ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന് പ്രധാനമന്ത്രിയുടെ പിറന്നാള്‍ ആശംസയെത്തി. ചിദംബരത്തിന്റെ ഗ്രാമത്തിലെ വിലാസത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ആശംസകള്‍ അര്‍പ്പിച്ചുള്ള കത്ത് എത്തിയത്. കത്തിന് ചിദംബരം മറുപടിയും...
മധ്യപ്രദേശിലെ ഗ്വാളിയോറില്‍ വ്യോമസേനയുടെ മിഗ് 21 വിമാനം തകര്‍ന്നുവീണു. രാവിലെയാണ് സംഭവം. ഗ്വാളിയോറിലെ വ്യോമസേന താവളത്തിന് സമീപത്ത് തന്നെയായിരുന്നു വിമാനം തകര്‍ന്ന് വീണത്. ഗ്രൂപ്പ് ക്യാപ്റ്റനും സ്ക്വാഡ്രന്‍ ലീഡറും ഉള്‍പ്പെടെ രണ്ടുപേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇവര്‍ രണ്ട്...
ചൈനീസ് ഡ്രോണുകളുടെ സഹായത്താല്‍ പാക് ഭീകര സംഘടനകള്‍ ഇന്ത്യയിലേക്ക് ആയുധങ്ങള്‍ കടത്തിയതായി സൂചന. ഖാലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്സ് (കെഎസ്എഫ്)നെ ഉപയോഗിച്ച് പഞ്ചാബ് വഴി പാക് ചാര ഏജന്‍സിയാണ് ആയുധങ്ങള്‍ കടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ജമ്മു കശ്മീരിലെ ഭീകരപ്രവര്‍ത്തനത്തിനായി...
കോഴിക്കോട് മുക്കത്ത് നിന്നും 50 കിലോ കഞ്ചാവുമായി പിടിയിലായ ഇടുക്കി സ്വദേശികള്‍ക്ക് 15 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ വടകര എന്‍ ഡി പി...
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില കൂടി. പവന് 160 രൂപയാണ് ഇന്ന് കൂടിയത്. 28,080 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവില. ഇന്നലെ പവന് 27,920 രൂപയായിരുന്നു വില. സെപ്തംബര്‍ 18ന് 28,000ല്‍ എത്തിയ സ്വര്‍ണ്ണവില പിന്നീടുള്ള ദിവസങ്ങളില്‍...
ന്യൂഡല്‍ഹി: വിവിപാറ്റ് വോട്ടിംഗ് മെഷീനിനെക്കുറിച്ച് ഗുരുതര ആരോപണവുമായി മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന് കണ്ണന് ഗോപിനാഥന്. വിവിപാറ്റ് ഉള്‍പ്പെടുത്തിയത് വോട്ടിംഗ് മെഷീനിലെ തിരിമറി എളുപ്പമാക്കിയെന്ന് കണ്ണന് ഗോപിനാഥന് പറഞ്ഞു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കാശ്മീര്‍ വിഷയത്തിലുള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍...
കൊച്ചി: മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനുള്ള സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് ഇന്ന് ചുമതലയേല്‍ക്കും. മരട് മുന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല നല്കി സര്‍ക്കാര്‍ നിയോഗിച്ച ഫോര്‍ട്ട് കൊച്ചി സബ്കളക്ടറാണ് സ്നേഹില്‍കുമാര്‍ സിംഗ്. ഇതോടെ ഫ്ലാറ്റുകള്‍...
ദുബായ്/കോഴിക്കോട് : കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ.ടി സിദ്ദിഖിനും കുടുംബത്തിനും എതിരെ അപവാദ പ്രചാരണവും വ്യക്തിഹത്യയും നടത്തിയ സംഭവത്തില്‍ സിദ്ദിഖിന്റെ ഭാര്യ ദുബായ് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു. തന്നെയും കുടുംബത്തെയും സമൂഹ...
ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം റഷ്യയില്‍ നടന്ന ലോകകപ്പ് ഫുട്ബോളില്‍ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയുമായി ഇന്ത്യ സൗഹൃദ മത്സരം കളിച്ചേക്കുമെന്ന് സൂചന. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനും, ക്രൊയേഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷനും തമ്മില്‍ ഇതുസംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. അടുത്ത...
തിരുവനന്തപുരം : ഒരു രാജ്യം , ഒരു തെരഞ്ഞെടുപ്പ് ആശയത്തെ പിന്തുണച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. അടിക്കടിയുള്ള തെരഞ്ഞെടുപ്പും പെരുമാറ്റചട്ടവും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നു എന്ന ആക്ഷേപം ശരിയാണെന്നും മീണ പറഞ്ഞു. പെരുമാറ്റചട്ടം നിലവിലുള്ള...