തൃശൂര്‍: സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി.എന്‍ ജയന്തനെതിരെ ഉന്നയിക്കപ്പെട്ട ലൈംഗിക പീഡന ആരോപണം സംബന്ധിച്ച് പാര്‍ട്ടി നടപടി ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. പരാതിയുമായി ബന്ധപ്പെട്ട് സിപിഐഎം വടക്കാഞ്ചേരി ഏരിയ കമ്മറ്റി ഇന്ന് 10 മണിക്ക്...
കോഴിക്കോട്: ഇസ്ലാമിക ശരീഅത്തിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് ആള് ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് രാജ്യ വ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്ന ഒപ്പു ശേഖരണം വന്‍ വിജയമാക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അഭ്യര്‍ത്ഥിച്ചു. മുസ്ലിം...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി അഖിലേഷ് യാദവ് നടത്തുന്ന വികാസ് യാത്രക്ക് തുടക്കമായി. കുടുംബ കലഹം സമാജ്വാദി പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്നും സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനുമായാണ് യാത്ര സംഘടിപ്പിച്ചത്. ലക്നൗ ലാ മാര്ട്ടിനറെ...
ന്യൂഡല്‍ഹി: ഒരു റാങ്ക് ഒരു പെന്ഷന് പദ്ധതി നടപ്പിലാക്കാന്‍ വൈകിയതില്‍ പ്രതിഷേധിച്ച് വിമുക്ത ഭടന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പൊലീസ് വീണ്ടും തടഞ്ഞു. കഴിഞ്ഞ...
അതിര്‍ത്തിയില്‍ ഇന്ത്യാ- ചൈന സൈന്യങ്ങള്‍ തമ്മില്‍ സംഘര്‍ഷം തുടരുന്നു. ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും ചൈനീസ് സൈന്യവുമാണ് ലേയിലെ ഡെംചോക്ക് ഏരിയയില്‍ കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് മുതല്‍ പരസ്പരം മുഖാമുഖം നില്‍ക്കുന്നത്. ഗവര്‍മെന്റ് വൃത്തങ്ങളെ ഉദ്ധരിച്ച്...
ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവു ചാടിയ എട്ടു സിമി പ്രവര്‍ത്തകരെ ഏറ്റുട്ടലിലൂടെ വധിച്ചുവെന്ന പൊലീസ് വാദം പൊളിക്കുന്ന പൊലീസ് കണ്ട്രോള് റൂം സന്ദേശം പുറത്ത്. ജയിലില്‍ നിന്ന് രക്ഷപ്പെട്ട എട്ടു വിചാരണാ തടവുകാരെയും കൊലപ്പെടുത്താന്‍...
ന്യൂഡല്‍ഹി: എന്‍ഡി ടിവി ഇന്ത്യ ഒരു ദിവസം സംപ്രേഷണം നിര്‍ത്തിവെക്കണമെന്ന് വാര്‍ത്താ വിതരണ മന്ത്രാലയം. പത്താന്‍കോട്ട് ആക്രമണത്തിന്റെ വാര്‍ത്ത നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി. സര്‍ക്കാരിന്റെ തന്ത്രപ്രധാന രഹസ്യങ്ങള്‍ ചാനല്‍ വെളിപ്പെടുത്തി. ഇത് വാര്‍ത്താ ഉള്ളടക്കം സംബന്ധിച്ച നിയമങ്ങളുടെ...
കോഴിക്കോട്: നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ എന്‍ പ്രശാന്ത്. തന്റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെയാണ് കളക്ടര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മനുഷ്യനന്മയ്ക്കും നല്ലതിനുമാകണം വിശ്വാസം. അത് ഏതായാലും...
തിരുവനന്തപുരം: സിപിഐഎം കൗണ്‍സിലറടക്കം നാലംഗ സംഘം ബലാത്സംഗം ചെയ്തെന്ന യുവതിയുടെ പരാതിയില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെടി ജലീല്‍. രാവിലെ യുവതി നടത്തിയ വെളിപ്പെടുത്തലിനോട് പത്രസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. ഒരു സ്ത്രീ സുരക്ഷിതയല്ലെന്ന്...
തിരുവനന്തപുരം: അഭിഭാഷകരില്‍ നിന്നുമുണ്ടായ മോശമായ പെരുമാറ്റത്തെക്കുറിച്ച് പരാതിനല്കാന് പോലീസ് സ്റ്റേഷനിലെത്തിയ അനുഭവത്തെക്കുറിച്ച് വനിതാ മാധ്യമപ്രവര്‍ത്തക ജസ്റ്റിന തോമസ്. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് പോലീസ് സ്റ്റേഷനില്‍ നിന്നും നേരിട്ട അനുഭവത്തെക്കുറിച്ച് ജസ്റ്റിന വിവരിക്കുന്നത്. ‘പെണ്കുട്ടിയല്ലേ കേസുമായി മുന്നോട്ടു...