ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മാലിന്യ കൂമ്പാരം ഒരു വര്‍ഷം കൊണ്ട് താജ്മഹലിനേക്കാള്‍ ഉയരത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയുടെ കിഴക്കു ഭാഗത്തെ ഗാസിപൂര്‍ പ്രദേശത്തെ മാലിന്യ കൂമ്പാരമാണ് താജ്മഹലിനേക്കാള്‍ ഉയരത്തില്‍ എത്താറായ സാഹചര്യമുള്ളത്. ഇപ്പോള്‍ തന്നെ ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടു...
കോഴിക്കോട്: കോഴിക്കോട് ബീച്ചിനടുത്ത് വൃത്തിഹീനമായ സാഹചര്യത്തില്‍ ഫുള്‍ജാര്‍ സോഡ വില്‍പ്പന നടത്തുന്ന കച്ചവട കേന്ദ്രത്തിനെതിരെ ആരോഗ്യ വിഭാഗത്തിന്റെ നടപടി. വൃത്തിഹീനമായ രീതിയില്‍ വില്പന നടത്തുന്ന കച്ചവട സ്ഥാപനത്തിനെതിരെയാണ് നടപടി. ഇത്തരത്തില്‍ കണ്ടെത്തിയ ഫുള്‍ജാര്‍ സോഡ ആരോഗ്യ...
ഇംഗ്ലണ്ടില്‍ ഏകദിന ലോകകപ്പില്‍ പങ്കെടുക്കുന്ന ടീം ഇന്ത്യക്ക് പിന്തുണ അറിയിച്ച് ജര്‍മന്‍ ഫുട്ബോള്‍ ഇതിഹാസം തോമസ് മുള്ളര്‍. കൈയില്‍ ബാറ്റുമായി ഇന്ത്യന്‍ ക്രിക്കറ്റ് ജഴ്സിയണഞ്ഞ ചിത്രത്തോടൊപ്പമാണ് മുള്ളര്‍ ഇന്ത്യക്ക് പിന്തുണ അറിയിച്ച് ട്വിറ്ററില്‍ ട്വീറ്റ് ചെയ്തത്....
കൊച്ചി: സംസ്ഥാനത്ത് നിപ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗൗരവതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിക്ക് നിപ സ്ഥിരീകരിച്ചത് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ആദ്യം അറിയിച്ചത് മാധ്യമങ്ങളോടാണ്. ഇപ്പോള്‍ കര്‍ശന...
കൊച്ചി: കൊച്ചിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥിക്ക് നിപ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുനെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള പരിശോധനാ ഫലത്തിലാണ് നിപയാണെന്നു സ്ഥിരീകരിച്ചത്. നേരത്തെ വിദ്യാര്‍ഥിക്ക് നിപ ബാധിച്ചിട്ടുണ്ടോ എന്ന...
പാക്കിസ്ഥാന് ഉയര്‍ത്തിയ 349 റണ്‍സ് വിജയലക്ഷ്യം രണ്ടു സെഞ്ചുറികളുടെ ബലത്തിലും മറികടക്കാനാകാന്‍ കഴിയാതെ പോയ ഇംഗ്ലണ്ടിന്, സ്വന്തം കാണികള്‍ക്കു മുന്നില്‍ നിരാശപ്പെടുത്തുന്ന തോല്‍വി. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റണ്‍ചേസെന്ന റെക്കോര്‍ഡ് നഷ്ടമാക്കിയ ഇംഗ്ലണ്ട് പാക്കിസ്ഥാനോട്...
ജനിച്ചത് പെണ്‍കുഞ്ഞായതിന്റെ പേരില്‍ പത്ത് ദിവസം പ്രായമായ പിഞ്ചുകുഞ്ഞിനെ മാതാവ് ക്രൂരമായി കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാസിക്കിലാണ് ഞെട്ടിച്ച സംഭവം അരങ്ങേറിയത്. സംഭവത്തില്‍ 26 കാരിയായ അനൂജ കാലെ പൊലീസ് പിടിയിലായി. നാസിക്കിലെ വൃന്ദാവന്‍ നഗറില്‍ മെയ്...
കോഴിക്കോട് :കേരളത്തില്‍ ശവ്വാല്‍ ചന്ദ്ര മാസാ പിറവി കാണാത്തതിന്റെ അടിസ്ഥാനത്തില്‍ റമളാന്‍ 30 പൂര്‍ത്തിയാക്കി ചെറിയ പെരുന്നാള്‍ ബുധനാഴ്ചയായിരിക്കുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ജിഫ്രി മുത്ത്കോയ തങ്ങള്‍, പ്രൊ. ആലികുട്ടി മുസ്ലിയാര്...
ലോകകപ്പിലെ ആദ്യമത്സരത്തിലെ വലിയ പരാജയത്തില്‍ നിന്ന് കരകയറി പാകിസ്ഥാന്. ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത് അവര്‍ മികച്ച സ്കോറാണ് പടുത്തുയര്‍ത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ പാകിസ്ഥാന് കരുതലോടെയാണ് തുടങ്ങിയത്. ഓപ്പണര്‍മാരായ ഇമാം ഉള്...
എറണാകുളത്ത് യുവാവിന് നിപ ബാധിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ പുനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള സ്ഥിരീകരണം വൈകിട്ട് ഏഴരയോടെ ലഭിക്കും. നിപ സംശയത്തില്‍ സംസ്ഥാനത്ത് കോഴിക്കോട്, കളമശ്ശേരി, ഇടുക്കി എന്നീ മെഡിക്കല്‍ കോളേജുകളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്....