ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരം നാളെ നടക്കാനിരിക്കെ തന്റെ ടീമിലെ പ്രധാന താരങ്ങളായ മുഹമ്മദ് സലാഹും സദിയോ മാനെയും റമസാൻ നോമ്പെടുക്കുന്നതു സംബന്ധിച്ച് നയം വ്യക്തമാക്കി ലിവർപൂൾ കോച്ച് യുർഗൻ ക്ലോപ്പ്. ടോട്ടനം...
തിരുവനന്തപുരം: വിവാഹഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് ആസ്പത്രി ജീവനക്കാരിക്ക് വെട്ടേറ്റു. തിരുവനന്തപുരം എസ്എടി ആസ്പത്രിയിലെ ജീവനക്കാരി പുഷ്പക്കാണ് ഓട്ടോ ഡ്രൈവറുടെ വെട്ടേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. രാവിലെ ജോലിക്ക് വരുമ്പോള്‍ മെഡിക്കല്‍ കോളേജിന് സമീപത്തെ റോഡില്‍വെച്ചാണ് ആക്രമണമുണ്ടായത്....
വാഷിങ്ടണ്‍; അമേരിക്കയില്‍ വൈറ്റ് ഹൗസിന് സമീപം ഇന്ത്യക്കാരന് തീകൊളുത്തി ആത്മഹത്യ ചെയ്തു. മേരിലാന്‍ഡ് സ്വദേശി അര്‍ണവ് ഗുപ്ത(33)യാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അര്‍ണബിനെ ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈറ്റ് ഹൗസിന് സമീപം ബുധനാഴ്ച്ചയാണ് സംഭവമുണ്ടായത്....
ന്യൂഡല്‍ഹി: അടുത്ത ബി.ജെ.പി അധ്യക്ഷനായി മുന്‍ കേന്ദ്ര മന്ത്രി ജെ.പി നദ്ദയെ തെരഞ്ഞെടുക്കുമെന്ന് സൂചന. അമിത് ഷാ ധനമന്ത്രിയാകുമെന്നും അധ്യക്ഷ സ്ഥാന പ്രഖ്യാപനം ഉടനുണ്ടാകുമെന്നുമാണ് വിവരം. കഴിഞ്ഞ മോദി സര്‍ക്കാരില്‍ അരുണ്‍ ജെയ്റ്റ്ലിയാണ് ധനകാര്യം കൈകാര്യം...
ന്യൂഡല്‍ഹി: ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം റദ്ദാക്കി. പ്രതിപക്ഷ നിരയിലെ നേതാക്കളില്‍ ചിലരുടെ അസൗകര്യം കണക്കിലെടുത്താണ് യോഗം റദ്ദാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍വിയില്‍ ചര്‍ച്ച നടത്താനാണ് കോണ്‍ഗ്രസ് യോഗം വിളിച്ചത്....
കോഴിക്കോട്: മാപ്പിളപ്പാട്ട് ഗായകന് കൊല്ലം ഷാഫിയുടെ സഹോദരന് മുസ്തഫ(42) കാറപകടത്തില്‍ മരിച്ചു. ബുധനാഴ്ച്ച രാത്രി കൊയിലാണ്ടിയില്‍ വെച്ചാണ് അപകടം. കൊയിലാണ്ടി ടൗണില്‍ സ്റ്റേഡിയത്തിനടുത്തെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി റോഡ് മുറിച്ചുകടക്കവെ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന...
സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി പ്രധാനമന്ത്രി പദത്തില്‍ നരേന്ദ്രമോദിക്ക് രണ്ടാമൂഴം. രാഷ്ട്രപതി ഭവന് അങ്കണത്തില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുമ്പാകെ സത്യവാചകം ചൊല്ലി നരേന്ദ്രമോദി ഒരിക്കല്‍കൂടി ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റു. മോദിക്കൊപ്പം ബി.ജെ.പി...
നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ തെരഞ്ഞെടുക്കപ്പെട്ട ദിവസം തന്നെ കാര്‍ഗില്‍ യുദ്ധത്തിലടക്കം പങ്കെടുത്ത ഇന്ത്യന്‍ സൈന്യത്തിലെ റിട്ടയേര്‍ഡ് ഹോണററി ക്യാപ്റ്റനായ 52കാരന് മുഹമ്മദ് സനാഉല്ല വിദേശ പൗരനായി മാറി. 30 വര്‍ഷത്തെ ഇന്ത്യന്‍ സൈനിക...
ന്യൂഡല്‍ഹി: ഒരു മാസത്തേക്ക് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് നേതാക്കള്‍ക്ക് നിര്‍ദേശം നല്കി കോണ്‍ഗ്രസ്. മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള രണ്‍ദീപ് സിങ് സുര്‍ജെവാലയാണ് ചര്‍ച്ചകളില്‍ നിന്ന് മാറി നില്‍ക്കണമെന്ന എ.ഐ.സി.സിയുടെ നിര്‍ദേശം നല്‍കിയത്. ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് പ്രതിനിധികളെ...
നരേന്ദ്ര മോദി തുടര്‍ച്ചയായ രണ്ടാം വട്ടവും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. രാഷ്ട്രപതിഭവന് സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് മോദി സത്യപ്രതിജ്ഞ ചെയ്തത്. മോദിക്കൊപ്പം ബിജെപി ദേശീയ...