെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സ്വീകരിക്കും. ഈ മാസം 23നാണ് നാമനിര്‍ദേശ പത്രിക...