തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മന്ത്രിസഭയിലെ അംഗങ്ങള്‍ക്ക് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ ശാസന. നിയമസഭയില്‍ അംഗങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മന്ത്രിമാര്‍ കൃത്യമായ മറുപടി നല്‍കണമെന്ന് സ്പീക്കര്‍ റൂളിങ് നല്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിലാണ് പരിഗണിച്ചാണ്...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചൂട് അവസാനിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും വിദേശയാത്രക്കൊരുങ്ങുന്നു. ശ്രീലങ്ക, റഷ്യ, സ്പെയിന്, ജര്‍മനി, കസാഖ്സ്താന് എന്നീ അഞ്ചു രാജ്യങ്ങളിലാണ് മോദി സന്ദര്‍ശനം നടത്തുന്നത്. അടുത്ത രണ്ടു...
ബജറ്റ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ധനമന്ത്രി തോമസ് ഐസകിനെ മന്ത്രി സ്ഥാനത്തു നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. തന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച അംഗീകരിക്കണം. ഔദ്യോഗിക രഹസ്യനിയമം ലംഘിച്ച...
നേപ്പിള്‍സ്: നാപോളിയെ അവരുടെ ഗ്രൗണ്ടില്‍ ഒന്നിനെതിരെ മൂന്നു ഗോളിന് വീഴ്ത്തി റയല്‍ മാഡ്രിഡും എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ ആര്‍സനലിനെ ഒന്നിനെതിരെ അഞ്ച് ഗോളിന് വീഴ്ത്തി ബയേണ്‍ മ്യൂണിക്കും യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍. ഒരു ഗോള്‍...
കൊച്ചി: രാജീവ് രവിയുടെ കമ്മട്ടിപ്പാടം എന്ന സിനിമയിലെ നായകന് ദുല്‍ഖര്‍ സല്മാന് അവതരിപ്പിച്ച കൃഷ്ണനായിരുന്നുവെങ്കിലും, ചിത്രം കണ്ട പ്രേക്ഷകരില്‍ നായക സ്ഥാനം നേടിയത് ഗംഗ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനായകനായിരുന്നു. ചേരിയില്‍ ജീവിക്കുന്ന സാമൂഹ്യ വിരുദ്ധനായ...
പാലക്കാട്: വാളയാര്‍ അട്ടപ്പള്ളം പാമ്പാംപള്ളത്ത് ഒന്നരമാസത്തിനിടെയുണ്ടായ സഹോദരിമാരുടെ മരണത്തിലെ ദുരൂഹതയുടെ ചുരുളഴിയുന്നു. കഴിഞ്ഞദിവസം മരണമടഞ്ഞ പെണ്‍കുട്ടിയും ഒന്നരമാസം മുമ്പ് മരണപ്പെട്ട സഹോദരിയായ പെണ്‍കുട്ടിയും പീഡനത്തിന് ഇരയായെന്നാണ് പുതിയ വെളിപ്പെടുത്തല്‍. സംഭവത്തില്‍ ബന്ധുവടക്കം മൂന്നുപേരെ പൊലീസ്...
തിരുവനന്തപുരം: രാസവസ്തുക്കളുടെ സഹായത്തോടെ വെള്ളത്തുള്ളികളാക്കി മാറ്റി കൃത്രിമമായി മഴ പെയ്യിക്കുന്നതാണ് ക്ലൗഡ് സീഡിംഗ്. ധാരാളം മേഘങ്ങളുണ്ടെങ്കിലും മഴ പെയ്യാത്ത അവസ്ഥയിലാണു പ്രധാനമായും ക്ലൗഡ് സീഡിങ് പ്രയോഗിക്കുന്നത്. മേഘപടലങ്ങളിലെ നീരാവി ഘനീഭവിച്ചു ജല തുള്ളികളായി മാറുന്നില്ലെന്നതാണു പ്രശ്നം....
സംസ്ഥാനം നേരിടുന്ന കനത്ത വരള്‍ച്ചയെ തുടര്‍ന്ന് സ്വീകരിക്കേണ്ട ദുരിതാശ്വാസനടപടികളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് പ്രതിപക്ഷം ഇന്നലെ നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. ഈ വിഷയം ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഉന്നയിച്ച അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍...
ഉത്തരകൊറിയയുടെ അക്രമ ഭീഷണികളെ പ്രതിരോധിക്കാനായി ദക്ഷിണകൊറിയക്ക് അമേരിക്കയുടെ സഹായം. ദക്ഷിണകൊറിയയിലെ അമേരിക്കയുടെ ഇടപെടലുകള്‍ ചൈന ഉത്കണ്ഠയോടെയാണ് കാണുന്നത്. ഉയര്‍ന്ന പ്രതിരോധ ശേഷിയുള്ള ടെര്‍മിനല്‍ സംവിധാനങ്ങള്‍ അമേരിക്ക ദക്ഷിണകൊറിയയില്‍ എത്തിച്ചതായി ഇരു രാജ്യങ്ങളിലേയും പ്രതിരോധ കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു....
ലക്നോ: ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് അവസാന ലാപ്പില്‍. ഏഴാമത്തേയും അവസാനത്തേയും ഘട്ട വോട്ടെടുപ്പിനായി 40 നിയമസഭാ മണ്ഡലങ്ങള്‍ ഇന്ന് ബൂത്തിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്സഭാ മണ്ഡലമായ വരാണസി ഉള്‍കൊള്ളുന്ന ജില്ലയാണ് ജനവിധിയിലെ ശ്രദ്ധാകേന്ദ്രം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ...