തുടര്‍ച്ചയായുള്ള കൊടുംചൂടില്‍ ചുട്ടുപൊള്ളി ഉത്തരേന്ത്യ. പ്രദേശങ്ങളില്‍ ശക്തമായ ഉഷ്ണക്കാറ്റ് കൂടി തുടരുന്നതോടെ സൂര്യതപവും റിപ്പോര്‍ട്ട് ചെയ്തു തുടങ്ങി. ദിവസങ്ങളായി 45 ഡിഗ്രി സെല്‍ഷ്യസിനു മുകളിലാണ് പല സംസ്ഥാനങ്ങളിലും താപനില. രാജസ്ഥാനില്‍ തുടര്‍ച്ചയായ അഞ്ചാംദിവസവും കനത്ത ചൂട്...
ന്യൂഡൽഹി: വിചാരണക്ക് നേരിട്ട് ഹാജരാവുന്നതിൽ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മലേഗാവ് ഭീകരാക്രമണ കേസ് പ്രതിയും ബി.ജെ.പി എം.പിയുമായ സാധ്വി പ്രഗ്യാ സിങ് ഠാക്കൂർ സമർപ്പിച്ച ഹർജി പ്രത്യേക എൻ.ഐ.എ കോടതി തള്ളി. പാർലമെന്റ് നടപടികളിൽ പങ്കെടുക്കേണ്ടതുള്ളതിനാൽ, കേസിൽ ഇന്ന്...
മെട്രോ ട്രെയിനിലും പൊതു മേഖലാ ബസ്സുകളിലും സ്ത്രീകള്‍ക്ക് പൂര്‍ണമായി സൗജന്യ യാത്ര ഉറപ്പാക്കുന്ന പദ്ധതിയുമായി ഡല്‍ഹി സര്‍ക്കാര്‍. മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ തന്നെയാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്്. തീരുമാനം പ്രാബല്യത്തില്‍ വരുന്നതോടെ ബസ്, മെട്രോ...
തെഹ്റാൻ: ഗൾഫ് മേഖലയിൽ ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക സൈനിക നീക്കം നടത്തുന്നതിനിടെ പ്രകോപന പ്രസ്താവനയുമായി ഇറാൻ. പരമോന്നത നേതാവ് അലി ഖാംനഈയുടെ സൈനിക സഹായി മേജർ ജനറൽ റഹീം സഫാവിയാണ് ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ...
ഇന്ന് റമസാന്‍ 29 ശവ്വാല്‍ മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (0483 2836700), സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ (9446629450), പ്രൊഫ.കെ ആലിക്കുട്ടി...
കഴിഞ്ഞ വര്‍ഷം കോഴിക്കോടിനെ ആകെ പിടിച്ചുകുലുക്കിയ നിപ വൈറസ് ബാധയെ ക്രിയാത്മകമായി നേരിട്ട ആരോഗ്യസംഘം എറണാകുളത്തേക്ക് പുറപ്പെട്ടു. കോഴിക്കോട്ടെ നിപ നോഡല്‍ ഓഫീസറായിരുന്ന ഡോ. ചാന്ദ്നി സജീവന്റെ നേതൃത്വത്തിലുള്ള വിദഗ്ദ ഡോക്ടര്‍മാരുടെ സംഘമാണ് എറണാകുളത്തേക്ക് പുറപ്പെട്ടത്....
ന്യൂഡല്‍ഹി: പാനായിക്കുളം കേസില്‍ കേന്ദ്രം സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കും. എന്‍.ഐ.എ കോടതി ശിക്ഷിച്ച അഞ്ച് പേരെ ഹൈക്കോടതി വെറുതെ വിട്ടതിനെതിരെയാണ് അപ്പീല്‍ നല്‍കുന്നത്. പാനായിക്കുളം സിമി ക്യാമ്പ് കേസില്‍ എന്‍.ഐ.എ കോടതി ശിക്ഷിച്ച അഞ്ചു...
കൊച്ചി: ആര്.എസ്.എസിനെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് സൈബര്‍ ആക്രമണം നേരിടുന്ന നടന് വിനായകനെതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്ത്. ഒരു പ്രോഗ്രാമിന് വിളിച്ചപ്പോള്‍ തന്നോട് ലൈംഗികച്ചുവയോടെ വിനായകന് സംസാരിച്ചുവെന്ന് യുവതി വ്യക്തമാക്കി. ഇതിന്റെ വോയ്സ് റെക്കോര്‍ഡ് കയ്യിലുണ്ടെന്നും യുവതി...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 3,010 രൂപയും പവന് 24,080 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ നിരക്ക്. കഴിഞ്ഞ ദിവസം ഗ്രാമിന് 3,020 രൂപയും...
പാലക്കാട്: നല്ലേപ്പിള്ളിയില്‍ ബസ് പാടത്തേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ബാംഗളൂരുവില്‍ നിന്ന് കൊട്ടാരക്കരയിലേക്ക് പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. ഇവരെ ചിറ്റൂര്‍ താലൂക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമല്ലെന്ന്...