കൊച്ചി: ഇരുമ്പന്യൂം ഐഒസി പ്ലാന്റില്‍ അഞ്ചു ദിവസമായി നടന്ന ഇന്ധന സമരം അവസാനിച്ചു. തിരുവനന്തപുരത്ത് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. പുതിയ ടെന്‍ഡര്‍ നടപടികള്‍ പരിഷ്കരിക്കാന്‍ ഐഒസി മാനേജ്മെന്റ്...
ന്യൂഡല്‍ഹി: 500,1000 നോട്ടുകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആപ്പ് സര്‍വെ ഫലം പുറത്തുവിട്ടു. 30 മണിക്കൂറിനുളളില്‍ അഞ്ച് ലക്ഷം ആളുകളാണ് പങ്കെടുത്തതെന്ന് സര്‍വെ അവകാശപ്പെടുന്നു. 90 ശതമാനം ആളുകളും നീക്കത്തെ പിന്തുണക്കുന്നുവെന്നാണ് സര്‍വെ...
ഇടുക്കി: വിവാദ പ്രസംഗം തുടര്‍ന്നു മണിയാശാന് വീണ്ടും രംഗത്ത്. മന്ത്രിയായി സ്ഥാനമേറ്റതിന് പിന്നാലെ നടന് മോഹന്‍ലാലിനും ബി.ജെ.പി നേതാവ് രാജഗോപാലിനുമെതിരെയാണ് എംഎം മണി വിവാദപരാമര്ശങ്ങളുയര്ത്തിയത്. വൈദ്യുതിവകുപ്പ് മന്ത്രിയായി ചുമതലയേറ്റ ശേഷം ഇടുക്കി ഏലപ്പാറയിലൊരുക്കിയ സ്വീകരണചടങ്ങില്‍ സംസാരിക്കവേയാണ്...
ബംഗളൂരു: വിവിധ എ.ടി.എമ്മുകളില്‍ നിറക്കാന്‍ 1.37 കോടിയുമായി പോയ വാന്‍ ഡ്രൈവര്‍ മുങ്ങി. 2000ത്തിന്റെ നോട്ടുകളും വാനിലുണ്ടായിരുന്നു. പടിഞ്ഞാറന്‍ ബംഗളൂരുവില്‍ കെ.ജി റോഡില്‍ ബുധനാഴ്ച ഉച്ചക്കാണ് സംഭവം. കെ.ജി റോഡിലെ ബാങ്ക് ഓഫ് ഇന്ത്യ എടിഎമ്മിന്...
തിരുവനന്തപുരം: കേരളത്തില്‍നിന്നുള്ള സര്‍വ്വകക്ഷി സംഘത്തിന് അവസരം നല്‍കാതിരുന്ന പ്രധാനമന്ത്രിയുടെ നടപടിക്കെതിരെ സംസ്ഥാന നേതാക്കളുടെ രൂക്ഷ പ്രതിഷേധം. നോട്ടു പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ തുടര്‍ന്ന് കേരളത്തിലെ സഹകരണ മേഖലയില്‍ തുടരുന്ന പ്രതിസന്ധി പരിഹരിക്കാനും ഇളവ് അനുവദിച്ചു കിട്ടാനുമായി...
തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാതെ പ്രധാനമന്ത്രിയുടെ ഓഫീസ്. ഇതെ തുടര്‍ന്ന് സര്‍വകക്ഷിസംഘത്തിന്റെ ഇന്നത്തെ ഡല്‍ഹി യാത്ര ഉപേക്ഷിച്ചു. സഹകരണ മേഖലയിലെ പ്രതിസന്ധി പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെയും ബോധ്യപ്പെടുത്താനാണ് സര്‍വകക്ഷിസംഘം ഡല്‍ഹിയിലേക്ക്...
ഫത്തേപൂര്‍: 500 1000 നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുള്ള പ്രതിസന്ധി രാജ്യത്ത് തുടരുന്നു. നോട്ട് പിന്‍വലിക്കല്‍ നടപടി വിജയിച്ചെന്നും ബാങ്കുകളിലെ ക്യൂ കുറഞ്ഞെന്നുമുള്ള കേന്ദ്ര സര്‍ക്കാറിന്റെ പ്രസ്താവനക്കു ശേഷവും രാജ്യത്ത് പൊതുജനങ്ങളുടെ ദുരിതം തുടരുകയാണ്. പഴയ നോട്ടുകള്‍...
തൃശൂര്‍: സിപിഎം കൗണ്‍സിലര്‍ പി എന്‍ ജയന്തന് ആരോപണ വിധേയനായ വടക്കാഞ്ചേരി പീഡനക്കേസിന് തെളിവില്ലെന്ന് പോലീസ്. പീഡനം നടന്ന സ്ഥലം കണ്ടെത്താനായില്ലെന്നും ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ സാധിച്ചിട്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ആരോപണം ഉയര്‍ന്ന് 20...
നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ടുള്ള തന്റെ പോസ്റ്റ് മോഹന്ലാലിനെതിരെയല്ലെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. നോട്ടു വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് മോഹന്‍ലാല്‍ ബ്ലോഗെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് ഭാഗ്യലക്ഷ്മിയുടെ നോട്ടുപിന്‍വലിക്കല്‍ മൂലമുണ്ടായ ദുരിതം പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ ഇത് ലാലിനെതിരെയല്ലെന്നും തന്റെ...
ന്യൂഡല്‍ഹി: 500, 1000 നോട്ടുകള്‍ അസാധുവാക്കിയതിന്റെ വിജയം പ്രകടമായി തുടങ്ങിയെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. നോട്ടു മാറാന്‍ ബാങ്കുകള്‍ക്കു മുന്നിലുണ്ടായിരുന്ന ആളുകളുടെ ക്യൂ കുറഞ്ഞു തുടങ്ങിയതായും കേന്ദ്രം സുപ്രീം കോടതിയില്‍ അറിയിച്ചു. 500, 2000 നോട്ടുകള്‍ക്ക് യാതൊരു...