കോഴിക്കോട്: നവോത്ഥാന മൂല്യങ്ങളും ആശയങ്ങളും തെറ്റിദ്ധരിപ്പിക്കപ്പെടുന്ന കാലഘട്ടമാണിതെന്ന് നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് പറഞ്ഞു. നവോത്ഥാനം എല്ലാകാലത്തും ഉത്തേജിക്കപ്പെടേണ്ടതാണ്. ശ്രീനാരായണഗുരുവിന്റെയടക്കം ദര്‍ശനങ്ങളെ സ്വന്തം താല്പര്യങ്ങള്ക്കനുസരിച്ച് വ്യാഖ്യാനിക്കുന്നതിലൂടെയുണ്ടാകുന്ന പ്രശ്നങ്ങളാണ് ഇന്ന് നാട്ടില്‍ നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്.കെ പൊറ്റെക്കാട്...
തിരുവനന്തപുരം:സംസ്ഥാനത്ത് കാലവര്‍ഷം എത്തിയതായും അടുത്ത മൂന്നു ദിവസം ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ്. മധ്യകേരളത്തിലും തെക്കന്‍ജില്ലകളിലും ശക്തമായ മഴക്ക് സാധ്യതയുണ്ട്.ജൂണ്‍ ഒന്നിന് എത്തേണ്ട കാലവര്‍ഷം ഒരാഴ്ച വൈകിയാണ് എത്തിയതെങ്കിലും സാമാന്യം നല്ല മഴകിട്ടുമെന്നാണ് കാലാവസ്ഥാ പ്രവചനം....
രാഹുല്‍ ഗാന്ധിയുടെ വയനാട് മണ്ഡലം സന്ദര്‍ശനം മൂന്നാം ദിവസവും തുടരുന്നു. തിരുവമ്പാടി മണ്ഡലത്തിലാണ് ഇന്നത്തെ സന്ദര്‍ശനം. കല്പറ്റ റസ്റ്റ് ഹൗസില്‍ തങ്ങുന്ന രാഹുല്‍ രാവിലെ പത്തു മണിയോടെ ഈങ്ങാപുഴയില്‍ റോഡ് ഷോക്കെത്തും. തുടര്‍ന്ന് മുക്കത്തെ റോഡ്ഷോയിലും...
ലണ്ടന്‍:ലോകകപ്പ് വേളയില്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലുമായി ഏറ്റുമുട്ടലിന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡില്ല. മഹേന്ദ്രസിംഗ് ധോണിയുടെ വിക്കറ്റ് കീപ്പിംഗ് ഗ്ലൗസിലെ സൈനീക ചിഹ്നം സംബന്ധിച്ച വിവാദത്തില്‍ അനുകൂല മറുപടി തേടി ക്രിക്കറ്റ് ബോര്‍ഡ് മേല്‍നോട്ട കമ്മിറ്റി തലവന്‍...
ജുബൈല്‍: ദുബൈയില്‍നിന്ന് ജുബൈലിലേക്ക് വന്ന മലയാളി കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞ് രണ്ടര വയസ്സുള്ള കുട്ടി മരിച്ചു. തൃശൂര്‍ ചേലക്കര കിള്ളിമംഗലം കിഴക്കേപ്പുറത്ത് വീട്ടില്‍ സയ്യിദ് ഷഫിഖ് തങ്ങള്‍-അഫീഫാ ബീവി ദമ്പതികളുടെ ഏക മകള്‍ ഫാത്തിമ...
ലണ്ടന്‍:ജയിച്ച ടീമില്‍ മാറ്റം വരുത്താന്‍ ഒരു ഇന്ത്യന്‍ നായകനും മുതിരില്ല. വിരാത് കോലിയും വിത്യസ്തനല്ല. ഇന്ന് ഓസ്ട്രേലിയക്കെതിരെ ഇന്ത്യ കളിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച അതേ സംഘം തന്നെയിറങ്ങും. ഓസ്ട്രേലിയക്കാരില്‍ അന്ധവിശ്വാസം കുറവാണ്-പക്ഷേ വിന്‍ഡീസിനെ പരാജയപ്പെടുത്തിയ സംഘത്തില്‍...
മുംബൈ: മുന്‍ ഐ.ഐ.ടി പ്രഫസറും എഴുത്തുകാരനും വാഗ്മിയുമായ രാംപുനിയാനിയെ അജ്ഞാതന്‍ ഫോണ്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതായി പരാതി. ഹിന്ദു വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനും മുംബൈ നഗരം വിട്ടു പോവാനും ആവശ്യപ്പെട്ടാണ് ഭീഷണി. പതിനഞ്ചു ദിവസങ്ങള്‍ക്കകം നഗരം വിട്ടു...
മുംബൈ: കോടതിയില്‍ അഭിഭാഷകര്‍ക്കെതിരെ പൊട്ടിത്തെറിച്ച് മലേഗാവ് സ്ഫോടനക്കേസിലെ പ്രധാന പ്രതിയും ഭോപ്പാലില്‍ നിന്നുള്ള എം.പിയുമായ പ്രഗ്യ സിങ്. കോടതി മുറിക്കകത്ത് ഇരിക്കാന്‍ വൃത്തിയുള്ള കസേര ആവശ്യപ്പെട്ടാണ് അഭിഭാഷകരോട് തട്ടിക്കയറിയത്. കുറ്റാരോപിതര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുന്ന രീതിയില്ലെന്ന്...
ഹരിപ്പാട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനേറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്. ഇടതുപക്ഷം ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചുവെന്ന് വി.എസ് പറഞ്ഞു. തോല്‍വിക്ക് തൊടുന്യായം കണ്ടെത്തുന്നത് ശരിയല്ല. ഇതുമായുള്ള...
കോപ്പാ അമേരിക്ക മത്സരങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പരിക്കിന്റെ പിടിയിലായ ബ്രസീലിയന്‍ സൂപ്പര്‍ താരം താരം നെയ്മറിന് പകരക്കാനായി ചെല്‍സി താരം വില്യന് ടീമില്‍ ഇടംപിടിച്ചു. പരിശീലകന് ടിറ്റെയുടേതാണ് തീരുമാനം. റയല്‍ മാഡ്രിഡിന്റെ വിനീഷ്യസ്...