സ്വന്തം ലേഖകന്‍ ദുബൈയില്‍ നിയന്ത്രണം വിട്ട ബസ് സൈന്‍ ബോര്‍ഡില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം എട്ട് ആയി. ഇവര്‍ ഉള്‍പ്പെടെ 12 ഇന്ത്യക്കാര്‍ അപകടത്തില്‍ മരിച്ചതായി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുല്‍ സ്ഥിരീകരിച്ചു. അപകടത്തില്‍...
കാണ്‍പൂര്‍ (ഉത്തര്‍പ്രദേശ്): അച്ഛനെ ജോലിയില്‍ നിന്ന് പുറത്താക്കിയതിനാല്‍ കുടുംബത്തിനു വന്ന പ്രയാസങ്ങള്‍ പങ്കുവെച്ച് 37 വട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് പതിമൂന്നുകാരന്. ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാനും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഉത്തര്‍പ്രദേശിലെ സാര്‍ഥക് ത്രിപാഠിയാണ് അച്ഛന്...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ നാലു പേരെ സൈന്യം വധിച്ചു. പുല്‍വാമയിലെ ലസിപ്പോറയില്‍ പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.ഇതു രാവിലെ വരെ നീളുകയായിരുന്നു. ഭീകരര്‍ തമ്പടിച്ചതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. വധിക്കപ്പെട്ടവരില്‍...
മുംബൈ: 2008-ലെ മാലേഗാവ് സ്ഫോടനക്കേസ് പ്രതിയും നിയുക്ത എം.പിയുമായ പ്രഗ്യസിങ് താക്കൂര്‍ മുംബൈ എന്‍.ഐ.എ കോടതിയില്‍ ഹാജരായി. എം.പിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് പ്രഗ്യസിങ് താക്കൂര്‍ കോടതിയില്‍ ഹാജരാവുന്നത്. ഈ ആഴ്ച്ചത്തെ വിചാരണക്ക് ഹാജാകാന്‍ കഴിയില്ലെന്ന്...
ഇന്ത്യൻ രാഷ്ട്രീയത്തിൽ പതിവില്ലാത്ത നീക്കവുമായി ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. തന്റെ മന്ത്രിസഭയിൽ അഞ്ച് ഉപമുഖ്യമന്ത്രിമാരെ ഉൾപ്പെടുത്താൻ തീരുമാനിച്ചു കൊണ്ടാണ് വൈ.എസ്.ആർ കോൺഗ്രസ് നേതാവ് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുന്നത്. പട്ടിക ജാതി, പട്ടിക വർഗം,...
ഓരോരോ വാര്‍ത്തകള്‍ അസത്യങ്ങളായും ദുഷ്ടലാക്കോടെയും പരത്തുന്ന ഫാഷിസ്റ്റ് കുബുദ്ധി കൃത്യമായി ബോധ്യപ്പെട്ട ഒന്നായിരുന്നു ഇന്നലത്തെ കിഷന്‍ഗഞ്ച് ഈദ് ദിന കയ്യേറ്റ വാര്‍ത്തകള്‍. നേപ്പാള്‍ ബോര്‍ഡറിലെ പൊത്തിയ ബ്ലോക്കിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്. മുസ്ലിംകള് ഭൂമി...
അലിഗഢില്‍ രണ്ടര വയസുകാരിയുടെ ക്രൂരമായ കൊലപാതകത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. സംഭവം ഹീനവും അസ്വസ്ഥമാക്കുന്നതുമാണെന്ന് രാഹുല്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഉത്തര്‍ പ്രദേശിലെ അലിഗഢില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരവാദികള്‍ കൊല്ലപ്പെട്ടു. പുല്‍വാമയിലെ ലസിപോര മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയില്‍ ഒളിച്ചിരിക്കുന്ന ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. സംഭവസ്ഥലത്തിന്റെ നിയന്ത്രണം പൂര്‍ണമായും സൈന്യം ഏറ്റെടുത്തു. ഭീകരരില്‍...
നജീബ് കാന്തപുരം അരിസ്റ്റോട്ടിലിന്റെ വിഖ്യാതമായ വാക്കുകള്‍ നമുക്കോര്‍മ്മിക്കാം. ഇരുട്ട് പരക്കുമ്പോള്‍ മാത്രമേ മിനര്‍വ്വ മൂങ്ങ ചിറക് വിരിക്കുകയുള്ളു. കൂടുതല്‍ കൂടുതല്‍ ഇരുട്ട് പരക്കട്ടെ. പ്രതീക്ഷയുടെ മിനര്‍വ്വ മൂങ്ങ ചിറക് വിരിച്ച് പറക്കട്ടെ. മോദിയുടെ രണ്ടാമൂഴം ന്യൂനപക്ഷ...
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണത്തിലെ ദുരൂഹത നീളുന്നു. അപകടം നടക്കുമ്പോള്‍ വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ അര്ജ്ജുന് ഒളിവിലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. മൊഴിയെടുക്കാനായി തൃശൂരിലെത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് അര്‍ജ്ജുനെ കാണാനായില്ല. അര്ജ്ജുന് ആസാമിലേക്ക് കടന്നെന്നാണ് വിവരം. അപകടത്തില്‍...