ജോബി ജോര്‍ജ്ജിന്റെ വാര്‍ത്താസമ്മേളനത്തോട് പ്രതികരിച്ച് നടന് ഷൈന്‍ നിഗം. ജോബി ജോര്‍ജ്ജിനുള്ള മറുപടി റബ്ബ് തന്നോളുമെന്ന് ഷൈന്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് നടന് ഷൈന്‍ നിഗം തനിക്കെതിരെ വധഭീഷണി ഉണ്ടെന്ന കാര്യം വെളിപ്പെടുത്തി...
ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി പി ചിദംബരത്തിനെതിരെ സിബിഐ ഡല്‍ഹി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരം അടക്കം പതിനാല് പേരെയാണ് കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. ഐഎന്‍എക്സ്...
എം.ജി.സര്‍വകലാശാലയിലെ മാര്‍ക്ക്ദാന വിവാദത്തില്‍ മന്ത്രി കെ.ടി.ജലീലിനെതിരായ ആരോപണം കടുപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളനെ കയ്യോടെ പിടിച്ചപ്പോഴുണ്ടായ പരിഭ്രമമാണ് മന്ത്രി ജലീലിനെന്ന് ചെന്നിത്തല തുറന്നടിച്ചു. അതിന്റെ പരിഭ്രമത്തിലാണ് ഇപ്പോള്‍ ഇങ്ങനെ പലതും വിളിച്ച് പറയുന്നത്....
ന്യൂഡല്‍ഹി: ജസ്റ്റിസ് എസ് എ ബോബ്ഡെ സുപ്രിംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസാകും. ബോബ്ഡെയുടെ പേര് നിര്‍ദേശിച്ച് നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി കത്തയച്ചു. നവംബര്‍ 17 നാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നത്. ചീഫ്...
ഇടുക്കി: കഴിഞ്ഞദിവസം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ സ്കൂള്‍ ബാഗിനുള്ളില്‍ കണ്ട നവജാത ശിശുവിന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്മാര്‍ട്ടം റിപോര്‍ട്ട്. അവിവാഹിതയായ ഇരുപത് വയസ്സുകാരി പ്രസവിച്ചയുടന്‍ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. കേസില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും ആന്വേഷണം...
നടന് ഷെയ്ന് നിഗത്തിന്റെ തനിക്കെതിരെ വധഭീഷണിയുണ്ടെന്ന പരാതിയില്‍ പ്രതികരണവുമായി താരസംഘടനയായ ‘അമ്മ’യുടെ സെക്രട്ടറി ഇടവേള ബാബു. പരിഹരിക്കാന്‍ കഴിയുന്ന പ്രശ്നമേ ഇപ്പോള്‍ ഉള്ളുവെന്ന് അദ്ദേഹം ദുബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് തനിക്കെതിരെ വധഭീഷണി...
അശ്റഫ് തൂണേരി/മസ്ക്കറ്റ് മാന്‍ബുക്കര്‍ െ്രെപസ് ഇന്റര്‍നാഷണല്‍ നേടിയ ആദ്യ അറബ് എഴുത്തുകാരി ജൗഹ അല്‍ഹാരിസിയുടെ സെലസ്റ്റിയല്‍ ബോഡീസ് എന്ന കൃതിയുടെ മലയാള വിവര്‍ത്തനം വരുന്നു. ഇതിനായുള്ള കരാറില്‍ തന്റെ ഏജന്‍സി ഏര്‍പ്പെട്ടിട്ടുണ്ടെന്നും പബ്ലിഷിംഗ് ഹൗസ് വെളിപ്പെടുത്താറായിട്ടില്ലെന്നും...
കോഴിക്കോട്: ഒരു വര്‍ഷം മുമ്പ് ചൊല്ലിയ ത്വലാഖിന്റെ പേരില്‍ നാദാപുരം സ്വദേശി സമീറിനെതിരെ പൊലീസ് മുത്തലാഖ് നിരോധന നിയമപ്രകാരം കേസെടുത്തു. 24കാരിയായ ഫാത്തിമ ജുവൈരിയയെ ഒരു വര്‍ഷം മുമ്പാണ് സമീര്‍ ത്വലാഖ് ചൊല്ലി വേര്‍പിരിഞ്ഞത്. രണ്ടു...
ആലപ്പുഴ: കുട്ടനാടിന്റെ കായല്‍ സൗന്ദര്യം ആസ്വദിക്കാനായി നെതര്‍ലന്‍ഡ് രാജാവ് വില്യം അലക്സാണ്ടറും രാജ്ഞി മാക്സിമയും എത്തുന്നു. കുട്ടനാട്ടിലെ കായല്‍ യാത്ര ആസ്വദിക്കാനാണ് രാജാവും രാജ്ഞിയും എത്തുന്നത്. 50 മിനിറ്റ് നീളുന്ന കായല്‍ യാത്രയാണ് ആലപ്പുഴയില്‍ ഒരുക്കിയിട്ടുള്ളത്....
തിരുവനന്തപുരം: കേരള സര്‍വകലാശാലയിലും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന്റെ ഇടപെടലുണ്ടായെന്ന് റിപ്പോര്‍ട്ട്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഇടപെട്ടതായാണ് പ്രതിപക്ഷ ആരോപണം. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും കേരള സര്‍വകലാശാലയുടെ പരീക്ഷാ കേന്ദ്രങ്ങളില്‍...