ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ച്ചയുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസ് പുനഃസ്ഥാപിക്കുന്നത് പരിഗണിക്കുമെന്ന സുപ്രീംകോടതി നിരീക്ഷണം നീതിക്കുവേണ്ടിയുള്ള നീണ്ട കാത്തിരിപ്പില്‍ പ്രതീക്ഷയുടെ നേര്‍ത്ത വെളിച്ചമാണ്. അധികാരവും സ്വാധീനവും ഉപയോഗിച്ച് കറുത്ത സത്യങ്ങളെ മൂടിവെക്കാനുള്ള ശ്രമങ്ങള്‍ക്ക് തടയിടാന്‍ പരമോന്നത...
വാഷിങ്ടണ്‍: അമേരിക്കന്‍ നാവിക സേനയിലെ വനിതാ ഉദ്യോഗസ്ഥരുടെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിച്ചതിനെക്കുറിച്ച് യു.എസ് അധികാരികള്‍ അന്വേഷണം തുടങ്ങി. സോഷ്യല്‍ മീഡിയകളില്‍ സജീവമായ നൂറോളം നാവികസേനാ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് യു.എസ് പ്രതിരോധ വിഭാഗം അന്വേഷണം നടത്തുന്നത്. ജനുവരി...
എഴുത്തുകാരിയും വ്യക്തിയുമെന്ന നിലകളില്‍ താന്‍ ഏറെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കമല സുരയ്യയെ സിനിമയില്‍ അവതരിപ്പിക്കാന്‍ ലഭിച്ചത് സ്വപ്നതുല്യമായ നേട്ടമാണെന്ന് നടി മഞ്ജു വാര്യര്‍. കമല്‍ സംവിധാനം ചെയ്യുന്ന ആമി എന്ന സിനിമ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലെന്ന്...
വാഷിങ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പ് കാലത്ത് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായിരുന്ന തന്റെ ഫോണ്‍ ചോര്‍ത്താന്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമ ഉത്തരവിട്ടെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണം എഫ്.ബി.ഐ ഡയറക്ടര്‍ ജെയിംസ് കോമി നിഷേധിച്ചു. ട്രംപിന്റെ ആരോപണം...
വാഷിങ്ടണ്‍: രാജ്യത്ത് ഇന്ത്യക്കാര്‍ക്കെതിരെ വംശീയാക്രമണം തുടര്‍ക്കഥയായ പശ്ചാത്തലത്തില്‍ കുറ്റക്കാര്‍ക്കെതിരായ നിയമ നടപടി വേഗത്തിലാക്കുമെന്ന് അമേരിക്ക. ആക്രമത്തിനിരയായവര്ക്കും ബന്ധുക്കള്‍ക്കും നീതി ഉറപ്പാക്കുമെന്നും ഇന്ത്യന്‍ സ്ഥാനപതി നവ്തേജ് സര്‍നക്ക് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉറപ്പ് നല്കി. രണ്ടാഴ്ചക്കിടെ രണ്ട്...
ബീജിങ്: പ്രതിരോധ ബജറ്റ് ചൈന വന്‍തോതില്‍ വര്‍ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തില്‍ നിന്നും ഏഴ് ശതമാനം വര്‍ധനവാണ് ഇത്തവണ നടപ്പാക്കിയത്. 152 ബില്യണ്‍ ഡോളറാണ് (പത്ത് ലക്ഷം കോടി രൂപ) പുതുക്കിയ പ്രതിരോധ ബജറ്റ്. ഇന്ത്യയുടെ പ്രതിരോധ...
മുബൈ: ലോകത്തിലെ ഏറ്റവും പഴക്കമേറിയ യുദ്ധവിമാന വാഹിനിയായ ഇന്ത്യയുടെ ഐഎന്‍എസ് വിരാട് ഇന്ന് ഡികമ്മിഷന്‍ ചെയ്യും. മുംബൈയില്‍ സംഘടിപ്പിച്ച ഔപചാരിക വിടവാങ്ങല്‍ ചടങ്ങില്‍ വച്ചാണ് യുദ്ധകപ്പലിന്റെ വിരമിക്കല്‍ പ്രഖ്യാപനം നടക്കുക. ഇതോടെ മൂന്ന് പതിറ്റാണ്ടുകാലം രാജ്യത്തെ...
ന്യൂഡല്‍ഹി: കേരള പൊലീസ് മേധാവിയായിരു്ന്ന ടി.പി.സെന്‍കുമാറിനെ തല്‍സ്ഥാനത്തുനിന്ന് നീക്കിയ നടപടിക്കെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. വ്യക്തി താല്പര്യങ്ങള് പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടിയെടുത്തതെന്ന് നിരീക്ഷിച്ച സുപ്രീം കോടതി, വിഷയം ഗൗരവമാണെന്നും വിലയിരുത്തി. ഇത്തരം വിഷങ്ങളില്‍ മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ എങ്ങനെയാണ്...
ബംഗളുരു: ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയില്‍. ഒന്നാം ഇന്നിങ്സില്‍ 87 റണ്‍സ് ലീഡ് വഴങ്ങിയ ഇന്ത്യ മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ടാം ഇന്നിങ്സില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 213 എന്ന നിലയിലാണ്. ആറ്...
ന്യൂഡല്‍ഹി: ബാബ്റി മസ്ജിദ് തകര്‍ത്ത കേസില്‍ ബി.ജെ.പി മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി അടക്കം വിചാരണ നേരിടേണ്ടി വരുമെന്ന് സൂചന. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടികാണിച്ച് കീഴ്ക്കോടതികള്‍ അദ്വാനി അടക്കമുള്ളവരുടെ കുറ്റം ഒഴിവാക്കിയ നടപടിയില്‍ സുപ്രീം കോടതി...