ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശ് തെരഞ്ഞടുപ്പിന്റെ തലേന്ന് ലക്നോവിലും മധ്യപ്രദേശിലുമായി നടന്ന ഏറ്റുമുട്ടലും ഭീകരവേട്ടയും വ്യജമായിരുന്നു എന്ന സംശയം ബലപ്പെടുന്നു. ഭോപ്പാലില്‍ ട്രെയിനില്‍ സ്ഫോടനമുണ്ടായ സ്ഥലവും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ സ്ഥലും തമ്മിലുള്ള ദൂരവും സമയവും പൊരുത്തപ്പെടാത്തതാണ്...
വടകര : ഭിന്നശേഷിക്കാരിയായ 12 വയസുകാരിയെ പീഡിപ്പിച്ചതിനു അയല്‍വാസിയായ വൃദ്ധന് അറസ്റ്റില്‍. ചോറോട് ഈസ്റ്റ് മാങ്ങാട്ടുപാറയിലെ കുഞ്ഞിരാമനെയാണ് (75) വടകര പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടു മാസം മുമ്പാണ് സംഭവം നടന്നത്. ഇത് സംബന്ധിച്ച്...
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനത്തിനെന്ന പേരില്‍ ധനവകുപ്പ് 1400 കോടി രൂപ കടമെടുക്കുന്നു. കടപ്പത്രത്തിലൂടെ 1400 കോടി സമാഹരിക്കുന്നതിനുളള ലേലം മാര്‍ച്ച് 14ന് മുംബൈ ഫോര്‍ട്ടിലുളള റിസര്‍വ് ബാങ്കില്‍ നടക്കും. ഇ-കുബേര്‍ സിസ്റ്റത്തിലൂടെയാണ് ഇടപാടുകള്‍. സംസ്ഥാന...
തിരുവനന്തപുരം: കഴിഞ്ഞ ഒമ്പതുമാസത്തിനിടെ ട്രാഫിക് നിയമലംഘനവുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്തത് 38.21 ലക്ഷം കേസുകള്‍. 41,55 ലക്ഷം പെറ്റിക്കേസുകളും എടുത്തിട്ടുണ്ട്. നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഹൈബി ഈഡന്റെ ചോദ്യത്തിന് രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം. പിഴയിനത്തില്‍...
തിരുവനന്തപുരം: വിശ്രമം ആവശ്യമായ സാഹചര്യത്തില്‍ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് തുടരുന്നത് അനുചിതമാണെന്ന് രാജിപ്രഖ്യാപിച്ചുകൊണ്ട് വി.എം സുധീരന് പറഞ്ഞു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ചികിത്സക്കായി ദിവസങ്ങള്‍ വേണ്ടിവരും. ഈ സാഹചര്യത്തില്‍ പദവി ഒഴിയാന്‍ ആഗ്രഹിക്കുന്നു. വ്യക്തിപരമായ അസൗകര്യം ഒരുകാരണവശാലും...
കല്‍പ്പറ്റ: വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനോട് എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 14ന് രാവിലെ 9 മണി മുതല്‍ കല്‍പ്പറ്റ പഴയ ബസ്റ്റാന്റ് പരിസരത്ത് ഇരിപ്പുസമരം നടത്തും....
വാഷിങ്ടണ്‍: പാകിസ്താനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ബില്‍ യുഎസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു. തീവ്രവാദത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സബ് കമ്മിറ്റിയുടെ അദ്ധ്യക്ഷനായ ടെഡ്പോയാണ് ജനപ്രതിനിധി സഭയില്‍ ബില്‍ അവതരിപ്പിച്ചത്. ഭീകരവാദത്തെ പിന്തുണക്കുന്ന രാഷ്ട്രമായി പാകിസ്താനെ പ്രഖ്യാപിക്കമമെന്നും അല്ലാത്ത പക്ഷം എന്തുകൊണ്ട്...
അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.എ യുടെ ഹാക്കിംഗ് വിദ്യകള്‍ കമ്പനികളുമായ പങ്കുവെക്കാന്‍ തയ്യാറാണെന്ന് ലൂസിയന്‍ അസാഞ്ചെ. തങ്ങളുടെ കമ്പനികള്‍ സി.ഐ.എ യുടെ ചാരകണ്ണുകളില്‍ നിന്ന് സ്വയം രക്ഷപ്പെടുത്താനുള്ള മാര്‍ഗം ഇനി അവരവര്‍ക്കു തന്നെ തയ്യാറാക്കാം. എന്നാല്‍...
പഞ്ചാബില്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിന് വെല്ലുവിളി ഉയര്‍ത്തുമെന്ന് കരുതുന്നില്ലെന്നും നവ്ജ്യോത് സിങ് സിധു. കോണ്‍ഗ്രസും ആപും തമ്മില്‍ കനത്ത മത്സരമാണ് ഉണ്ടാവുകയെന്ന എക്സിറ്റ് പോള്‍ ഫലങ്ങളെ തള്ളിയാണ് തെരഞ്ഞെടുപ്പിനു...
സോള്‍: അഴിമതി ആരോപണത്തെത്തുടര്‍ന്ന് പാര്‍ക്ക് ഗ്യൂന്‍-ഹെയെ ദക്ഷിണകൊറിയന്‍ പ്രസിഡണ്ട് സ്ഥാനത്തുനിന്ന് ഭരണഘടനാ കോടതി പുറത്താക്കി. ബാല്യകാല സുഹൃത്തിനെ ഭരണകാര്യങ്ങളില്‍ ഇടപെടാന്‍ അനുവദിച്ചതിനെത്തുടര്‍ന്നാണ് പാര്‍ക്ക് ആരോപണങ്ങളില്‍ കുടുങ്ങിയത്. ഇതിനുപുറമെ സാമ്പത്തിക അഴിമതി നടത്തിയതായും ആരോപണമുയര്‍ന്നിരുന്നു. പാര്‍കിനെ...