കാഠ്മണ്ഡു: പുതിയ 500, 2000 രൂപാ നോട്ടുകള്‍ക്ക് നേപ്പാളില്‍ നിരോധനം. ഫോറീന്‍ മാനേജ്മെന്റ് ആക്ട് പ്രകാരം റിസര്‍വ് ബാങ്ക് തീരുമാനമെടുക്കുന്നത് വരെ പുതിയ ഇന്ത്യന്‍ നോട്ടുകള്‍ സ്വീകരിക്കരുതെന്ന് നേപ്പാള്‍ രാഷ്ട്ര ബാങ്ക് പൗരന്മാര്ക്ക് മുന്നറിയിപ്പ് നല്കി....
ന്യൂഡല്‍ഹി: മോദിയുടെ നിലപാടുകളോട് എന്തെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ കോണ്‍ഗ്രസില്‍ ചേരാനുള്ള ആഹ്വാനവുമായി ബിജെപി ബിഹാര്‍ അധ്യക്ഷന്‍ മംഗല്‍ പാണ്ഡെ. നോട്ട് വിഷയത്തില്‍ മോദിയെ വിമര്‍ശിച്ച ബിജെപി എംപി ശത്രുഘ്നന്‍ സിന്‍ഹയോടാണ് ബിജെപി അധ്യക്ഷന്റെ ആഹ്വാനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ...
കണ്ണൂര്‍: പൊലീസുകാര്‍ക്കെതിരെ ഭീഷണി മുഴക്കി പ്രസംഗിച്ചതിന് തലശേരി എംഎല്‍എ എ.എന്‍.ഷംസീറിന് മൂന്നു മാസത്തെ തടവും 2,000 രൂപ പിഴയും ശിക്ഷ. 2012ല്‍ സംഭവിച്ച കേസില്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്....
തേജ്പൂര്‍: പതഞ്ജലി പ്രൊജക്ട് സൈറ്റില്‍ പിടിയാന ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ ബാബാ രാംദേവിന്റെ കമ്പനിക്കെതിരെ എഫ്.ഐ.ആര് തയാറാക്കാന്‍ അസം വനംമന്ത്രിയുടെ നിര്‍ദേശം. പതഞ്ജലി ഹെര്‍ബല്‍ ആന്റ് മെഗാ ഫുഡ് പാര്‍ക്കിനു സമീപമുള്ള വലിയ കുഴിയില്‍ വീണാണ്...
തിരുവനന്തപുരം: ഹോപ് പ്ലാന്റേഷന് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ മന്ത്രി അടൂര്‍ പ്രകാശിനും വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. ഹോപ് പ്ലാന്റേഷന്റെ പീരുമേട്ടിലെ 724 ഏക്കര്‍ വരുന്ന മിച്ചഭൂമി പ്ലാന്റേഷന്റെ ഉടമസ്ഥന് തിരികെ നല്‍കിയതുമായി ബന്ധപ്പെട്ട കേസിലാണ്...
നിലമ്പൂര്‍: മലപ്പുറത്ത് നിലമ്പൂര്‍ വനത്തില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഉച്ചയോടെ പടുക്ക വനമേഖലയിലാണ് സംഭവം. ആന്ധ്ര സ്വദേശി ദേവരാജ്, കാവേരി എന്ന അജിത എന്നിവരാണ് കൊല്ലപ്പെട്ടവരില്‍ രണ്ടു പേര്. മൂന്നാമന്റെ...
അഹമ്മദാബാദ്: ഗുജറാത്തിലെ റിലയന്‍സ് റിഫൈനറിയിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു പേര് മരിച്ചു. ജാംന നഗറിലെ റിഫൈനറിയിലാണ് തീപിടിത്തമുണ്ടായത്. ഇന്നു രാവിലെയാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ എട്ടു പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണെന്നാണ് ആസ്പത്രി വൃത്തങ്ങള്‍ പറയുന്നത്. വാതക...
മോഹന്‍ലാലിന്റെ നോട്ടുപിന്‍വലിക്കലിനെ അനുകൂലിച്ചുള്ള ബ്ലോഗിന് പിന്തുണയുമായി സംവിധായകന് മേജര്‍ രവി രംഗത്ത്. രാജസ്ഥാനിലെ സിനിമയുടെ ഷൂട്ടിംഗ് സ്ഥലത്തുനിന്നാണ് മേജര്‍ രവി ലാലിനെ പിന്തുണച്ച് സംസാരിക്കുന്നത്. മോഹന്‍ലാലിന്റെ ബ്ലോഗില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് മേജര്‍രവി പറഞ്ഞു. രാഷ്ട്രീയക്കാര്‍ അഭിപ്രായം...
കൊല്ലം: കൊല്ലത്തെ ഐഎന്‍ടിയുസി നേതാവ് അഞ്ചല്‍ രാമഭദ്രനെ കൊന്നത് സിപിഎമ്മിന്റെ അറിവോടെയെന്ന് പ്രതി സിബിഐക്ക് മൊഴി നല്കി. സിപിഎം ജില്ലാ കമ്മിറ്റി അംഗം ബാബു പണിക്കര്‍, ഏരിയ സെക്രട്ടറി സുമന് അഞ്ചല്‍ എന്നിവര്‍ക്ക് അറിയാമെന്നായിരുന്നുവെന്നാണ് പ്രതികളിലൊരാള്‍...
തിരുവനന്തപുരം: നോട്ട് പിന്‍വലിക്കല്‍ കാരണം സഹകരണ മേഖല പ്രതിസന്ധിയിലായതില്‍ പ്രതിഷേധിച്ച് വരുന്ന തിങ്കളാളഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കാന്‍ സിപിഎം തീരുമാനിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഹര്‍ത്താല്‍ സംബന്ധിച്ച് തീരുമാനമായത്. രാവിലെ ആറു മുതല്‍...