പാലക്കാട്: പാലക്കാട്ടെ തണ്ണിശ്ശേരിയിലുണ്ടായ വാഹനാപകടത്തില്‍ മരണം എട്ടായി. ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പട്ടാമ്പി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. നെല്ലിയാമ്പതിയില്‍ അപകടത്തില്‍പ്പെട്ടവരെ ജില്ലാ ആസ്പത്രിയിലേക്ക് എത്തിക്കും വഴിയാണ് അപകടമുണ്ടായത്. നെല്ലിയാമ്പതിയില്‍ നിന്നു പാലക്കാട്ടേക്കു വരികയായിരുന്നു ആംബുലന്‍സ്....
കണ്ണൂര്‍: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.ഒ.ടി നസീറിനെ വളഞ്ഞിട്ടാക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. നസീറിനെ വളഞ്ഞിട്ട് വെട്ടുന്നതും ദേഹത്ത് ബൈക്ക് കയറ്റുന്നതും വീഡിയോയിലുണ്ട്. അക്രമികളില്‍ നിന്ന് നസീര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. കായ്യത്ത്...
കോഴിക്കോട്: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി. കല്‍പ്പറ്റ പി.ഡബ്ല്യു.ഡി റസ്റ്റ്ഹൗസില്‍ ഇന്ന് രാവിലെയാണ് ഇരുവരും രാഹുല്‍ ഗാന്ധിയെ കണ്ടത്. അഞ്ച് നിയമസഭാ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം നിലവില്‍ വരും. അടുത്തമാസം 31 വരെ 52 ദിവസമാണ് ട്രോളിംഗ് നിരോധനം. പരമ്പരാഗത വള്ളങ്ങള്‍ക്ക് നിരോധനം ബാധകമല്ല. വലിയ യന്ത്രവല്‍കൃത ബോട്ടുകള്‍ ഉപയോഗിച്ച് മീന്‍പിടുത്തം നടത്താനാകില്ല....
വയനാട്: വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ തന്നെ ജയിപ്പിച്ച ജനങ്ങള്‍ക്ക് നന്ദി അറിയിക്കാന്‍ എത്തിയ രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിലെ മൂന്നു ദിവസത്തെ പരിപാടികള്‍ അവസാനിച്ചു. തിരുവമ്പാടി മണ്ഡലത്തിലെ മുക്കത്തായിരുന്നു അവസാന റോഡ്ഷോ പരിപാടി....
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറുടെ അപകട മരണത്തില്‍ പുതിയ വെളിപ്പെടുത്തല്‍. അപകടത്തില്‍ പെടുന്ന സമയത്ത് വാഹനം ഓടിച്ചിരുന്നത് അര്ജുന് ആണെന്ന് ദൃക്സാക്ഷി വെളിപ്പെടുത്തി. തിരുവനന്തപുരം സ്വദേശി നന്ദുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. അര്‍ജ്ജുനാണ് വാഹനം ഓടിച്ചിരുന്നതെന്ന് ഭാര്യ ലക്ഷ്മി...
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാലു ദിവസം കൂടി ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നലെയാണ് കേരളാ തീരത്ത് തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴ പെയ്തു തുടങ്ങിയത്. കടുത്ത വരള്‍ച്ചക്ക് ആശ്വാസവും സംഭരണികളിലെ ജലനിരപ്പിന്റെ...
കൊച്ചി: നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ നില മെച്ചപ്പെട്ടതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇന്നലെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പൂനൈ വൈറോളജി ലാബില്‍ നിന്നുള്ള സംഘം കുട്ടിയെ പരിശോധിച്ചിരുന്നു. പരിശോധനയില്‍ വിദ്യാര്‍ത്ഥിയുടെ രക്തത്തിലും തൊണ്ടയിലെ...
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പ്രശംസിച്ച് രാഷ്ട്രീയ നിരീക്ഷകന് അഡ്വക്കേറ്റ് ജയശങ്കര്‍. നരേന്ദ്രമോദി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ താമരപ്പൂ കൊണ്ട് തുലാഭാരം നടത്തുമ്പോള്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ ജനങ്ങള്‍ക്കിടയിലാണ്. കാരണം അദ്ദേഹത്തിന് പ്രാര്‍ത്ഥനയേക്കാള്‍ പ്രധാനം പ്രവൃത്തിയാണെന്ന് ജയശങ്കര്‍ പറഞ്ഞു. നെഹ്റുവിന്റെ...
ഗുവാഹത്തി: അസമില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. തിന്‍സുകിയ ജില്ലയിലെ സേവ്പൂര് തേയില എസ്റ്റേറ്റിലാണ് അമ്മയേയും മകനേയും ജനക്കൂട്ടം തല്ലിക്കൊന്നത്. ജനക്കൂട്ടത്തിന്റെ ക്രൂര മര്‍ദ്ദനത്തിനിരയായ അമ്മ ജമുന തന്തി വെള്ളിയാഴ്ച കൊല്ലപ്പെട്ടിരുന്നു. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന...