ലക്നോ: സാമ്പത്തിക പ്രതിസന്ധിയെതുടര്‍ന്ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തര്‍പ്രദേശ് പോലിസ് വകുപ്പിലെ 25,000 ഹോം ഗാര്‍ഡുകളെ പിരിച്ചുവിട്ടു. 25,000 ഹോം ഗാര്‍ഡുകളുടെ സേവനം അവസാനിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ചൊവ്വാഴ്ചയാണ് പോലിസ് ആസ്ഥാനത്ത് നിന്ന് പുറത്തുവന്നത്. പോലിസ് കോണ്‍സ്റ്റബിള്‍മാര്‍ക്ക്...
കൂടത്തായി കൊലപാതക കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ജോളി ഉള്‍പ്പെടെയുള്ള പ്രതികളെ പോലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും. താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതികളെ ഹാജരാക്കുക. കൂടുതല്‍ തെളിവെടുപ്പിനും ചോദ്യം...
വൈദ്യുതി വിതരണ മേഖല സ്വകാര്യവല്‍കരിക്കാനൊരുങ്ങി കേന്ദ്രം. സംസ്ഥാന വൈദ്യുതി മന്ത്രിമാരുടെ യോഗത്തിലാണ് കേന്ദ്രമന്ത്രി ആര്‍കെ സിങ് നിലപാട് അറിയിച്ചത്. വൈദ്യുതി വിതരണ മേഖല സ്വകാര്യവത്കരിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ ദീര്‍ഘനാളായുള്ള ആവശ്യമാണ്. കഴിഞ്ഞ 11, 12 തിയ്യതികളില്‍ ചേര്‍ന്ന...
ഇടുക്കി തോപ്രാംകുടിക്ക് സമീപം നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബാഗിനുള്ളില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു അന്വേഷണം ആരംഭിച്ചു.
കൊച്ചി: സ്ത്രീകളെ അധിക്ഷേപിച്ചെന്ന ആരോപണത്തില്‍ വിശദീകരണവുമായി ജീവകാരുണ്യ പ്രവര്ത്തകന് ഫിറോസ് കുന്നംപറമ്പില്‍. കൊച്ചിയില്‍ അസുഖം ബാധിച്ച 10 രോഗികള്‍ക്ക് സഹായം കൊടുക്കുന്ന പരിപാടിക്കിടെയാണ് ഫിറോസ് തന്റെ നിലപാട് വിശദീകരിച്ചത്. ഈ നാട്ടില്‍ നന്മക്ക് പ്രധാന്യമില്ലെന്നും നന്മ...
തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റുഡന്റ്സ് യൂണിയന് പുറത്തിറക്കിയ ‘പോസ്റ്റ് ട്രൂത്ത്’ മാസികക്കെതിരെ രൂക്ഷ പ്രതിഷേധവുമായി എം.എസ്.എഫ് രംഗത്ത്. മാസികയില്‍ പ്രസിദ്ധീകരിച്ച മൂടുപടം എന്ന കവിത ഇസ്ലാം മതത്തെ അങ്ങേയറ്റം അവഹേളിക്കുന്ന തരത്തിലുള്ളതാണെന്ന് എം.എസ്.എഫ് ആരോപിച്ചു....
കാട്ടാക്കട: കള്ളിക്കാട്ട് തൊഴിലുറപ്പ് തൊഴിലാളിയുടെ കഴുത്തില്‍ പെരുമ്പാമ്പ് ചുറ്റി. കൂടെയുണ്ടായിരുന്നവരുടെ സമയോചിത ഇടപെടല്‍ കാരണം തൊഴിലാളി രക്ഷപ്പെട്ടു. കള്ളിക്കാട് പെരുംകുളങ്ങര പത്മ വിലാസത്തില്‍ ഭുവനചന്ദ്രന് നായരുടെ കഴുത്തിലാണ് പെരുമ്പാമ്പ് ചുറ്റിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ...
മാത്യു കുഴല്‍നാടന്റെ ഫെയ്സ്ബുക് കുറിപ്പ്: ഇന്നലെ രാത്രി ഉദ്ദേശം 11.00 മണിക്ക് അരൂര്‍ മണ്ഡലത്തിലെ പ്രചരണ പരിപാടികള്‍ക്ക് ശേഷം തിരഞ്ഞെടുപ്പ് കമ്മറ്റി ആഫീസില്‍ നിന്നും മടങ്ങി. ഞാനും ഡ്രൈവറും മാത്രമാണ് വണ്ടിയില്‍ ഉണ്ടായിരുന്നത്. ഏകദേശം നാല്...
എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാനത്തിനെതിരെ എം.എസ്.എഫ് എം.ജി സര്‍വകലാശാലയിലേക്ക് പ്രതിഷേധ മാര്‍ച്ച്് നടത്തി. ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ മാര്‍ക്ക് ദാന നീക്കത്തിനു കൂട്ടുനിന്ന് വിദ്യാര്‍ത്ഥി സമൂഹത്തെ വഞ്ചിച്ച വൈസ് ചാന്‍സിലര്‍ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് എം.എസ്.എഫ് പ്രവര്‍ത്തകര്‍ എം.ജി...
കോഴിക്കോട് : ബാബരി മസ്ജിദ് വിഷയത്തില്‍ ആര്.എസ്.എസ് അനുകൂലവും അബദ്ധജടിലവുമായ പരാമര്‍ശങ്ങള്‍ നടത്തിയവര്‍ക്ക് ആദരവ് നല്‍കുന്നതിന് ആതിഥേയത്വം വഹിക്കാന്‍ ഫാറൂഖ് കോളജ് വേദിയാകുന്നത് പ്രതിഷേധാര്‍ഹമാണെന്ന് എം.എസ്.എഫ് കമ്മിറ്റി അഭിപ്രായപ്പെട്ടു. ബാബരി പള്ളി ക്ഷേത്രം തകര്‍ത്താണ് നിര്‍മിച്ചതെന്നും...