ന്യൂഡല്‍ഹി: അമേരിക്കയിലെ ഹൗഡി മോദി പരിപാടിക്കിടെ ഡൊണാള്‍ഡ് ട്രംപിനെ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്ത നരേന്ദ്ര മോദിയുടെ പ്രസ്താവന വിവാദമായി. ഹൂസ്റ്റണില്‍ നടന്ന പരിപാടിക്കിടെയാണ് മോദി ട്രംപിന് ഒരു അവസരം കൂടി കൊടുക്കണമെന്ന തരത്തില്‍ പ്രസ്താവന നടത്തിയത്....
കോഴിക്കോട്: ലോറിക്കടിയില്‍പെട്ട് സ്കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ മരിച്ചു. ചെറുതുരുത്തി പൂവത്തിങ്ങല്‍ അത്തിക്കാപ്പറമ്പ് അബ്ദുല്ലത്തീഫ്(34), ഭാര്യ ബേപ്പൂര്‍ നടുവട്ടം തോണിച്ചിറ സ്വദേശി ഫാദിയ(30) എന്നിവരാണ് മരിച്ചത്. കല്ലായി പാലത്തിന് സമീപം ഇന്നലെ രാത്രി 10.55 ഓടെയായിരുന്നു സംഭവം....
മിലാൻ (ഇറ്റലി): പ്രവചനങ്ങളെല്ലാം കാറ്റില്‍ പറത്തി പോയ വര്‍ഷത്തെ ഫിഫ ദി ബെസ്റ്റ് ഫുട്ബോളര് പുരസ്കാരം ലയണല്‍ മെസ്സിക്ക്. മികച്ച ഫുട്ബോൾ താരത്തിനുള്ള യുവേഫ പുരസ്കാരം നേടിയ ലിവർപൂളിന്റെ ഹോളണ്ട് താരം വിർജിൽ വാൻ ദെയ്ക്...
കോഴിക്കോട്: വടകര റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനിനും പ്ലാറ്റഫോമിന്റെയും ഇടയില്‍ കുടുങ്ങി യുവാവ് മരിച്ചു. തലശ്ശേരി സ്വദേശി അബൂബക്കര്‍ ദിലാവര്‍ ആണ് മരിച്ചത്. ട്രെയിന്‍ ഇറങ്ങുന്നതിനിടെയാണ് അപകടം. ചെന്നൈ മംഗലാപുരം എഗ്മോര്‍ എക്സ്പ്രസ് വടകരയില്‍ എത്തിയപ്പോളായിരുന്നു അപകടം....
ഭരണപരാജയങ്ങളുടെ ഭാരത്തിന് നെഹ്റുവാണ് കാരണമെന്ന് വാദിക്കുന്ന ബിജെപി സര്‍ക്കാറിന് നെഹ്റുവിന്റെ ദര്‍ശനത്തെ ബോധ്യപ്പെടുത്തി അമേരിക്ക. ഹൗഡി മോദി പരിപാടിയിലാണ് ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന് അമേരിക്കയുടെ പ്രശംസ. യു.എസ് ഹൗസ് മജോറിറ്റി ലീഡറായ സ്റ്റെനി...
കോഴിക്കോട് : ‘ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ്’ എന്ന പ്രമേയത്തില്‍ നവംബര്‍ 15,16 , 17 തീയതികളില്‍ കോഴിക്കോട് വെച്ചു നടക്കുന്ന എം എസ് എഫ് സംസ്ഥാന സമ്മേളനമായ ‘വിദ്യാര്‍ത്ഥി വസന്തം ‘ തീം സോങ് പ്രകാശനം...
പാലാ: സ്ഥാനാര്‍ത്ഥിയാക്കാത്തതിന്റെ അമര്‍ഷം മൂലം പാലാ തിരഞ്ഞെടുപ്പില്‍ ഗുരുതരമായ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ബി.ജെ.പി.പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കണ്ടത്തിനെ സസ്പെന്‍ഡ് ചെയ്തു. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കിടെ സ്ഥാനാര്‍ഥിയാകാന്‍ ആകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍...
ഫുട്ബോള്‍ മൈതാനത്ത് ഗോള്‍കീപ്പര്‍മാരുടെ പ്രകടനം പലപ്പോഴും അതിശയിപ്പിക്കാറുണ്ട്. അത്തരത്തില്‍ ചരിത്രത്തിന്റെ താളുകളില്‍ ഇടംനേടുന്ന ഒരു സേവ് ഈജിപ്ഷ്യന്‍ പ്രീമിയര്‍ ലീഗിനിടയിലും കണ്ടു. ആരാധകര്‍ തലയില്‍ കൈവെച്ച് അമ്പരന്നുപോയ ഒരു സേവ്. ഈജിപ്തിലെ പിരമിഡ്സ് എഫ്.സിയും എന്‍പി...
മറ്റൊരു രാജ്യത്തിന്റെ തിരഞ്ഞെടുപ്പില്‍ ഇടപെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്. അമേരിക്കന്‍ പ്രസിഡന്റായി വീണ്ടും ഡോണള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെടട്ടെയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കെതിരെയാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. മറ്റൊരു രാജ്യത്തിന്റെ തിരഞ്ഞെടുപ്പില്‍ ഇടപെടില്ലെന്ന...
പാലാ: പാലാ ഉപതിരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പോളിങ്. ആറുമണിവരെ 71.13 ശതമാനം പേര് വോട്ട് ചെയ്തു.അവസാന കണക്കുകള്‍ പുറത്തുവരുമ്പോള്‍ 72നും 75 ശതമാനത്തിനും ഇടയില്‍ പോളിങ് എത്തുമെന്നാണ് കരുതുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 77.25 ശതമാനമായിരുന്നു പോളിങ്....