റിയാദ്: സഊദിയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മണ്ണുമാന്തി യന്ത്രത്തില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 35 പേര് മരിച്ചു. മദീനയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെ ഹിജ്റ റോഡിലാണ് അപകടമുണ്ടായത്. റിയാദില്‍ നിന്ന് ഉംറ കര്‍മം നിര്‍വഹിക്കാന്‍ പുറപ്പെട്ട...
ന്യൂഡല്‍ഹി: 2000 രൂപയുടെ നോട്ട് അച്ചടി നിര്‍ത്തിയെന്ന് റിസര്‍വ് ബാങ്ക് സ്ഥിരീകരിച്ചു. വിവരാവശ നിയമപ്രകാരം നല്കിയ ചോദ്യത്തിന് മറുപടിയിലാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 2000 രൂപയുടെ ഒരു നോട്ട് പോലും...
വാദപ്രതിവാദത്തിനൊടുവില്‍ അയോധ്യക്കേസ് വാദം പൂര്‍ത്തിയാക്കി വിധി പറയാനായി മാറ്റി വച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ വാദം പൂര്‍ത്തിയാക്കണമെന്ന ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ കര്‍ശന നിലപാടാണ് നടപടി ക്രമങ്ങള്‍ വേഗത്തിലാക്കിയത്. വരുന്ന നവംബര്‍ 17ന്...
സര്‍വകലാശാല പരീക്ഷകളുടെ വിശ്വാസ്യത തകര്‍ക്കുന്ന നടപടികളാണ് മന്ത്രി കെ.ടി.ജലീലിന്റേതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. അദാലത്തുകളിലൂടെ മാര്‍ക്ക് ദാനം പോലുള്ള സുപ്രധാന തീരുമാനങ്ങള്‍ എടുത്തതിന് ഒരു ന്യായീകരണവുമില്ല. പഠിക്കാന്‍ മിടുക്കന്മാരും മിടുക്കികളുമായ നിരവധി വിദ്യാര്‍ത്ഥികളെ മറികടന്നാണ്...
സംസ്ഥാനത്ത് തുലാവര്‍ഷം തുടങ്ങിയതായി കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ശനിയാഴ്ച വരെ കേരളത്തില്‍ വ്യാപകമായ മഴയുണ്ടാകും. കനത്ത മഴയെ തുടര്‍ന്ന് കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്കും...
കളിക്കുന്നതിനിടെ റെയില്‍ പാളത്തിലേക്ക് ഓടിക്കയറിയ രണ്ട് വയസുകാരി ട്രെയിന്‍ തട്ടി മരിച്ചു. തിരൂര്‍ മുത്തൂര്‍ തൈവളപ്പില്‍ മരക്കാറിന്റെയും ഹൈറുന്നീസയുടെയും മകള്‍ ഷെന്‍സയാണ് അപകടത്തില്‍ മരിച്ചത്. രാവിലെ സംഭവം നടന്നത്. റെയില്‍ പാളത്തിന് സമീപത്താണ് മരയ്ക്കാറിന്റെ വീട്....
പിലിഭിത്: ഉത്തര്‍പ്രദേശിലെ പിലിഭിത്തിലെ ഒരു സര്‍ക്കാര്‍ സ്കൂളില്‍ വിഖ്യാത കവി മുഹമ്മദ് ഇക്ബാലിന്റെ കവിത ആലപിച്ചതിന് സ്കൂളിലെ പ്രധാനാധ്യാപകന് സസ്പെന്ഷന്. പ്രാദേശിക വിശ്വ ഹിന്ദു പരിഷത്തും ബജ്രംഗ്ദള് നേതാക്കളും നല്കിയ പരാതിയെത്തുടര്‍ന്നാണ് സസ്പെന്റ് ചെയ്തത്. വിദ്യാര്‍ത്ഥികള്‍...
പുതുക്കാട്/കാലടി: അളഗപ്പനഗറില്‍ ഡ്രൈവറെ ആക്രമിച്ച് കാര്‍ തട്ടിയെടുത്ത സംഭവത്തില്‍ പൊലീസ് പിന്തുടര്ന്ന് കാര്‍പിടിച്ചെടുത്തു. തട്ടിയെടുത്ത പ്രതികള്‍ പൊലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു. സംഭവത്തില്‍ പരിക്കേറ്റ ടാക്സി ഡ്രൈവര്‍ മണ്ണംപേട്ട കരുവാപ്പടി പാണ്ടാരി വീട്ടില്‍ രാജേഷിനെ പുതുക്കാട് താലൂക്ക്...
ലക്നോ: സാമ്പത്തിക പ്രതിസന്ധിയെതുടര്‍ന്ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തര്‍പ്രദേശ് പോലിസ് വകുപ്പിലെ 25,000 ഹോം ഗാര്‍ഡുകളെ പിരിച്ചുവിട്ടു. 25,000 ഹോം ഗാര്‍ഡുകളുടെ സേവനം അവസാനിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ചൊവ്വാഴ്ചയാണ് പോലിസ് ആസ്ഥാനത്ത് നിന്ന് പുറത്തുവന്നത്. പോലിസ് കോണ്‍സ്റ്റബിള്‍മാര്‍ക്ക്...
കൂടത്തായി കൊലപാതക കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ജോളി ഉള്‍പ്പെടെയുള്ള പ്രതികളെ പോലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും. താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതികളെ ഹാജരാക്കുക. കൂടുതല്‍ തെളിവെടുപ്പിനും ചോദ്യം...