ലോകം ഉദ്വേഗപൂര്‍വ്വം കാത്തിരിക്കുന്ന കത്വ കേസിലെ കോടതി വിധി വരാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. എല്ലാ സാക്ഷി വിസ്താരങ്ങളും തീര്‍ന്നു. പ്രതികള്‍ക്ക് അര്‍ഹിക്കുന്ന പരമാവധി ശിക്ഷ വിധിച്ചു കൊണ്ടുള്ള ശുഭവാര്‍ത്ത വരുമെന്നാണ് നാം പ്രതീക്ഷിക്കുന്നത്....
പാരിപ്പള്ളി: മകളുടെ വിവാഹ ദിവസം അച്ഛന് തൂങ്ങിമരിച്ചു. ചിറക്കര ഉളിയനാട് ബി.ശിവപ്രസാദ് (44)നെയാണ് മകളുടെ വിവാഹ ദിവസം രാവിലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ അച്ഛന്റെ മരണ വിവരം മകളെ അറിയിക്കാതെ വിവാഹം നടത്തുകയായിരുന്നു....
മരടില്‍ ചട്ടം ലംഘിച്ചു നിര്‍മിച്ച ഫ്ളാറ്റുകള്‍ ആറാഴ്ചത്തേക്ക് പൊളിക്കേണ്ടെന്ന് സുപ്രീംകോടതി ഉത്തരവ്. ഫ്ളാറ്റുകളിലെ താമസക്കാര്‍ നല്കിയ റിട്ട് ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. താമസക്കാര്‍ നല്കിയ ഹര്‍ജി, ഫ്ളാറ്റ് പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട ജസ്റ്റിസ്...
ഇസ്രയേലില്‍ അന്‍പതു വയസ്സുകാരനായ മലയാളിയെ കുത്തിക്കൊലപ്പെടുത്തി. ടെല്‍ അവീവിലുള്ള അപാര്‍ട്ട്മെന്റിലെ താമസക്കാര്‍ തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകം. മലയാളിയായ ജെറോം അര്‍തര്‍ ഫിലിപ്പാണ് കുത്തേറ്റ് മരിച്ചത്. ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പരുക്കേറ്റ...
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 24,320 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 3,040 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ വ്യതിയാനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അതേസമയം...
ന്യൂഡല്‍ഹി/ പത്താന്‍കോട്ട്: ജമ്മുവിലെ കത്വവയില്‍ ബക്രേവാല്‍ നാടോടി സമുദായത്തില്‍ പെട്ട എട്ടുവയസ്സ് പായമുള്ള പെണ്‍കുട്ടിയെ ബലാല്‍സംഘത്തിനിരായക്കി ദാരുണമായി കൊലപ്പെടുത്തിയ കേസില്‍ കുറ്റമാരോപിക്കപ്പെട്ട ഏഴുപ്രതികളില്‍ ആറുപേരും കുറ്റക്കാരന്ന് പത്താന്‍കോട്ടിലെ പ്രത്യേക കോടതി കണ്ടത്തി. കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് രാജ്യത്തെ...
ജമ്മു: ജമ്മുകാശ്മീരിലെ കത്വയില്‍ എട്ടുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ അഞ്ചുപേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. രണ്ടുപേരുടെ വിധിന്യായം കോടതി വായിക്കുകയാണ്. രാജ്യം ഉറ്റു നോക്കുന്ന കേസിലെ രഹസ്യവിചാരണ ജൂണ്‍ മൂന്നിന് അവസാനിച്ചിരുന്നു. പത്താന്‍കോട്ടെ പ്രത്യേക...
ചങ്ങരംകുളം: മലപ്പുറം ചങ്ങരംകുളത്ത് കെ.എസ്.ആര്.ടി.സി ബസ്സും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി സത്താറാണ് മരിച്ചത്. കാറോടിച്ചിരുന്നത് സത്താറായിരുന്നു. അപപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ പൊട്ടിവീണ വൈദ്യുതിലൈനില്‍ നിന്ന് ഷോക്കേറ്റ് രണ്ട് വഴിയാത്രക്കാര്‍ മരിച്ചു. ചാക്ക പുള്ളിലൈന്‍ സ്വദേശികളായ രാധാകൃഷ്ണന്, പ്രസന്നകുമാരി എന്നിവരാണ് മരിച്ചത്. രാവിലെ ആറരയോടെയായിരുന്നു സംഭവം. രാവിലെ ജോലിക്ക് പോകുമ്പോഴാണ് സംഭവമുണ്ടായത്. വെള്ളം കെട്ടി...
ബംഗളൂരു: എഴുത്തുകാരനും നടനും ചലച്ചിത്രകാരനുമായ ഗിരീഷ് കര്‍ണാട്(81) അന്തരിച്ചു. ബാംഗളൂരുവിലെ വീട്ടില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം. രോഗബാധിതനായി ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. കന്നട സാഹിത്യത്തിന് പുതിയ മുഖം നല്കിയ എഴുത്തുകാരില്‍ മുന്‍നിരയിലുള്ള ഗിരീഷ് കര്‍ണാടിന് 1981ലെ ജ്ഞാനപീഠ...