കോട്ടയം: ഗാന്ധിനഗര്‍ മുന്‍ എസ്ഐ ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്തതിനെതിരെ കെവിന്റെ കുടുംബം. കെവിന് കൊല്ലപ്പെടാന്‍ പ്രധാന കാരണം എസ്.ഐയുടെ അനാസ്ഥയാണ്. മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കുമെന്ന് കെവിന്റെ പിതാവ് ജോസഫ് പറഞ്ഞു. കെവിന്...
ബംഗളൂരു: ആഭ്യന്തര പ്രശ്നങ്ങളെതുടര്‍ന്ന് നിലനില്‍പ്പ് ഭീഷണി നേരിടുന്ന കര്‍ണാടകയിലെ കോണ്‍ഗ്രസ് – ജെ.ഡി.എസ് സര്‍ക്കാറിനെ ഉറപ്പിച്ചുനിര്‍ത്താന്‍ മന്ത്രിസഭാ പുനസംഘടന ഉള്‍പ്പെടെയുള്ള പുതിയ നീക്കങ്ങളുമായി നേതൃത്വം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇതുസംബന്ധിച്ച് കര്‍ണാടക മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ...
മുസഫര്‍നഗര്‍: യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ഭരിക്കുന്ന ഉത്തര്‍ പ്രദേശില്‍ ദളിത് പീഡനം തുടര്‍ക്കഥയാവുന്നു. മുസഫര്‍ നഗറില്‍ 14 കാരിയായ ദലിത് പെണ്‍കുട്ടിയെ ഏഴംഗ സംഘം കൂട്ട ബലാത്സംഗം ചെയ്ത ശേഷം ചുട്ടു കൊന്നു....
കോഴിക്കോട്: രാജ്യത്തെ ഞെട്ടിച്ച കശ്മീരിലെ കത്വ കേസ് ജൂണ്‍ 15ന് മുന്‍പ് വിധി പറയാന്‍ സാധ്യത. പഞ്ചാബിലെ പത്താന് കോട്ട് ജില്ലാ കോടതിയില്‍ കേസിന്റെ അന്തിമവാദം നടന്നുകൊണ്ടിരിക്കുകയാണ്. 144 സാക്ഷികളുടെയും വിസ്താരം പൂര്‍ത്തിയായിക്കഴിഞ്ഞു. കേസ് നടത്തിപ്പിന്...
മലപ്പുറം: സംസ്ഥാനത്ത് ഐക്യജനാധിപത്യ മുന്നണിക്കുണ്ടായ ചരിത്ര വിജയത്തില്‍ മുഖ്യപങ്ക് വഹിച്ചത് മുസ്ലിംലീഗ് പാര്‍ട്ടിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു...
ലണ്ടന്‍: ക്രിക്കറ്റിന്റെ കളിത്തൊട്ടിലായ ഇംഗ്ലണ്ടിലെ ഓവല്‍ ഗ്രൗണ്ടില്‍ ഇന്ന് ആവേശപ്പൂരത്തിന് തുടക്കം. ലോക ക്രിക്കറ്റിലെ 10 മുന്‍ നിര ടീമുകള്‍ പങ്കെടുക്കുന്ന ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ന് ആതിഥേയരായ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടും. 25,000...
രണ്ടാം നരേന്ദ്രമോദി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ഇന്ന് രാഷ്ട്രപതി ഭവന് അങ്കണത്തില്‍ നടക്കും. വൈകീട്ട് ഏഴ് മണിക്ക് നടക്കുന്ന ചടങ്ങിന് സാക്ഷിയാകാന്‍ 8000ത്തോളം പേര് അതിഥികളായി എത്തുമെന്നാണ് വിവരം. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ഏറ്റവും വലിയ ചടങ്ങായി...
പെരിന്തല്‍മണ്ണ: ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷ പ്രവേശനത്തിനുള്ള മുഖ്യ ഘട്ടത്തിലെ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. http://bit.ly/check-plusone-allotment-result എന്ന ലിങ്കില്‍ പ്രവേശിച്ച് അപ്ലിക്കേഷന്‍ നമ്പര്‍, ജനനത്തീയതി, ജില്ല എന്നിവ നല്കുമ്പോള് അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാന്‍ സാധിക്കും. ആദ്യ...
ഭോപ്പാല്‍: പ്രഗ്യാ സിങ് ഠാക്കൂറിനു പിന്നാലെ മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്സെയെ പുകഴ്ത്തി വീണ്ടും ബി.ജെ.പി നേതാവ്. ഗോഡ്സെയെ ദേശസ്നേഹിയെന്ന് പുകഴ്ത്തി ബി.ജെ.പി എം.എല്‍.എ ഉഷ ഠാക്കൂര്‍ രംഗത്തെത്തി. മലേഗാവ് സ്ഫോടന കേസിലെ...
സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റി . റംസാന് പ്രമാണിച്ചാണ് മന്ത്രിസഭയുടെ തീരുമാനം . സ്കൂള്‍ തുറക്കുന്നത് നീട്ടി വെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് തീരുമാനം. ജൂണ്‍ മൂന്നിനായിരുന്നു മുന്‍പ് സ്കൂള്‍...