കൊച്ചി: പള്ളുരുത്തി അഗതി മന്ദിരത്തിലെ അന്തേവാസിയേയും അമ്മയെയും മര്‍ദ്ദിച്ച സംഭവത്തില്‍ സൂപ്രണ്ടിന് സസ്പെന്ഷന്. പരാതിയില്‍ സംസ്ഥാന വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. ഇന്നലെ രാവിലെയാണ് സംഭവം. സംഭവത്തില്‍ സൂപ്രണ്ട് അന്‍വര്‍ ഹുസൈനെ അറസ്റ്റ് ചെയ്തിരുന്നു. രാധാമണി,...
മലപ്പുറം: ഭാഷാ വിവാദം കത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ ഭാഷയെക്കുറിച്ചുള്ള പരാമര്‍ശവുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. മാതൃഭാഷക്ക് പ്രാധാന്യമുള്ള വിദ്യാഭ്യാസമാണ് രാജ്യത്ത് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് വൈദ്യരത്നം പി എസ് വാര്യരുടെ 150-ാം ജന്മദിനാഘോഷ പരിപാടി ഉദ്ഘാടനം...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസിലെ പ്രതികളായ ശിവരഞ്ജിത്തിനും നസീമിനും ഉപാധികളോടെ ജാമ്യം ലഭിച്ചു. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. എന്നാല്‍ പിഎസ്സി ക്രമക്കേട് കേസില്‍ ജാമ്യം ലഭിച്ചിട്ടില്ലാത്തതിനാല്‍ ഇരുവര്‍ക്കും പുറത്തിറങ്ങാനാകില്ലെന്നാണ്...
കോഴിക്കോട്: ആധുനിക ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷമത പാലിച്ചില്ലെങ്കില്‍ സംഭവിക്കാവുന്ന അപകടത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. നഗരത്തിലുള്ള ഒരു വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ വിദശത്തുള്ള ഭര്‍ത്താവിന് വാട്സ് ആപ്പില്‍ ലഭിച്ചു. കിടപ്പുമുറിയില്‍ വസ്ത്രം മാറുന്നതിന്റെ...
ന്യൂഡല്‍ഹി: പി.ചിദംബരം കസ്റ്റഡിയില്‍ തുടരുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനെയും അന്വേഷണ ഏജന്‍സിയെയും വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി ഡോക്ടര്‍ മന്‍മോഹന്‍സിംഗ്. ഐഎന്‍എക്സ് മീഡിയ കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന മുതിര്‍ന്ന ചിദംബരത്തെ മന്മോഹന് സിംഗും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ...
ദുബൈ: മണി ചെയിന്‍ തട്ടിപ്പിന് സമാനമായ ഒരു ഓണ്‍ലൈന്‍ തട്ടിപ്പില്‍ പെട്ട് ദുബൈയില്‍ കുടുങ്ങിയ യുവാവിന് രക്ഷകരായ് കെ.എം.സി.സി. തൊഴിലന്വേഷകരെ കബളിപ്പിച്ച് ലക്ഷങ്ങള്‍ കൈക്കലാക്കുന്ന ഓണ്‍ലൈന്‍ മാഫിയയുടെ കരങ്ങളിലാണ് കോഴിക്കോട് ചാലിയം സ്വദേശിയായ ജിഷ്ണു ചെന്ന്...
കൊല്ലം: മാതാവിനൊപ്പം വീട്ടില്‍ ഉറങ്ങുന്നതിനിടെ പാമ്പ് കടിയേറ്റ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. തഴുത്തല പി.കെ ജങ്ഷന് ഷമാസ് മന്‍സിലില്‍ അബ്ദുല്‍ നാസിറിന്റെ മകള്‍ ഫര്‍സാന നാസ്വിര്‍ (12) ആണ് മരിച്ചത്. കട്ടിലില്‍ ഉറങ്ങുകയായിരുന്ന ഫര്‍സാന...
യുണൈറ്റഡ് നാഷന്‍സ്: നൊബേല്‍ പുരസ്കാരത്തിന് പരസ്യമായ അവകാശവാദവുമായി യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. തിങ്കളാഴ്ച യു.എന്നില്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനുമായി സംസാരിക്കുന്നതിനിടെയാണ് ട്രംപ് നൊബേല്‍ പുരസ്കാരം ലഭിക്കാത്തതിലുള്ള വിഷമം പങ്കുവെച്ചത്. ഒരുപാട് കാര്യങ്ങളുടെ പേരില്‍...
ന്യൂഡല്‍ഹി: അമേരിക്കയിലെ ഹൗഡി മോദി പരിപാടിക്കിടെ ഡൊണാള്‍ഡ് ട്രംപിനെ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്ത നരേന്ദ്ര മോദിയുടെ പ്രസ്താവന വിവാദമായി. ഹൂസ്റ്റണില്‍ നടന്ന പരിപാടിക്കിടെയാണ് മോദി ട്രംപിന് ഒരു അവസരം കൂടി കൊടുക്കണമെന്ന തരത്തില്‍ പ്രസ്താവന നടത്തിയത്....
കോഴിക്കോട്: ലോറിക്കടിയില്‍പെട്ട് സ്കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ മരിച്ചു. ചെറുതുരുത്തി പൂവത്തിങ്ങല്‍ അത്തിക്കാപ്പറമ്പ് അബ്ദുല്ലത്തീഫ്(34), ഭാര്യ ബേപ്പൂര്‍ നടുവട്ടം തോണിച്ചിറ സ്വദേശി ഫാദിയ(30) എന്നിവരാണ് മരിച്ചത്. കല്ലായി പാലത്തിന് സമീപം ഇന്നലെ രാത്രി 10.55 ഓടെയായിരുന്നു സംഭവം....