കൊച്ചി: ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ കൊച്ചി നഗരത്തില്‍ യുവജന സംഘടനകളുടെ വന്‍ പ്രതിഷേധം. സദാചാര പൊലീസിനെതിരെയും ഇതിന് പ്രോത്സാഹനം നല്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെയും രൂക്ഷമായ മുദ്രാവാക്യങ്ങളുയര്‍ത്തി നടന്ന വിവിധ പ്രതിഷേധ പരിപാടികളില്‍ ആയിരത്തോളം പേര് പങ്കെടുത്തു....
തിരുവനന്തപുരം: പൊലീസിന്റെ അനാസ്ഥയും സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയും കൊണ്ടാണ് സംസ്ഥാനത്ത് സദാചാര ഗുണ്ടായിസം പെരുകുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമസഭയിലെ വാക്കൗട്ട് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സംസ്ഥാനത്ത് നിര്‍ഭയം സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കേരളത്തിന്റെ ആത്മാഭിമാനത്തെ...
മലപ്പുറം: ഏപ്രില്‍ 12ന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മലപ്പുറം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്. മുന്‍ എം.പി ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഹരിത കോട്ടയായ മലപ്പുറം മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അഹമ്മദ് സാഹിബ് തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങളുടെ...
ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്ന് റഖ പിടിച്ചെടുക്കാനായി സിറിയയിലെ പോരാട്ട ഗ്രൂപ്പായ സിറിയന്‍ ജനാധിപത്യ സംഖ്യത്തെ സഹായിക്കാനെന്ന പേരില്‍ അമേരിക്ക വന്‍ ആയുധ സന്നാഹം സിറിയയില്‍ സ്ഥാപിച്ചു. സിറിയന്‍ യുദ്ധകളത്തിലേക്ക് അമേരിക്ക കൂടുതല്‍ ആയുധങ്ങളുമായി കടന്നവന്നതോടെ പ്രദേശം...
ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. പഞ്ചാബില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം നേടാനാകുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. പഞ്ചാബിലെ 117 സീറ്റുകളില്‍ കോണ്‍ഗ്രസിന് 62 മുതല്‍ 71 സീറ്റു...
തൃശൂര്‍: യുവ നടി ഭാവനയുടെ വിവാഹനിശ്ചയം തൃശൂരില്‍ നടന്നു. കന്നട സിനിമാ നിര്‍മാതാവും വ്യവസായിയുമായ നവീനാണ് വരന്. ലളിതമായ ചടങ്ങിലായിരുന്നു വിവാഹനിശ്ചയം. മഞ്ജുവാര്യര്‍ ഉള്‍പ്പെടെ ഭാവനയുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹം...
സ്വന്തംലേഖകന്‍ ന്യൂഡല്‍ഹി: ലോകവനിതാ ദിനത്തില്‍ കേരളത്തില്‍ നിന്നു പങ്കെടുത്ത വനിതാ ജനപ്രതിനിധികള്‍ക്കുനേരെയുണ്ടായ അപമാനം രാജ്യത്തിനാകമാനം അപമാനമാണന്ന് മുസ്ലിംലീഗ് ദേശീയ സെക്രട്ടറി ഇടി. മുഹമ്മദ് ബഷീര്‍ എം.പി പാര്‍ലമെന്റില്‍. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത വനിതാദിന പരിപാടിയില്‍ തന്നെ...
കൊച്ചി: ടി.വി അവതാരകയും നടിയുമായ ശ്രുതി മേനോന് വിവാഹിതയാവുന്നു. ഫേസ്ബുക്കിലൂടെ ശ്രുതി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഭാവിവരനൊപ്പം നില്ക്കുന്ന ചിത്രവും ശ്രുതി ഫേസ്ബുക്ക് പേജിലും ട്വറ്ററിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. മോഡലിങ് രംഗത്ത് തിളങ്ങിയിരുന്ന ശ്രുതി കോമഡി...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്നോവിലുണ്ടായ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട കേസ് എന്‍ഐഎ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ന്യൂഡല്‍ഹിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മധ്യപ്രദേശിലെ ഉജ്ജയിനിലുണ്ടായ ട്രെയിന്‍ സ്ഫോടന കേസും എന്‍ഐഎ അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞു....
സ്വന്തം ലേഖകന്‍ കൊച്ചി: അവാര്‍ഡുകള്‍ തന്റെ ലക്ഷ്യമല്ലെന്ന് ഏറ്റവും മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിയ നടന് വിനായകന്. എറണാകുളം പ്രസ്ക്ലബ്ബില്‍ നടന്ന മീറ്റ് ദ പ്രസില്‍ ദേശീയ അവാര്‍ഡ് പ്രതീക്ഷയുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ്...