തിരുവനന്തപുരം: വടക്കാഞ്ചേരി കൂട്ടബലാത്സംഗത്തില്‍ ഇരയായ സ്ത്രീക്ക് ഇതുവരെ മുഖ്യമന്ത്രിയെ കാണാന്‍ അവസരം ലഭിച്ചിട്ടില്ലെന്ന് ഭാഗ്യലക്ഷ്മി. മുഖ്യമന്ത്രിയെ കാണാന്‍ പലതവണ ശ്രമിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മൂന്ന് പ്രൈവറ്റ് സെക്രട്ടറിമാരുമായും വിഷയത്തെ കുറിച്ച് സംസാരിച്ചിരുന്നുവെങ്കിലും ഇതുവരേയും മുഖ്യമന്ത്രിയെ കാണാന്‍ സമയം...
തിരുവനന്തപുരം: സിപിഎമ്മിന് ബോംബ് നിര്‍മിക്കാന്‍ നേരമില്ലെന്ന് ഇപി ജയരാജന്. ആര്‍എസ്എസ് ശാഖയില്‍ പോയിനോക്കിയാല് മദ്യപിക്കാത്തവരും കഞ്ചാവ് ഉപയോഗിക്കാത്തവരുമായി ആരുമില്ല. ആര്‍എസ്എസ് ഉള്ളിടത്തോളം അക്രമം നിലനില്‍ക്കുമെന്നും ജയരാജന് പറഞ്ഞു. തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മനുഷ്യന്റെയും രക്തം...
നൊവാഡ: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ പ്രചരണവേദിയില്‍ നാടകീയ രംഗങ്ങള്‍. ആള്‍ക്കൂട്ടത്തിനിടയില്‍ ഒരാള്‍ തോക്കുമായി എത്തിയിട്ടുണ്ടെന്ന് കണ്ടെത്തി ട്രംപിനെ പ്രാചരണവേദിയില് നിന്നും മാറ്റുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍...
വടക്കാഞ്ചേരിയില്‍ സി.പി.എം നേതാവിന്റെയും കൂട്ടാളികളുടെയും ക്രൂരമായ ബലാല്‍സംഗത്തിന് ഇരയായ സ്ത്രീയുടെ പേര് വെളിപ്പെടുത്തിയ മുന്‍ സ്പീക്കര്‍ കെ. രാധാകൃഷ്ണനെതിരെ പൊലീസ് അന്വേഷണം. സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ.്പി ബാബുരാജിനാണ് അന്വേഷണ ചുമതല. യൂത്ത് കോണ്‍ഗ്രസും ബി.ജെ.പിയും നല്കിയ...
ന്യൂഡല്‍ഹി: ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. പെട്രോള്‍ ലിറ്ററിന് 89 പൈസയും ഡീസലിന് 86 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഡീസലില്‍ ഈ മാസത്തെ മൂന്നാമത്തെയും പെട്രോളില്‍ സെപ്തംബറിന് ശേഷമുള്ള ആറാമത്തെയും വര്‍ധനയാണിത്. ഇന്നലെ അര്‍ധരാത്രി മുതല്‍ പുതിയ...
മലപ്പുറം: മലപ്പുറം സ്ഫോടനത്തിന്റെ അന്വേഷണം ഏത് എജന്‍സി എറ്റെടുത്താലും പ്രതികളെ ഉടന്‍ പിടികൂടണമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. തീവ്രവാദം നാടിന്റെ നാശമാണ്. ഇത്തരം പ്രവൃത്തികള്‍ ക്രിമിനല്‍ കുറ്റമാണ്. ഇത്...
കണ്ണൂര്‍: സിപിഐഎം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിന് നേരെ ബോംബേറ്. കണ്ണൂരില്‍ പാനൂരിനടുത്ത് താഴെ കുന്നോത്ത് പറമ്പില്‍ നടന്ന പ്രതിഷേധ പ്രകടനത്തിലേക്കാണ് ബോംബോറുണ്ടായത്. ബോംബേറില്‍ സിപിഐഎം പ്രവര്‍ത്തകരായ ഷൈജു, അമല്‍ എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ തലശേരി...
തൃശൂര്‍: വടക്കാഞ്ചേരി ലൈംഗിക പീഡനക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ മുന്‍ സ്പീക്കറും സി.പി.ഐ.എം തൃശൂര്‍ ജില്ലാ സെക്രട്ടറിയുമായ കെ രാധാകൃഷ്ണനെതിരെ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഹിമേന്ദ്രനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു. വിവിധ രാഷ്ട്രീയ പ്രവര്‍ത്തകര്‍ നല്കിയ...
കോഴിക്കോട്: അഞ്ച് ബാങ്ക് വിളിക്കാതെ മുലപ്പാല്‍ നല്‍കരുതെന്ന് വിവാദ പറഞ്ഞ നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ മാപ്പിരന്ന് കുട്ടിയുടെ പിതാവ് രംഗത്ത്. പിതാവ് അബൂബക്കര്‍ സിദ്ദിഖി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സംഭവത്തില്‍ തെറ്റുപറ്റിയെന്ന്...
സംസ്ഥാനത്ത് 47 ഉന്നത ഉദ്യോഗസ്ഥര്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നതായി റിപ്പോര്‍ട്ട്. വിവരാവകാശ രേഖ പ്രകാരം പുറത്തു വന്ന റിപ്പോര്‍ട്ടില്‍ 32 ഐ.എ.എസുകാരും 15 ഐപിഎസുകാരുമാണ് വിജിലന്‍സ് അന്വേഷണ പരിധിയിലുള്ളത്. ഇതില്‍ ടിഒ സൂരജും ടോമിന് ജെ...