തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര പ്രഖ്യാപനം ഇന്ന് വൈകുന്നേരം നടക്കും. മികച്ച ചിത്രത്തിനായി കടുത്ത മത്സരം നടക്കുമ്പോള്‍ അവസാന റൗണ്ടില്‍ മഹേഷിന്റെ പ്രതികാരം, കാട് പൂക്കുന്നനേരം, മാന്‍ഹോള്‍, പിന്നെയും, അയാള്‍ ശശി,ഗപ്പി, കിസ്മത്ത്, കമ്മട്ടിപ്പാടം,കറുത്ത ജൂതന്...
കൊച്ചി: സ്വര്‍ണ വിലയില്‍ ഇടിവ്. 120 രൂപ കുറഞ്ഞ് പവന് 22000 രൂപയായി. 15 രൂപ താഴ്ന്ന് 2750 രൂപയാണ് ഇന്നത്തെ ഗ്രാം വില. മാസത്തെ ഏറ്റവും കുറഞ്ഞ തുകയാണിത്. നോട്ട് നിരോധനം പ്രാബല്യത്തില്‍ വന്ന...
ബംഗളുരു: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് 188 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 274-ല്‍ അവസാനിപ്പിച്ചാണ് സന്ദര്‍ശകര്‍ ബാറ്റിങിനിറങ്ങുന്നത്. നാലു വിക്കറ്റിന് 213 എന്ന ശക്തമായ നിലയിലാരുന്ന ഇന്ത്യയുടെ ഇന്നിങ്സിനെ പേസ് ബൗളര്‍ ജോഷ്...
തിരുവനന്തപുരം: സംസ്ഥാനത്ത് കൃത്രിമമഴക്കുള്ള സാധ്യത പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് വരള്‍ച്ച അതിരൂക്ഷായ സാഹചര്യത്തിലാണ് ക്ലൗഡ് സീഡിങ് വഴി കൃത്രിമ മഴയ്ക്കുള്ള സാധ്യത തേടുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചത്. വരള്‍ച്ചയെക്കുറിച്ച് നിയമസഭയില്‍ നടന്ന അടിയന്തര...
കല്‍പ്പറ്റ: വയനാട്ടിലെ ഓര്‍ഫനേജ് സ്കൂളില്‍ ഏഴു പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായ സംഭവത്തില്‍ സമീപത്തെ രണ്ടു കടകളില്‍ നിന്നുള്ള ആറു പേര് കസ്റ്റഡിയില്‍. പോസ്കോ അടക്കമുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 11 കേസുകളാണ് രജിസ്റ്റര്‍...
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരിഹാസവുമായി നടനും എം.എല്‍.എയുമായ മുകേഷ്. മോദി മികച്ച നടനാണെന്ന് മുകേഷ് പറഞ്ഞു. നിയമസഭയില്‍ നടന്ന ബജറ്റ് ചര്‍ച്ചയിലായിരുന്നു മുകേഷിന്റെ വിമര്‍ശനം. മോദിയെ ദേശീയ സിനിമാ അവാര്‍ഡിന് പരിഗണിച്ചിരുന്നെങ്കില്‍ അദ്ദേഹത്തെ മികച്ച നടനായി...
ജറൂസലം: പ്രമുഖ ഫലസ്തീന് വിമോചന പ്രവര്ത്തകന് ബാസില്‍ അല്‍ അറാജിയെ ഇസ്രാഈല്‍ സേന വെടിവെച്ചു കൊലപ്പെടുത്തി. ഞായറാഴ്ച രാത്രിയാണ് 31കാരനായ ബാസില്‍ കൊല്ലപ്പെട്ടത്. വെസ്റ്റ്ബാങ്കിലെ റാമല്ല നഗരത്തിലുള്ള വീട് വളഞ്ഞ ഇസ്രാഈല്‍ സൈനികര്‍ക്കുനേരെ അദ്ദേഹം വെടിവെക്കുകയായിരുന്നുവെന്ന്...
വാഷിങ്ടണ്‍: മുസ്ലിംകള്ക്ക് വിലക്കേര്‍പ്പെടുത്തിയ അമേരിക്ക ഇന്ത്യയടക്കം രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ് നല്കി. പാകിസ്താന്, അഫ്ഗാനിസ്താന്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയിലും തീവ്രവാദ സാന്നിധ്യം ചൂണ്ടിക്കാട്ടിയാണ് അമേരിക്കന്‍ പൗരന്മാര് മുന്നറിയിപ്പ് നല്‍കിയത്. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്...
ന്യൂഡല്‍ഹി: രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേകാഗാന്ധി. പെണ്‍കുട്ടികള്‍ വൈകിട്ട് ആറു മണിക്ക് മുമ്പ് ഹോസ്റ്റലില്‍ കയറണമെന്ന് അവര്‍ പറഞ്ഞു. ലോക വനിതാദിനത്തിന്റെ ഭാഗമായി എന്‍ഡിടിവിക്കു നല്കിയ അഭിമുഖത്തിലാണ് മനേകാഗാന്ധി...
ആറ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന പുതിയ തീരുമാനത്തില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് തിങ്കളാഴ്ച ഒപ്പുവെച്ചു. ഇറാന്, ലിബിയ, സിറിയ, സോമാലിയ, സുഡാന്, യെമന്‍ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്ക്കാണ് അമേരിക്കയില്‍ പ്രവേശിക്കുന്നതിന്...