2019 ആഗസ്റ്റ് മാസത്തിലുണ്ടായ ഉരൂള്‍പൊട്ടലില്‍ പൂര്‍ണ്ണമായും നശിച്ചുപോയ വയനാട് ജില്ലയിലെ മേപ്പാടി പുത്തുമല, മലപ്പൂറം ജില്ലയിലെ നിലമ്പൂര്‍ പാതാര്‍ എന്നീ ജുമുഅത്ത് പള്ളികളുടെ പുനര്‍നിര്‍മ്മാണത്തിന് സമുദായ സംഘടനകളുടെ സംസ്ഥാന തല നേതാക്കളുടെ യോഗം ഒക്ടോബര്‍ ഒന്നിന്...
കൊച്ചി: പാലാരിവട്ടം പാലം പൊളിച്ച് പുതിയത് പണിയാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് തിരിച്ചടിയായി ഹൈക്കോടതി നിര്‍ദേശം. അടുത്ത മാസം പത്തുവരെ പാലം പൊളിക്കേണ്ടതില്ലെന്നാണ് ഹൈക്കോടതിയുടെ വാക്കാലുള്ള പരാമര്‍ശം. പാലം പൊളിക്കാതെ അറ്റകുറ്റ പണികള്‍ നടത്തി ഗതാഗത യോഗ്യമാക്കണമെന്ന...
ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളിലെ ട്രോള്‍ വഴിയുള്ള വ്യക്തിഹത്യ തടയണമെന്ന് സുപ്രീംകോടതി. ഓണ്‍ലൈനില്‍ വ്യക്തിഹത്യ അനുവദിക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി. സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം തടയാനാണ് സുപ്രീംകോടതി ഇടപെടല്‍. ഓണ്‍ലൈനിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നതില്‍ വ്യക്തിക്ക് എങ്ങനെ പരിഹാരം നേടാന്‍ കഴിയും ? സര്‍ക്കാരിന്...
ഈ വര്‍ഷത്തെ ലോക ഫുടോബിലെ മികച്ച പുരുഷ ഫുട്ബോള്‍ താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത് അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയാണ്. പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ഹോളണ്ടിന്റെ വിര്‍ജില്‍ വാന്‍ഡിക്കിനെയും മറികടന്നാണ് മെസ്സിയുടെ നേട്ടം. പുരസ്കാര പ്രഖ്യാപനത്തിന്...
കൊച്ചി: എറണാകുളത്ത് വ്യാപാരികളെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ സി.പി.ഐ നേതാക്കള്‍ അറസ്റ്റില്‍. സിപിഐ എറണാകുളം മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ജോഷി (54), എറണാകുളം ലോക്കല്‍ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ഹഷീര്‍ (44) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പൊലീസ്...
ബി.ജെ.പി. നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെതിരെ ലൈംഗിക പീഡനത്തിന് പരാതി നല്കിയ യുവതി പോലീസ് കസ്റ്റഡിയില്‍. ചിന്മയാനന്ദിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസിലാണ് യുവതിയെ ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തത്. ചിന്മയാനന്ദ് തനിക്കെതിരെ നല്കിയ കേസില്‍ അറസ്റ്റ്...
പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്തുതിക്കുന്ന വിദേശത്ത് കഴിയുന്ന ഇന്ത്യക്കാരെ പരിഹസിച്ച് ധ്രുവി രാത്തെ. നിവലില്‍ അമേരിക്കന്‍ പര്യടനത്തിലാണ് മോദി. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസം മുന്‍പ് അമേരിക്കയിലെ ഹൂസ്റ്റണില്‍ നടത്തിയ ഹൗഡി മോദി പരിപാടിക്ക് ചിലവാക്കിയ...
സവാളക്ക് തീവില. മഹാരാഷ്ട്രയിലെ നാസികിലെ കര്‍ഷകനായ രാഹുല്‍ ബാദിറാവു പഗറിന്റെ സംഭരണശാലയില്‍ നിന്നും മോഷണം പോയത് ഒരു ലക്ഷം രൂപ വിലമതിക്കുന്ന സവാള. സവാള മോഷണം പോയതായി ചൂണ്ടിക്കാട്ടി പൊലീസില്‍ രാഹുല്‍ പരാതി നല്‍കിയിട്ടുണ്ട്. പ്ലാസ്റ്റിക്...
ഫുട്ബോള്‍ ഞങ്ങളുടെ ജീവിതമാണ്. സില്‍വിയ ഗ്രെക്കോ എന്ന അമ്മയുടെ വാക്കുകള്‍ നല്‍കും ഫുട്ബോളിന്റെ ശക്തിയും വ്യാപ്തിയും. മകന് നിക്കോളാസിന് ക്ാഴ്ച്ച ശക്തിയില്ല. എന്നാല്‍ അവന് ഫുട്ബോള്‍ കാണാം. അമ്മ സില്‍വിയയുടെ ഫുട്ബോളിനോടുള്ള ആജീവനാന്ത സ്നേഹമാണ് നിക്കോളസിന്റെ...
ന്യുയോര്‍ക്ക് സിറ്റി: അമേരിക്കക്കൊപ്പം ഭീകരതവിരുദ്ധ പോരാട്ടത്തില്‍ അണിചേരാന്‍ പാക്കിസ്ഥാന് തീരുമാനിച്ചത് വലിയ മണ്ടത്തരമായിപ്പോയെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. നടപ്പിലാക്കാന്‍ കഴിയാത്ത ഇത്തരമൊരു കാര്യം വാഗ്ദാനം ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും ജനറല്‍ പര്‍വേസ് മുഷറഫിന്റെ തീരുമാനത്തെ വിമര്‍ശിച്ച്...