ജമ്മുകാശ്മീരില്‍ കഴിഞ്ഞ അഞ്ച് മാസത്തിനിടെയുണ്ടായ ഏറ്റുമുട്ടലുകളില്‍ 101 ഭീകരരെ വധിച്ചതായി സുരക്ഷാ സേന. ജനുവരി മുതല്‍ മെയ് 31 വരെയുള്ള കണക്കാണിത്. കാശ്മീരിലെ ഷോപ്പിയാനിലാണ് ഏറ്റവും കൂടുതല്‍ ഭീകരര്‍ കൊല്ലപ്പെട്ടത്.പുല്‍വാമ, അവന്തിപുര, കുല്‍ഗം എന്നിവിടങ്ങളിലും പത്തിലധികം...
വയനാട് കാക്കവയല്‍ സ്വദേശിയായ 17 കാരിയായ വിഷ്ണുപ്രിയയെ കാണാതായതായി ബന്ധുക്കള്‍ പരാതി നല്കി. മീനങ്ങാടി കാക്കവയല്‍ തൊഴുത്തും പറമ്പില്‍ ശിവജിയുടെയും ബിന്ദുവിന്റെയും മകളാണ് വിഷ്ണുപ്രിയ. സംഭവത്തില്‍ ചോറ്റാനിക്കര പൊലീസ് അന്വേഷണം ആരംഭിച്ചു. 28ന് എറണാകുളത്ത് അമ്മ...
തിരുവനന്തപുരം: എറണാകുളത്ത് നിപ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ തേടിയ രോഗിക്ക് നിപ ബാധയുണ്ടെന്ന് സ്ഥിരീകരിച്ചെന്ന വിവരം തെറ്റാണെന്ന് മന്ത്രി വ്യക്തമാക്കി. നേരത്തെ, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയും...
ഇടുക്കി: പൈനാവില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകം. പൈനാവ് സ്വദേശിനി റെജീന (48) ആണ് മരിച്ചത്. ഭര്‍ത്താവ് മുത്തയ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലം: കൊല്ലം നിയുക്ത എം.പി എന്‍.കെ പ്രേമചന്ദ്രന്റെ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് വെട്ടേറ്റു. പരവൂരില്‍ നഗരസഭയിലെ സ്വീകരണ പരിപാടി കഴിഞ്ഞു പൂതക്കുളം പഞ്ചായത്തിലേക്കു പോകുന്നതിനിടെ സി.പി.ഐ- സി.ഐ.ടി.യു പ്രവര്‍ത്തകര്‍ പ്രേമചന്ദ്രന്റെ വാഹനം തടയുകയായിരുന്നു. തുടര്‍ന്ന്...
പട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സംസ്ഥാന മന്ത്രിസഭ വികസിപ്പിക്കാന്‍ ഒരുങ്ങുന്നു. ഗവര്‍ണര്‍ ലാല്‍ജി ടണ്ടനുമായി അദ്ദേഹം രാജ്ഭവനിലെത്തി കൂടിക്കാഴ്ച നടത്തി. അടുത്ത ദിവസം തന്നെ മന്ത്രിസഭാ വികസനം ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. നിലവില്‍ സംസ്ഥാന മന്ത്രിസഭയില്‍...
കൊച്ചി: എറണാകുളത്തെ ഒരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ച രോഗിയില്‍ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു പനി ബാധിതരായി എത്തുന്ന...
തിരുവനന്തപുരം: ബാലഭാസ്ക്കറിന്റെ മരണത്തെ സംബന്ധിച്ച് സത്യം പുറത്തുവരട്ടെയെന്ന് ബാലഭാസ്ക്കറിന്റെ ഭാര്യ ലക്ഷ്മി. സ്വര്‍ണ്ണക്കടത്തു കേസില്‍ അറസ്റ്റിലായ പ്രകാശന് തമ്പിയെ അറിയില്ലെന്ന് പറഞ്ഞിട്ടില്ലെന്നും ലക്ഷ്മി പറഞ്ഞു. എന്നാല്‍ മാനേജര്‍ ആയിരുന്നുവെന്ന വാര്‍ത്ത തെറ്റാണെന്നാണ് താന്‍ വ്യക്തമാക്കിയതെന്നും ലക്ഷ്മി...
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകളേറുന്നു. അപകടത്തിനുശേഷം അര്‍ജുനാണ് വാഹനം ഓടിച്ചിരുന്നതെന്ന ബന്ധുക്കളുടെ വാദം മാറ്റിപ്പറയിക്കാന്‍ മാനേജര്‍മാരായിരുന്ന വിഷ്ണുവും പ്രകാശന് തമ്പിയും പലതവണ ഇടപെട്ടിരുന്നതായി ആരോപണമുയരുന്നു. െ്രെഡവറായിരുന്ന അര്ജുന് മോഷണക്കേസിലെ പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി....
ചെന്നൈ: ടിക്ടോക് വീഡിയോയുടെ പേരില്‍ കലഹത്തിലായിരുന്നതിനെ തുടര്‍ന്ന് കൊലപാതകം. അകല്‍ച്ചയില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊല്ലുകയായിരുന്നു. കോയമ്പത്തൂര്‍ സ്വദേശിനി നന്ദിനി (28)യാണ് കൊല്ലപ്പെട്ടത്. ടിക്ടോക് വിഡിയോകളുടെ പേരില്‍ ഭര്‍ത്താവ് കനകരാജുമായി കലഹിച്ച് സ്വന്തം വീട്ടില്‍ കഴിയുകയായിരുന്നു...