നോട്ടിങ്ങാം: ലോകകപ്പ് ക്രിക്കറ്റിലെ രണ്ടാം മത്സരത്തിൽ കരുത്തരായ പാകിസ്താനെ എറിഞ്ഞു വീഴ്ത്തി വെസ്റ്റ് ഇൻഡീസ്. ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച കരീബിയൻ സംഘം പാകിസ്താനെ 21.4 ഓവറിൽ 105 റൺസിനു പുറത്താക്കി. 27 റൺസിന് നാലു...
ന്യൂഡൽഹി: രണ്ടാം നരേന്ദ്ര മോദി സർക്കാറിലെ മന്ത്രിസഭാ വകുപ്പുകൾ പ്രഖ്യാപിച്ചു. ബി.ജെ.പി അധ്യക്ഷൻ അമിത് ഷായാണ് ആഭ്യന്തര മന്ത്രി. മുൻ പ്രതിരോധമന്ത്രി നിർമല സീതാരാമമന് ധനകാര്യത്തിന്റെയും മുൻ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന് പ്രതിരോധ വകുപ്പിന്റന്റെയും ചുമതലകൾ...
കര്‍ണാടക തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനവുമായി ബിജെപിയെ അപ്രസക്തമാക്കി കോണ്‍ഗ്രസിന്റെ വന്‍ മുന്നേറ്റം. ഇതുവരെ പുറത്തുവന്ന ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ബി.ജെ.പിയെ ബഹുദൂരം പിന്നിലാക്കി കോണ്‍ഗ്രസ് ആധികാരിക മുന്നേറ്റമാണ് നടത്തുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് ഫലം പുറത്തുവിട്ട...
ബെഗുസരായ്: ബിഹാറിലെ ബെഗുസരായ് ജില്ലയിൽ ബി.ജെ.പി നേതാവ് കൊല്ലപ്പെട്ടു. സിംഘോളിലെ കിരത്പൂർ വില്ലേജിലാണ് സംഭവം. തന്റെ വീട്ടിനു പുറത്ത് കിടന്നുറങ്ങുകയായിരുന്ന ബി.ജെ.പി സിംഘോൾ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഗോപാൽ സിങ് ആണ് ഇന്നലെ രാത്രി ഇരുമ്പുദണ്ഡു...
സോള്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി നടന്ന ഉച്ചകോടി പരാജയപ്പെട്ടതിന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥരെ വധശിക്ഷക്കു വിധേയമാക്കി. അമേരിക്കയിലെ സ്പെഷല്‍ നയതന്ത്ര ഉദ്യോഗസ്ഥന് കിം ഹ്യോക് ചോല് അടക്കം...
ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ എന്‍സിപി നേതാവ് ശരത്പവാറിന് സീറ്റൊരുക്കിയില്ലെന്ന് റിപ്പോര്‍ട്ട്. തുടര്‍ന്ന് ചടങ്ങില്‍ നിന്ന് ശരത്പവാര്‍ വിട്ടുനില്‍ക്കുകയായിരുന്നു. പ്രോട്ടോക്കോള്‍ പ്രകാരം ഇരിപ്പിടം ഒരുക്കാതിരുന്നത് ശരിയായ നടപടിയല്ലെന്ന് പാര്‍ട്ടി വക്താവ് നവാബ് മാലിക്...
വസായ്: സിനിമയിൽ വില്ലന്മാരായി വേഷമിടുന്ന നടന്മാരെ ഭീകരവാദികളെന്ന് തെറ്റിദ്ധരിച്ച് അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്. മഹാരാഷ്ട്രയിലെ പൽഗർ ജില്ലയിൽ ബുധനാഴ്ചയാണ് സംഭവം. ഋതിഷ് റോഷനും ടൈഗർ ഷ്റോഫും അഭിനയിക്കുന്ന ആക്ഷൻ ചിത്രത്തിന്റെ സെറ്റിലാണ് വിചിത്രമായ പൊലീസ്...
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യകണ്ണിയായ അഡ്വക്കേറ്റ് ബിജുമോഹന്‍ കീഴടങ്ങി. കൊച്ചിയിലെത്തി കീഴടങ്ങുകയായിരുന്നു ബിജുമോഹന്‍. ഇന്നലെ ഹൈക്കോടതിയില്‍ ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ ഇന്ന് കീഴടങ്ങുമെന്ന് അറിയിച്ചിരുന്നു. ഡി.ആര്.ഐ ഓഫീസില്‍ അഭിഭാഷകനൊപ്പം എത്തിയായിരുന്നു...
ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരം നാളെ നടക്കാനിരിക്കെ തന്റെ ടീമിലെ പ്രധാന താരങ്ങളായ മുഹമ്മദ് സലാഹും സദിയോ മാനെയും റമസാൻ നോമ്പെടുക്കുന്നതു സംബന്ധിച്ച് നയം വ്യക്തമാക്കി ലിവർപൂൾ കോച്ച് യുർഗൻ ക്ലോപ്പ്. ടോട്ടനം...
തിരുവനന്തപുരം: വിവാഹഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് ആസ്പത്രി ജീവനക്കാരിക്ക് വെട്ടേറ്റു. തിരുവനന്തപുരം എസ്എടി ആസ്പത്രിയിലെ ജീവനക്കാരി പുഷ്പക്കാണ് ഓട്ടോ ഡ്രൈവറുടെ വെട്ടേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. രാവിലെ ജോലിക്ക് വരുമ്പോള്‍ മെഡിക്കല്‍ കോളേജിന് സമീപത്തെ റോഡില്‍വെച്ചാണ് ആക്രമണമുണ്ടായത്....