ജയ്പ്പൂര്‍:ഹരിയാനക്കതെിരായ രഞ്ജി പോരാട്ടത്തില്‍ കേരളം പൊരുതുന്നു. മാന്‍സിംഗ് സ്റ്റേഡിയത്തില്‍ മല്‍സരത്തിന്റെ രണ്ടാം ദിവസം കളി പിരിയുമ്പോള്‍ കേരളം ഒന്നാം ഇന്നിംഗ്സില്‍ ഒരു വിക്കറ്റിന് 170 റണ്‍സ് എന്ന ശക്തമായ നിലയിലാണ്. 304 റണ്‍സാണ് ഹരിയാന ഒന്നാം...
ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ക്രമാധീതമായി ഉയര്‍ന്നതോടെ ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് പരിധികളിലെ സ്കൂളുകള്‍ മൂന്നു ദിവസത്തേക്ക് കൂടി അടച്ചിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. സംസ്ഥാന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടതെന്ന് മുഖ്യമന്ത്രി അരവിന്ദ്...
തിരുവനന്തപുരം: സംസ്ഥാനത്ത് കാണാതാകുന്ന കുട്ടികളുടെ നിരക്ക് വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. 2011 മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഓരോ വര്‍ഷവും കാണാതാകുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഈ കാലയളവില്‍ 7292 കുട്ടികളെ കാണാതായിട്ടുണ്ട്. വിവിധ...
മൈസൂര്‍: ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതി രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ടിപ്പുസുല്‍ത്താന്റെ ജയന്തി ആഘോഷിക്കാനുള്ള കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിന്റെ തീരുമാനം സംഘ്പരിവാര്‍ ശക്തികളുടെ കടുത്ത എതിര്‍പ്പിന് വിധേയമായതോടെ ആഘോഷം നടക്കുന്ന മൈസൂര്‍ നഗരത്തില്‍...
കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന വിളംബരമറിയിച്ച് കൊണ്ട് നാളെ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം ജില്ലകളില്‍ യൂത്ത് ബാന്‍ഡ് സംഘടിപ്പിക്കും. ബാനറുകളും, നാസിക് ഡോള്‍ പോലുള്ള വാദ്യോപകരണങ്ങളുമടങ്ങുന്ന യൂത്ത് ബാന്‍ഡ് വ്യത്യസ്തത നിറഞ്ഞതാക്കാനുള്ള ഒരുക്കമാണ്...
ന്യൂഡല്‍ഹി: ഇന്തയുടെ വിനോദസഞ്ചാര വികസനത്തിനായുള്ള സാംസ്കാരിക, ടൂറിസം മന്ത്രാലയത്തിന്റെ ‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’ പ്രചാരണ പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡറായി പ്രധാനമന്ത്രി നരേന്ദ്ര മോദി വരുന്നു. അമിതാഭ് ബച്ചന് ആമിര്‍ ഖാന് ഉള്‍പ്പെടെയുള്ള ബോളിവുഡ് സൂപ്പര്‍താരങ്ങളെ തഴഞ്ഞാണ്...
ഷാര്‍ജ: ഒരു മുസ്ലിമിന്റെ പേരുണ്ടായാല്‍ മതി അയാള്‍ ഭീകരവാദി എന്ന് മുദ്രകുത്തപ്പെടാനും അയാളൊരു ഏറ്റുമുട്ടലില്‍ കൊല്ലപ്പെടാനെന്നും പ്രശസ്ത കവി കെ സച്ചിദാനന്ദന്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെടാന്‍ മുസ്ലിമിന്റെ പേരുണ്ടായാല്‍ മതി: സച്ചിദാനന്ദന് ഒരു മുസ്ലിം ആയിരിക്കുക എന്നത് ശാപമായ...
ചേര്‍ത്തല: പൊലീസും ആര്.എസ്.എസ് പ്രവര്‍ത്തകരും തമ്മില്‍ നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് ചേര്‍ത്തലയില്‍ നാളെ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍. വളമംഗലത്തെ തുറവൂര്‍ മാധവം ബാലികാ സദനത്തിലെ അന്തേവാസിയുടെ വിവാഹ ചടങ്ങുകള്‍ പോലീസ് അലങ്കോലപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍....
ന്യൂഡല്‍ഹി: കാണാതായ ജെ.എന്‍.യു വിദ്യാര്‍ത്ഥി നജീബിന്റെ ഉമ്മ ഫാതിമ നഫീസയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നജീബീന്റെ തിരോധാന അന്വേഷണം ഇഴയുന്നതില്‍ പ്രതിഷേധിച്ച് 200 ഒാളം ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ ഇന്ത്യ ഗേറ്റിന് സമീപം ധര്‍ണ നടത്തുന്നതിനിടെയാണ് ഫാതിമയെ കസ്റ്റഡിയിലെടുത്തത്....
തിരുവനന്തപുരം: കേരളപ്പിറവി ആഘോഷത്തില്‍ ഗവര്‍ണറെ പങ്കെടുപ്പിക്കാത്ത വിഷയത്തില്‍ സ്പീക്കര്‍ ഖേദം പ്രകടിപ്പിച്ചു. കത്തിലൂടെയാണ് ക്ഷമാപണം നടത്തിയത്. ബോധപൂര്‍വ്വമല്ല ആഘോങ്ങളില്‍ നിന്നൊഴിവാക്കിയതെന്ന് കത്തില്‍ സൂചിപ്പിക്കുന്നു. ഗവര്‍ണര്‍ക്ക് അതൃപ്തിയുള്ളതായി മാധ്യമങ്ങളിലൂടെ അറിയാനിടയായി. ബോധപൂര്‍വ്വം ഒഴിവാക്കിയതല്ല. വജ്രജൂബിലിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി...